മീനാക്ഷി കല്യാണം 5 [നരഭോജി] 1805

മീനാക്ഷി കല്യാണം 5

Meenakshi Kallyanam Part 5 | Author : Narabhoji

[മരണം നീന്തിയവളിൽ പ്രണയം നീന്തിയവൻ[Previous Part]


“ കഥയുടെ തികവിനും , മികവുറ്റ ആസ്വാദനത്തിനും വേണ്ടി മാത്രമായി സാങ്കല്പികമായി എഴുതിച്ചേർക്കപ്പെട്ട കഥാസന്ദർഭങ്ങളും,   കഥാപാത്രങ്ങളും ആണ് . ഏതെങ്കിലും രീതിയിൽ ആരെയും, ഏതെങ്കിലും വിഭാഗത്തേയും വേദനിപ്പിക്കാനോ, കരിവാരിത്തേക്കാനോ  ചെയ്തതല്ല . എല്ലാം സാങ്കല്പികം മാത്രമായി കണ്ട് വായിക്കണം.

 

ഇതിൽ ഉപയോഗിച്ചിട്ടുള്ള നാടൻ പാട്ട് ഞാൻ കഥാസന്ദർഭത്തിനു ഉതകുന്ന രീതിയിൽ വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതാണെങ്കിലും, യഥാർത്ഥമായി അത്  ജൈനീഷ് മണപ്പുള്ളി എന്നയാളുടെ ബ്ലാക്ക് ബ്രോ ചാനലിൻറെ  കോപ്പിറൈറ്റ് പരിധിയിൽ വരുന്നതാണ്, ഈ കഥയും ആയി ബന്ധപ്പെട്ടു അദ്ദേഹത്തെയോ ചാനലിനെയോ വ്യക്തിഹത്യ ചെയ്യാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു.

 

പുകഴ്‌തലുകൾ എഴുതണമെന്നില്ല. കുറവുകളും, തെറ്റുകളും, പോരായ്മകളും എഴുതുക.


ഏതെങ്കിലും പദം മനസ്സിലാവത്തതുണ്ടെങ്കിൽ കമൻ്റിൽ കുറിക്കുക.”

പ്രണയത്തിൽ പരാജയപ്പെട്ടവരുടെ മനസ്സും ഉടഞ്ഞ കളിമൺ പാത്രങ്ങളും ഒരു പോലെയാണ് എങ്ങിനെയെല്ലാം ശരിപ്പെടുത്താൽ ശ്രമിച്ചാലും ആർക്കും നികത്താനാവാത്ത വിടവുകളും, ആറാത്ത മുറിപ്പാടുകളും അതിൽ അവശേഷിക്കുക തന്നെ ചെയ്യും. അവളാൽ ഉടച്ച് വാർക്കപ്പെട്ട പുതിയൊരു മനസ്സുമായി ജീവിക്കുന്നതിലും പ്രിയം എനിക്ക് മരണമായിരുന്നു.

 

മരണം കൊണ്ടെഴുതുന്ന കഥകൾക്ക് മറ്റെന്തിനേക്കാളും മാറ്റ് കൂടുതലായിരിക്കും. പ്രണയമവിടെ അനശ്വരമാകും. ഈ ഒരു നിമിഷം ഞാൻ മരിക്കാൻ ആഗ്രഹിച്ചു. കാരണം, ഞാൻ ഇപ്പോൾ സന്തോഷവാനാണ്. എനിക്ക് വേണ്ടി കരയാൻ ഒരു പെണ്ണുണ്ട്, സുഹൃത്തുക്കളുണ്ട്, ഇത് മഴയില്ലാത്ത ഒരു ദിവസവുമാണ്. എനിക്ക് മരിക്കാൻ ഇതിലും നല്ലൊരു സാഹചര്യം വേറെ എന്ന് ലഭിക്കും. ഒരു പക്ഷെ ഇതൊന്നുമില്ലാത്ത ഒരു ദിവസമാണ് ഞാൻ മരിക്കുന്നതെങ്കിലോ. അല്ല ഇപ്പോൾ മരിക്കുന്നതാണ് അതിൻ്റെ ഭംഗി.

 

**************

 

ട്ടൊൻ്റി എയ്റ്റ്, ട്ടൊൻ്റി നയൻ, തേർട്ടി……

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

208 Comments

Add a Comment
  1. നരഭോജി

    കഥ അവസാന ഭാഗം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദിവസം വരുന്നത് തന്നെയായിരിക്കും.
    Aadhi എന്ന എഴുത്തുകാരന്റെ ഹരിചരിതം എന്ന കഥ എനിക്ക് നല്ലതായി തോന്നി, താല്പര്യം ഉള്ളവർ വായിച്ചു നോക്കുക.

    1. Bro ithu polea nala kathakal suggest chayu

      1. ആന്മരിയ -lonewolf

        ഉണ്ടക്കണ്ണി, സ്വാതന്ത്ര്യം -കിരൺ കുമാർ

        ദിവ്യാനുരാഗം – vadakkan veetil kochukunj

        മിഴി – രാമൻ

    2. ഇതിൽ കിട്ടുന്നില്ലലോ

      1. ഹരിചരിതം എവിടെ നിന്ന് കിട്ടും …

      2. നരഭോജി

        കഥകളിൽ ഉണ്ട്

        1. Search cheythu nokki kittunnilllaloo

    3. Super kadha chettayii. Enikkishtappettu

  2. Man….
    കഥ വായിച്ചിട്ട് ചില ഭാഗങ്ങളിൽ ന്റെ കിളികൾ പറന്നു പോയി ?? ആ കിളികളെ ഞാൻ തന്നെ കഥ ബാക്കി വായിച്ചു തിരിച്ചു കൊണ്ടുവന്നു ??
    നല്ല പ്രണയം ❤❤
    ടാ നല്ല എന്റിങ് തരണേ ?
    ( ക്ലൈമാക്സ് നല്ല എഴുത്തുകാരൻ എന്ന നിലയിലും& നല്ല വായനക്കാരൻ എന്ന നിലയിലും കഥ എഴുതി വായിച്ചു പോസ്റ്റ്‌ ചെയ്ട്ടെ… ഗഡി..
    men’s തീർക്കാൻ വേണ്ടി എഴുതരുത്)
    കാത്തിരിക്കുന്നു നിന്റെ കഥകയ്‌…… ❤❤❤
    സ്നേഹപൂർവ്വം :കുഞ്ഞാൻ ✌️

  3. മണവാളൻ

    ???അടുത്ത part പെട്ടന്ന് വേണട്ടോ ❤️❤️❤️

  4. Adipoli❤❤❤❤, oru happy endimg prethishikunnu

  5. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️

  6. അണ്ണാ…
    Climaxന് ഒരുപാട് താമസമുണ്ടോ…?

  7. മാവേലി

    കഥ സൂപ്പറാട്ടോ ??
    വായിച്ചിരിക്കാൻ നല്ല രസോണ്ട്
    അവരെ തമ്മിൽ പിരിക്കരുത് അവര് എല്ലാം അതിജീവിച് പൊളിയായിട്ട് ജീവിക്കട്ടെ ??
    waiting for the next part!

    1. അവസാന ഭാഗം എത്രയും വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു

  8. Oru happy ending pradhikshikkunu?

  9. നരഭോജി… ഹോ.. എനിക്ക് വയ്യാ വാക്കുകൾ ഇല്ലെടോ.. ഒരേ പൊളി. ❤️❤️

  10. അന്തസ്സ്

    Malayalathinta katti alpam korakko bro?

  11. അന്തസ്സ്

    Twistnu mel twist

  12. നരഭോജി

    അത് ‘അർക്കാദി ഗൈദാർ’ എന്ന സോവിയറ്റ് എഴുത്തുകാരന്റെ ‘ദി ചുക്ക് ആൻഡ് ഗെക്ക്’ എന്ന കഥയിലെ വാക്കുകളാണ്, റെഫറെൻസ് കൊടുക്കാൻ വിട്ടു പോയതാണ്, ആ കഥയിൽ അത് ഒരു കുട്ടിയുടെ നിഷ്കളങ്ക ഭാവമാണ് കാണിക്കുന്നതെങ്കിൽ, ഇവിടെ അത് മനുഷ്യന്റെ അടിസ്ഥാനപരമായ ഹിപ്പോക്രസി ആണ് കാണിക്കുന്നത്. നമ്മൾ സന്തുഷ്ടരും, സുരക്ഷിതരും ആയിരിക്കുമ്പോൾ, ലോകം മുഴുവൻ ദുഃഖങ്ങളും, കലാപങ്ങളും അവസാനിച്ചെന്ന് നാം കപടമായി വിശ്വസിക്കുന്നു. കാരണം മനുഷ്യന്റെ സാമൂഹിക ജീവിതം മൂലം, അവന്റെ ഡി.ൻ.എ. യിൽ മറ്റുള്ളവരുടെ ദുഃഖത്തിൽ കരുണ കാണിക്കുക എന്നൊരു ടെൻഡൻസി ആക്റ്റീവ് ആയി കിടക്കുന്നുണ്ട്, അതിനെ കബളിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്, അതായതു തന്നെ തന്നെ മാനിപുലേറ്റ് ചെയ്യുന്നു.

  13. ലുട്ടാപ്പി Innocent Evil

    ഇങ്ങളെ സ്റ്റൈലിന് ഹോട്ടലിനേക്കാൾ ബെറ്റർ ഫുഡ് വ്ലോഗ് ആയിരിക്കും.

  14. ✨??❤️

    എന്തൊക്കെ ഫീലിംഗ്‌സ് ആണ് വരുന്നത് എന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല…?

    Happy ending ആക്കൂ…

    ആരോ പറഞ്ഞത് പോലെ ജീവിതം മുഴുവൻ ദുരന്തങ്ങളും ദുഃഖങ്ങളും മാത്രമേ ഉള്ളു… വായിക്കുന്ന കഥയിൽ എങ്കിലും കുറച്ച് സന്തോഷം പകർന്ന് തരൂ…❤️

    സാഹിത്യം കുറച്ച് കൂടുതൽ ആയ പോലെ തോന്നി.

    Anyway waiting for climax

  15. Ivide ipo available aaya nalla stories ethokke aan ?

  16. ബ്രോ… കഥ ഒരുപാട് ഇഷ്ടപ്പെട്ടു….
    അഞ്ച് പാര്‍ട്ടും ഒരുമിച്ചാണ് വായിച്ചത്….
    ഒരുപാട് വിഷമവും, സങ്കടവും, ഉദ്യോഗവും അഞ്ച് പാര്‍ട്ടിലുമുണ്ട്, കഥയുടെ അവസാനമെങ്കിലും സന്തോഷവും, സമാധാനവും ഒരു മാതൃകാദാമ്പത്യം നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നു….. ഇനി വിഷമഘട്ടം ഉണ്ടാകില്ലായെന്ന് വിശ്വസിക്കുന്നു…. സന്തോഷമാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു….

  17. Simply super…no words

  18. നാലാം ഭാഗം പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷമുള്ള നാളുകൾ, എന്നെ സംബന്ധിച്ചിടത്തോളം അക്ഷമയുടെയും, പ്രതീക്ഷയുടെയും ആയിരുന്നു. വളരെ simple but powerful yet deeply touching ആയിരുന്നു താങ്കളുടെ ആഖ്യാന ശൈലിയും അതിനുപയോഗിക്കുന്ന വാക്കുകളും.

    ദിവസത്തിൽ ഒരു ഇരുപത്തിയഞ്ചു തവണയെങ്കിലും സൈറ്റിൽ കയറി നോക്കുമായിരുന്നു, അഞ്ചാം ഭാഗം വന്നോ എന്നറിയാൻ വേണ്ടി മാത്രം! അത്രമാത്രം മനസ്സിലാഴ്ന്ന ഒരു രചനയാണ് മീനാക്ഷികല്യാണം.

    വളരെ സാധാരണമായ ഒരു പ്രണയ കഥയെ ലളിതവും പക്വവും ആയ താങ്കളുടെ രചനാശൈലി മറ്റൊരു തലത്തിലേക്കെത്തിച്ചതായി കാണാം. അതുകൊണ്ടാണ് താങ്കളുടെ കഥക്ക് ഇത്രമാത്രം സ്വീകാര്യത കിട്ടിയതും.

    But the fifth part was a bit of disappointment for me. The way you structured the incidents in the story was a bit awry. You seemed to be bending over backwards to please the readers by forcing too many uncommonly used words into the story, thereby damaging the simplicity of your narration. The emotional connect the previous parts had, was missing.

    You are an excellent storyteller. Please remain yourself. Remain simple but powerful. Don’t overdo yourself to please the readers. It might have a counterproductive effect.

    1. നരഭോജി

      ഒരുപാടു സന്തോഷം ഇതിനു വേണ്ടി സമയം കണ്ടെത്തിയതിന്, തീർച്ചയായും അഭിപ്രായം മാനിക്കുന്നു. എങ്കിലും എനിക്ക് വ്യക്തിപരമായി ഒരുപാട് സംതൃപ്തി നൽകിയ ഒരുഭാഗമാണ് ഇതെന്ന് പറയാതിരിക്കാൻ വയ്യല്ലോ.

  19. സാഡ് എൻഡിംഗ് വേണ്ട….. അല്ലെങ്കിൽ തന്നെ ജീവിതം മുഴുവൻ ദുരന്തവും , ദുഃഖവുമാണ്, അപ്പോൾപ്പിന്നെ വായിക്കുന്ന ഒരു കഥയിലെങ്കിലും ആരാണ് അല്പം സന്തോഷം ആഗ്രഹിക്കാത്തത്?! ഒന്ന് നഷ്ട്ടപെടുമ്പോൾ ആണ് അതിന്റെ വേദന അറിയുന്നത് ❤❤ എന്തായാലും അടുത്ത ഭാഗത്തിൽ കാണാം

  20. നരഭോജി

    സ്നേഹിതരെ, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം….
    എല്ലാവരോടും വ്യക്തിപരമായി പറയാൻ സമയം തികയാത്തത് മൂലം ഒരുമിച്ചു പറയുന്നു.

    കൂടുതൽ ആയി പറയാൻ ഉള്ളത്: ഇതിൽ പറയുന്ന സ്വപ്നം താരയുടെയും ടോണിയുടെയും കഥയാണ്. ആ കഥ അരവിന്ദന് അറിയാവുന്നത് കൊണ്ട്. അവൻ്റെ ജീവിതമായി കുഴഞ്ഞ് സ്വപ്നം കണ്ടതാണ്. അതാർക്കും മനസ്സിലായതായി പറഞ്ഞ് കണ്ടില്ല അതാണ് ഇവിടെ കുറിക്കുന്നത്.

    ഈ ഭാഗത്തിൽ അവസാനം വരുന്ന സീൻ നാട്ടിൽ നടക്കുന്നതാണ്. അത് അടുത്ത ഭാഗത്തിൽ വിശദമായി വരും.

    സാഹിത്യം കൂടി പോയതും, ശൈലിമാറിയതും:
    ഈ ഭാഗത്തിലെ ഒട്ടുമിക്ക സീനുകളും ഒരിക്കൽ മറ്റു ഭാഗങ്ങളിൽ എഴുതിയത് തന്നെയാണ്, അവർത്തന വിരസത എഴുത്ത്കാരനും, വായനക്കാരനും ഒരുപോലെ തോന്നാതിരിക്കാൻ പകരം ഉപയോഗിച്ച പദങ്ങളും, വർണ്ണനകളും കുറച്ച് കട്ടിയായി പോയതാണ്.
    ഫോർത്ത് വാൾ സീനുകൾ ( കഥാപാത്രങ്ങൾ വായനകാരനോട് സംവാദിക്കുന്ന സീനുകൾ) ശൈലിയിൽ ചെറിയ മാറ്റം തോന്നിച്ചിരിക്കാം.
    വാക്കുകൾ കൊണ്ട് ചിലഭാഗങ്ങളിൽ ഞാൻ ഒരു കാര്യം ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അതാണ് അടുത്ത ഭാഗത്തിലെ പ്രധാനകാര്യവും, രഹസ്യവും. അത് പുറത്ത് വരാതിക്കാൻ, നിങ്ങളുടെ കണ്ണിൽ ചെറുതായി പൊടിയിടാൻ സാഹിത്യത്തിൽ ഒന്ന് പിടിച്ചു എന്നത് വാസ്തവം തന്നെയാണ്.

    വെറുതെ വായിച്ച് മറന്ന് പോകുന്നതിനേക്കാൾ, ഒരുപാട് നാൾ ഇത് നിലനിൽക്കണമെന്ന് തന്നെയാണ് ആത്മാർത്ഥമായ ആഗ്രഹം. അത് ഭാഷ കൊണ്ടാണെങ്കിലും, അവസാന ഭാഗത്തിൽ ഞാൻ മുന്നോട്ട് വയ്ക്കുന്ന ചെറിയ ആശയം കൊണ്ടാണെങ്കിലും. അതിൽ കൂടുതൽ ഒന്നും ഈ കൊച്ചു കഥയിൽ നിന്നും ആഗ്രഹിച്ചിട്ടില്ല.

    മീനാക്ഷി കല്യാണം പാർട്ട് 6 ( ആരുമില്ലാത്തവരുടെ കല്യാണം) ആകസ്മികമായി തന്നെ ഒരു ദിവസം വരുന്നതായിരിക്കും.

    1. ബ്രോ… കഥ ഒരുപാട് ഇഷ്ടപ്പെട്ടു….
      അഞ്ച് പാര്‍ട്ടും ഒരുമിച്ചാണ് വായിച്ചത്….
      ഒരുപാട് വിഷമവും, സങ്കടവും, ഉദ്യോഗവും അഞ്ച് പാര്‍ട്ടിലുമുണ്ട്, കഥയുടെ അവസാനമെങ്കിലും സന്തോഷവും, സമാധാനവും ഒരു മാതൃകാദാമ്പത്യം നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നു….. ഇനി വിഷമഘട്ടം ഉണ്ടാകില്ലായെന്ന് വിശ്വസിക്കുന്നു…. സന്തോഷമാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു….

      ഞാന്‍ കമന്റ ചെയ്യാത്ത വ്യക്തിയാണ്… എന്തോ ഈ കഥ നല്ല രാതിയില്‍ അവസാനിക്കണം തോന്നുന്നു…. പരിഗണിക്കുമലോ…..

    2. മീനാക്ഷി അവസാനം പറഞ്ഞപോലെ “എനിക്ക് ആരുടെയും ഭാര്യയായിരികേണ്ട എനിക്ക് ഞാനയാൽ മതി”. ചിലപ്പോൾ ഈ ഒരു പ്രദ്ധിസന്ധി ഭാവിയിൽ ഞാൻ നേരിടേണ്ടി വന്നേക്കാം.അതുകൊണ്ടാണ് ഞാനീ ചെറുകഥയെ നെഞ്ചോടു ചേർത്തു പിടിക്കുന്നതും.

      ടോണി ഉണ്ണിയപ്പവുമായി വന്നപ്പോഴാണ് ക്രമാതിതമായി ഉയർന്ന ശ്വാസം കുറഞ്ഞതം.

  21. നരഭോജി…❤️❤️❤️

    ആരാണ് നിങ്ങൾ…???

    ഇവിടെ ഈ ചോദ്യം ബാലിശമാണ് എന്നറിയാം,…
    പക്ഷെ ഉത്തരം കിട്ടിയില്ലെങ്കിലും ചോദിച്ചു പോവുന്നു…
    പ്രതീക്ഷിച്ചിരുന്നൊരു ഉത്തരം ഉണ്ടായിരുന്നു മീനാക്ഷിയിൽ, പക്‌ഷേ അതിനുള്ള ചോദ്യം അരവിന്ദൻ ചോദിച്ചപ്പോൾ ഉത്തരം കൊണ്ടു മാറ്റി മറിച്ചു കളഞ്ഞൊരു ചിന്തയുണ്ടാവാം വായിച്ച എല്ലാവർക്കും…

    എന്തു കൊണ്ട് ഇവിടെ എന്നുള്ളതാണ് എന്നെ കുഴപ്പിക്കുന്നത്…

    ഒരു സ്ഥലത്തെ സ്റ്റാൻഡേർഡ് നിശ്‌ചയിക്കുന്നത് അവിടുത്തെ രചനകളാണ്…
    You have set it up so high…

    ഇനിയെഴുതാൻ ആലോചിക്കുന്നവർക്ക് എഴുതുന്നവർക്ക് മുൻപിൽ ഒരു ബാർ…

    പക്കാ പ്രൊഫഷണൽ വേ ഓഫ് writing…
    ഇവിടെ എഴുതാൻ ഉണ്ടായ മനസ്സിനെ അത്ഭുതത്തോടൊപ്പം നന്ദിയോടെ ഓർക്കുന്നു…

    സാഹിത്യം ചിലയിടങ്ങളിൽ ഒരു പൊടിക്ക് മുകളിൽ നിന്നു പ്രത്യേകിച്ചു അവർ തമ്മിലുള്ള intimate സീനിൽ…
    അവിടെ കുറച്ചു കൂടെ ലളിതം ആവമായിരുന്നു എന്നു തോന്നി…
    എന്റെ മാത്രം അഭിപ്രായം ആണ്…

    ജനലിലൂടെ അരവിന്ദൻ ഒരിക്കൽ കണ്ട ഒരു രതി വർണ്ണിച്ചത് കൃത്യം ആയിരുന്നു…

    മീനാക്ഷി വീണ്ടും നുണ പറയുന്നു…
    മീനാക്ഷിയുടെ (നരഭോജിയുടെ)
    മനസിൽ എന്താണ് എന്നറിയില്ല എങ്കിലും കാത്തിരിക്കുന്നു,…

    കുരുമാലി പുഴ കടന്നെത്തുന്ന അരവിന്ദനായി…

    സ്നേഹപൂർവ്വം…❤️❤️❤️

    1. നരഭോജി

      സ്നേഹം അക്കില്ലീസ് , അടുത്ത ഭാഗം ചെറുതും, നിഷ്കളങ്കവും ആയിരിക്കും.

  22. മണവാളൻ

    മിച്ചർ ഷെഫ് നരഭോജി ?,

    എന്ത് പറയാനാ അണ്ണാ അടിപൊളി…. ❤️
    ഇയ്യാള് സാഹിത്യത്തിൽ ആറാടുകയാണല്ലോ.
    പലരും പറഞ്ഞത് പോലെ കഴിഞ്ഞ പാർട്ടിൽ നിന്നും എന്തോ വെത്യാസം തോന്നുന്നുണ്ട് പക്ഷെ ഫ്ലോ അത് ഒരു രക്ഷയുമില്ല.. പിന്നെ സമകാലിക പ്രശ്നങ്ങൾ ഒക്കെ പറഞ്ഞതും നന്നായിരുന്നു…

    അണ്ണാ ഒരു ഹോട്ടൽ തുടങ്ങിക്കോ ??? രക്ഷപെടും ?❤️

    അപ്പൊ ശെരി കാണാം ?

    സ്നേഹത്തോടെ
    മണവാളൻ ❤️

    1. നരഭോജി

      തുടങ്ങണം, നീ വന്നു പറ്റ് തുടങ്ങരുത് എന്നിട്ട്. ?

  23. Poli… Plz sad ending venda bhai….

  24. Uff ntha ippo paraya oru rakshemilla bro vere level…?

  25. അടിപൊളി ആയിട്ട് ഉണ്ട്. Happy ending പ്രേധിഷിക്കുന്നു…✨️?❣️

  26. Onnum paranh ethinte vilakurakaanudheshikkunnilla…. *Masterpiece*….

  27. എല്ലാം ഓക്കേ, സാഡ് എൻഡിംഗ് വേണ്ട….. അല്ലെങ്കിൽ തന്നെ ജീവിതം മുഴുവൻ ദുരന്തവും , ദുഃഖവുമാണ്, അപ്പോൾപ്പിന്നെ വായിക്കുന്ന ഒരു കഥയിലെങ്കിലും ആരാണ് അല്പം സന്തോഷം ആഗ്രഹിക്കാത്തത്?!

  28. നരബോജി അണ്ണാ…ഉള്ളത് പറയാലോ

    വായിച്ചു… പക്ഷെ കഴിഞ്ഞ പാർട് വരെ ഉള്ള എന്തോ ഒന്ന് ഈ പാർട്ടിൽ ഇല്ല…ഈ പാർട്ടിൽ ഉള്ള എന്തോ ഒന്ന് കഴിഞ്ഞ പാർട്ടുകളിൽ ഇല്ലായിരുന്നു… അണ്ണൻ ട്രാക്ക് മാറ്റിയോ… അല്ലേൽ എന്റെ തോന്നൽ ആയിരിക്കും…

    ചിലപ്പോ സാഹിത്യം ഒരുപാട് വന്നതുകൊണ്ടാവാം… എന്തോ ഒരു വെത്യാസം പോലെ…

    പക്ഷെ ആ ഫ്ലോ ഉണ്ടല്ലോ… അതിനൊരു കുറവും ഇല്ല… Narration ഒക്കെ പൊളി… ശെരിക്കും താൻ കുക്ക് ആനോടോ ?…

  29. അണ്ണാ climax എന്ന് വരും…?
    അധികം താമസിപ്പിക്കരുത്…

  30. കൊള്ളാം super ആയിട്ടുണ്ട്, മറ്റു ഭാഗങ്ങളെ പോലെ ഒട്ടും കുറയാതെ തന്നെ എഴുതി.

Leave a Reply

Your email address will not be published. Required fields are marked *