മായ തിരിഞ്ഞു നോക്കി…
”ഞാൻ വന്നുകയറിയത് വല്ലാത്ത നാണക്കേട് ആയല്ലേ….ഇങ്ങനൊന്നും ആവൂന്ന് വിചാരിച്ചു കൂടെ ഇല്ല…“
”അച്ഛൻ….കുറച്ച് എടുത്തുചാട്ടവും ദുരഭിമാനവും ഒക്കെ ഉണ്ടെന്നേ ഉള്ളൂ…പാവമാ…പുറമെകാണിച്ചില്ലേലും എന്നെ ഇഷ്ടവുമാ….ഇതിപ്പോ അങ്ങനൊരു അവസ്ഥയിൽ കണ്ടതിന്റെയും ആളുകൾ ഒക്കെ അറിഞ്ഞതിന്റെയും ദേഷ്യമാ…കൂട്ടത്തിൽ ചെറിയമ്മേടെ വകയും….ഒക്കെ ഒന്നാറുമ്പോ അച്ഛൻ വന്നു വിളിക്കുമായിരിക്കും….
അല്ലെങ്കിൽ…..എനിക്കൊരു ഹോസ്റ്റൽ സൗകര്യമോ പാർട്ട് ടൈം ജോലിയോ ശെരിയാകുന്നവരെ….അത്രവരെയേ ബുദ്ധിമുട്ടിക്കൂ….അത് ശെരിയായ മാറിക്കോളാം ഞാൻ…..“ വല്ലായ്മയോടെ പറഞ്ഞു നിർത്തി…
പ്ലേറ്റ് സ്ലാബിലേക്ക് വച്ചു അവളെ തന്നെ ഉറ്റുനോക്കി സ്ലാബിൽ ചാരി നിൽക്കുകയാണ് മായ…
“പറയണ കേട്ടാൽ തോന്നും മോളിവിടേക്ക് തന്നിഷ്ടത്തിന് വന്നു കയറിയതാന്ന്….”
”ഞാൻ പറഞ്ഞോ മോളിവിടെ നിൽക്കുന്നത് ബുദ്ധിമുട്ടാണെന്ന്….എന്റെ മോൻ പറഞ്ഞോ…അല്ലേൽ അവന്റെ കാര്യം വിട്…എന്റെ പെരുമാറ്റത്തിലോ പ്രവർത്തിയിലോ മോൾക് അങ്ങനെ തോന്നിയോ….“
”ഇല്ല…“
”ഇതിനു മുൻപ് എന്തെങ്കിലും ജോലി ചെയ്ത് ശീലമുണ്ടോ…“
ഇല്ലെന്നവൾ തലയാട്ടി…
”ആ വീട് വിട്ട് ഒറ്റക്ക് തേടി ജീവിച്ചു ശീലമുണ്ടോ….അതായത്ഇന്നുവരെ അച്ഛന്റെകീഴിലല്ലാതെ നിന്നിട്ടുണ്ടോ….ഒറ്റക്ക് ഒരു ജോലി ചെയ്ത് അതോടൊപ്പം പഠിത്തവും മുന്നോട്ട് കൊണ്ടുപോകാനുള്ള കാര്യപ്രാപ്തി ഉണ്ടോന്ന്….“
അതിനു മറുപടി ഒന്നുമുണ്ടായില്ല….

തുടർന്ന് എഴുത്തു ഹരി ക്ക് ഉത്തരവാദിത്വം വരണം പിന്നെ അവളോട് ഇഷ്ടം okke എഴുതി ഒരു കിടിലൻ next പാർട്ട് വേഗം പോസ്റ്റിയെക്ക് കട്ട സപ്പോർട്ട് with കട്ട waiting
Hi Anamika
Beautiful story
please do write.
Will follow you in insta
ചുമ്മാ എഴുതു… ബോർ ആകുമ്പോൾ അറിയിക്കാം..
.കാള കളിച്ചു നടക്കുന്ന ആ മരമൊണ്ണക്ക് കുറച്ച് ഉത്തരവാദിത്തം വരട്ടെ..
Logic nokkaruth please….enikk situation devolop cheyyan onnum…ngehe…. arinjooda…. Pinne ningal udheshikkunna sambhavam payyeye varu….
❤️❤️❤️
its a very good comeback😌🙌🏻പിന്നെ തുടരണോ എന്നൊരു ചോദ്യം ഇല്ല തുടരണം ഫിദ സ്റ്റോറി മാത്രം മതി നിന്റെ എഴുത്തിന്റെ മാജിക് അറിയാൻ so എഴുതൂ waiting ആണ് കേട്ടോ ഹരിയും അമൃതയും അവരുടെ ലവ് moments ഉം 😂❤🔥❤🔥❤🔥വേഗം തെരണേ