അതു ചാർജ് തീർന്നെന്നും പറഞ്ഞമ്മു സൈഡിലേക്ക് മാറ്റിവെച്ചു……
പിന്നെന്തു ചെയ്യുമെന്ന് ചോദിച്ചവനോട് ഇനീം ഉമ്മ വെക്ക് അപ്പൊ ഞാൻ മറന്നോവുമെന്ന് പറഞ്ഞവൾ പ്രലോഭിപ്പിച്ചു……
”കൊതിച്ചിപ്പെണ്ണേ യെന്നും വിളിച്ചു ഹരി നിർത്തിയത് പുനരാരംഭിച്ചു…….
ടീഷർട്ട് വലിച്ചൂരിയപ്പോൾ അമ്മു മേലൊന്നുപൊക്കി സഹകരിച്ചുകൊടുത്തു…..
ആ ലൈറ്റിന്റെ വെള്ളവെളിച്ചതിൽ തന്റെ ചന്തം കണ്ടാസ്വദിക്കുന്നവനെ കാണെ എവിടം മറയ്ക്കണം എന്നറിയാതെ കുഴങ്ങിപ്പോയി……
പക്ഷേ വെറുതെപോലും അവന്റെ വിരുന്നിനവളൊരു തടസം സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല ആ ബാക്കിവച്ചിരിക്കുന്ന ചെറുതുണികഷ്ണം കൂടെയവൻ ഊരിമാറ്റിയെങ്കില്ലെന്ന് കൊതിച്ചുംപോയി……
ഹരിക്ക് കണ്ണെടുക്കാനാവുന്നില്ല……
അടിവയറ്റിലേക്കിറങ്ങി കിടക്കുന്ന പലാസോ വെളിവാക്കിയ പൊന്നരഞ്ഞാണം……
വീതിയുള്ള ഒരുപാട് പഴക്കം തോന്നിക്കുന്നൊരു മോഡലാണ്….
ചുമപ്പും പച്ചയും കല്ല് പതിപ്പിച്ചൊരു കൂട്ടം……
അതിനും കുറച്ച് മുകളിലായി നനുത്ത കുഞ്ഞുരോമങ്ങൾ അതിരു കാത്തൊരു ആഴമറിയാ ചുഴി…..
അവന്റെ മിഴികളെ കറക്കിയതവിടെ തന്നെ നിർത്തി….
തള്ളവിരലിനെ വഴിതെറ്റിച്ചാഴം അളക്കാൻ അലയാൻ അയച്ചു…..
ഏറെ നോക്കാൻ നേരം കിട്ടിയില്ല അതിനുമുന്നേ മതി കണ്ടത് വാന്നും പറഞ്ഞവൾ അവനെ വലിച്ചു ദേഹത്തേക്ക് വീഴിച്ചിട്ട് വായ് തുറന്നു ചേർത്തു വച്ചുകൊടുത്തു……
ഇടയ്ക്കവൻ പാന്റിന്റെ ഇലാസ്റ്റിക്കിനിടയിലേക്ക് എന്തോ തിരുകി വെക്കുംപോലെ തോന്നിയെങ്കിലും ചുംബനത്തിന്റെ ലഹരിയിൽ ബാക്കിയന്വേഷിക്കാൻ അമ്മു തുനിഞ്ഞില്ല……

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥