”ഇല്ലെന്നാണെങ്കിൽ മുന്നോട്ടെങ്ങനാ…..“
അവൾ ഉത്തരമില്ലാതെ നിന്നു…..
”ഇവിടുന്ന് മോൾ രാവിലെ ഇറങ്ങിപോകുമ്പോളും തിരികെവരുമ്പോളും പിന്നെ ഈ കഥകളൊക്കെ അറിഞ്ഞ ഇടങ്ങളിലും പല കളിയാക്കലുകളും മറ്റും ഉണ്ടാകും….നമ്മുടെയല്ലേ നാട്ടുകാർ….ഈ ഞാൻ ഇനി പുറത്തേക്ക് ഇറങ്ങിയാലും ഇതൊക്കെ തന്നെ ഉണ്ടാകും…അതോണ്ടതൊന്നും പ്രശ്നമല്ലെങ്കിൽ പഠിത്തം തീരും വരെ മോൾക്കിവിടെ നിൽകാം…ഇവിടുന്നാരും മോളെ ഇറക്കിവിടില്ല….
പിന്നെ ഫീസിന്റെയൊക്കെ കാര്യം… എന്നും പണിക്ക് പോണൊനാ അവൻ…മോൾടെ ഈ അവസ്ഥക്ക് കാരണോം അവൻ തന്നെയല്ലേ…അപ്പോ ഹരിയെക്കൊണ്ട് തന്നെ നോക്കിച്ചോളാം ഞാൻ…“
അവളെന്തോ പറയാൻ ആഞ്ഞതും കയ്യുയർത്തി തടഞ്ഞു….
“അതു മാത്രമല്ല….ഇതിപ്പോ തുടങ്ങിയല്ലേ ഉള്ളൂ…”
1st sem കഴിയാറാകുന്നതേ ഉള്ളൂ അവൾക്കു..
“ഇനിയുള്ള 2കൊല്ലം അടുപ്പിച്ചു ഇവിടെ നിക്കുമ്പോൾ മുന്നോട്ട് മറ്റൊരു ജീവിതത്തിലേക്ക് പോകുമ്പോ അതു മുഴച്ചു നിൽക്കും….അതും കൂടെ ചിന്തിച്ചിട്ട് മോള് പറഞ്ഞാ മതി….എന്റെ മോൻ കാരണം മോൾക് കിട്ടണ്ട നല്ലൊരു യോഗം ഇല്ലാണ്ടാകരുത്….”
“കുടുംബവും കുട്ടികളും ഒന്നും എന്റെ ചിന്തയിൽ പോലും ഇല്ലാമ്മ….എനിക്കൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു….അതിനു വേണ്ടിയാ കുത്തിയിരുന്ന് പഠിച്ചതും ഈ പാടൊക്കെ പെട്ടതും…..അതു കൊണ്ട് തന്നെ ആരെന്തൊക്കെ പറഞ്ഞാലും എനിക്കൊന്നും ഇല്ല….ഞാനൊന്നും വക വയ്ക്കാനും പോണില്ല…“
ശ്രീദേവിയെപോലല്ല….മിടുക്കിക്കുട്ടി….മായയൊന്നു പുഞ്ചിരിച്ചു….

തുടർന്ന് എഴുത്തു ഹരി ക്ക് ഉത്തരവാദിത്വം വരണം പിന്നെ അവളോട് ഇഷ്ടം okke എഴുതി ഒരു കിടിലൻ next പാർട്ട് വേഗം പോസ്റ്റിയെക്ക് കട്ട സപ്പോർട്ട് with കട്ട waiting
Hi Anamika
Beautiful story
please do write.
Will follow you in insta
ചുമ്മാ എഴുതു… ബോർ ആകുമ്പോൾ അറിയിക്കാം..
.കാള കളിച്ചു നടക്കുന്ന ആ മരമൊണ്ണക്ക് കുറച്ച് ഉത്തരവാദിത്തം വരട്ടെ..
Logic nokkaruth please….enikk situation devolop cheyyan onnum…ngehe…. arinjooda…. Pinne ningal udheshikkunna sambhavam payyeye varu….
❤️❤️❤️
its a very good comeback😌🙌🏻പിന്നെ തുടരണോ എന്നൊരു ചോദ്യം ഇല്ല തുടരണം ഫിദ സ്റ്റോറി മാത്രം മതി നിന്റെ എഴുത്തിന്റെ മാജിക് അറിയാൻ so എഴുതൂ waiting ആണ് കേട്ടോ ഹരിയും അമൃതയും അവരുടെ ലവ് moments ഉം 😂❤🔥❤🔥❤🔥വേഗം തെരണേ