മീനാക്ഷി കല്യാണം 5 [നരഭോജി] 1805

മീനാക്ഷി കല്യാണം 5

Meenakshi Kallyanam Part 5 | Author : Narabhoji

[മരണം നീന്തിയവളിൽ പ്രണയം നീന്തിയവൻ[Previous Part]


“ കഥയുടെ തികവിനും , മികവുറ്റ ആസ്വാദനത്തിനും വേണ്ടി മാത്രമായി സാങ്കല്പികമായി എഴുതിച്ചേർക്കപ്പെട്ട കഥാസന്ദർഭങ്ങളും,   കഥാപാത്രങ്ങളും ആണ് . ഏതെങ്കിലും രീതിയിൽ ആരെയും, ഏതെങ്കിലും വിഭാഗത്തേയും വേദനിപ്പിക്കാനോ, കരിവാരിത്തേക്കാനോ  ചെയ്തതല്ല . എല്ലാം സാങ്കല്പികം മാത്രമായി കണ്ട് വായിക്കണം.

 

ഇതിൽ ഉപയോഗിച്ചിട്ടുള്ള നാടൻ പാട്ട് ഞാൻ കഥാസന്ദർഭത്തിനു ഉതകുന്ന രീതിയിൽ വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതാണെങ്കിലും, യഥാർത്ഥമായി അത്  ജൈനീഷ് മണപ്പുള്ളി എന്നയാളുടെ ബ്ലാക്ക് ബ്രോ ചാനലിൻറെ  കോപ്പിറൈറ്റ് പരിധിയിൽ വരുന്നതാണ്, ഈ കഥയും ആയി ബന്ധപ്പെട്ടു അദ്ദേഹത്തെയോ ചാനലിനെയോ വ്യക്തിഹത്യ ചെയ്യാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു.

 

പുകഴ്‌തലുകൾ എഴുതണമെന്നില്ല. കുറവുകളും, തെറ്റുകളും, പോരായ്മകളും എഴുതുക.


ഏതെങ്കിലും പദം മനസ്സിലാവത്തതുണ്ടെങ്കിൽ കമൻ്റിൽ കുറിക്കുക.”

പ്രണയത്തിൽ പരാജയപ്പെട്ടവരുടെ മനസ്സും ഉടഞ്ഞ കളിമൺ പാത്രങ്ങളും ഒരു പോലെയാണ് എങ്ങിനെയെല്ലാം ശരിപ്പെടുത്താൽ ശ്രമിച്ചാലും ആർക്കും നികത്താനാവാത്ത വിടവുകളും, ആറാത്ത മുറിപ്പാടുകളും അതിൽ അവശേഷിക്കുക തന്നെ ചെയ്യും. അവളാൽ ഉടച്ച് വാർക്കപ്പെട്ട പുതിയൊരു മനസ്സുമായി ജീവിക്കുന്നതിലും പ്രിയം എനിക്ക് മരണമായിരുന്നു.

 

മരണം കൊണ്ടെഴുതുന്ന കഥകൾക്ക് മറ്റെന്തിനേക്കാളും മാറ്റ് കൂടുതലായിരിക്കും. പ്രണയമവിടെ അനശ്വരമാകും. ഈ ഒരു നിമിഷം ഞാൻ മരിക്കാൻ ആഗ്രഹിച്ചു. കാരണം, ഞാൻ ഇപ്പോൾ സന്തോഷവാനാണ്. എനിക്ക് വേണ്ടി കരയാൻ ഒരു പെണ്ണുണ്ട്, സുഹൃത്തുക്കളുണ്ട്, ഇത് മഴയില്ലാത്ത ഒരു ദിവസവുമാണ്. എനിക്ക് മരിക്കാൻ ഇതിലും നല്ലൊരു സാഹചര്യം വേറെ എന്ന് ലഭിക്കും. ഒരു പക്ഷെ ഇതൊന്നുമില്ലാത്ത ഒരു ദിവസമാണ് ഞാൻ മരിക്കുന്നതെങ്കിലോ. അല്ല ഇപ്പോൾ മരിക്കുന്നതാണ് അതിൻ്റെ ഭംഗി.

 

**************

 

ട്ടൊൻ്റി എയ്റ്റ്, ട്ടൊൻ്റി നയൻ, തേർട്ടി……

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

208 Comments

Add a Comment
  1. എവിടെയാ ഇതിൻ്റെ ബാക്കി

  2. Enthelum updates parayoo bro

    1. നരഭോജി

      തീർച്ചയായും വരും, എന്നാണെന്നു പറയുന്നില്ല, അധികം സമയം എടുക്കില്ല.

      1. Ghost of the Uchiha

        ഒക്ടോബർ ആദ്യം പറഞ്ഞത് ചില പ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ സെപ്റ്റംബർ മാസത്തിൽ തന്നെ പബ്ലിഷ് ചെയ്തേനെ എന്നാണ് ഇനിയും എത്ര നാൾ എടുക്കും എല്ലാ ദിവസവും വന്നു നോക്കണ്ടല്ലോ എന്ന് കരുതി ആണ് വെറുതെ വന്നു നോക്കിയിട്ട് കഥയും വന്നില്ലാ എന്നാലോ atleast oru reply പോലും ഇല്ലാ കഥാകാരൻ്റെ കയ്യിൽ നിന്നും .പറ്റുമെങ്കിൽ ഒരു ഏകദേശം ദിവസങ്ങളുടെ എണ്ണം എങ്കിലും പറയുക.

  3. അരവിന്ദ്

    പുതിയ പാർട്ട്‌ വരാത്തത് കാണുമ്പോൾ പഴയ ഭാഗങ്ങൾ ഒക്കെ ഒന്ന് വായിച്ചു നോക്കണം എന്നുണ്ട്. പക്ഷേ, അതിനുമാത്രം ഉള്ള ചങ്കുറപ്പ് എനിക്കില്ല. ഇതിങ്ങനെ വായിക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു പുകച്ചിലാണ്. എത്രയും പെട്ടന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു. ❣️

  4. Ee maasam kazhiyarayi ini Ippol enna varunne?

  5. കാത്തിരിപ്പിന്റെ നൂറുദിവസങ്ങൾ നല്ല കഥകൾ ഇത്രയും താമസിപ്പിക്കുന്നത് അരോചകമാണ്.കമന്റിടാനല്ലെ പറ്റു,കാത്തിരിപ്പിനൊരുസുഖവുമില്ല കമന്റിട്ടത് ബുദ്ധിമുട്ടാണങ്കിൽ പറയണം, പ്രതീക്ഷിക്കാത്ത ദിവസമെന്നാണാവോ

  6. ഉണ്ടക്കണ്ണി വന്നു ഇനി മീനാക്ഷി കല്യാണം കൂടി വന്നാൽ set?

  7. എൻ്റെ പൊന്നു നരഭോജി ബ്രോ ഇനിയും കാത്ത് നിക്കാൻ വയ്യാ അത്രക്കും peak ലെവലിൽ എത്തി പോയി പറ്റുവാണെ ഈ week തന്നെ തരണേ……….

  8. വേഗം അടുത്ത ഭാഗം
    വരട്ടേ

  9. ഇന്നാണ് ബ്രോ ഞാൻ ഒത്തിരി നാളുകൂടി സൈറ്റിൽ കേറി ഈ കഥ വായിക്കുന്നത് ഇത്രയും തീവ്രമായ പ്രണയത്തെ എങ്ങനെയാണ് സഹോദരാ താകൾക്കിത്രയും നിഷകളങ്കമായി അവതരിപ്പിക്കാൻ .. ചില സ്ഥലങ്ങളിൽ കണ്ണ് നിറഞ്ഞു പോയി ഈ തിരക്കിനിടയിലും മറക്കാൻ ശ്രമിക്കുന്ന, നഷ്ടപ്പെട്ടു പോയ ആ നല്ല നാളുകളിലേക്ക് ഒരു നിമിഷം യാത്ര ചെയ്തെങ്കിലും റിയാലിറ്റിയുടെ വേദനയിൽ ചോദിച്ചു പോകുവാ കഥയിലെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ഒന്നിപ്പിച്ചുടെ … Any way താങ്കളൊരു അസാധ്യ എഴുത്തുകാരനാണ് ഇനിയും കാത്തിരിക്കും ഇതു പോലുള്ള സൃഷ്ടികൾക്കായ്..

  10. ഇവിടെ വിട്ട് പോയവർക്ക് ഇവിടെ എന്താ കാര്യം.

    1. Arun madhavinod aayirkkum alle question site thante vaka allallo pulli ayalde ishtatthinu varunnu venel pullikk hidden identity il varam aayirnn athonnum cheythillallo

      1. അതിന് ഇയ്യ്‌ ഏതാ

        1. Ath chodikkan niyetha malare

    2. പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും. Ith ivide Aaron paranjitund.

  11. എവിടാണ്…?

    1. നരഭോജി

      കുറച്ചു ദിവസങ്ങള്ക്കുള്ളിൽ വരും അരുണെ.

  12. ഇന്നും കൂടി 78 ദിവസങ്ങളായി 100 ദിവസങ്ങളാക്കാനാണോ, താങ്കളുടെയിഷ്ടം കാത്തിരിപ്പിനു സുഖമുണ്ടെന്നു പറയുന്നവർ സത്യസന്ധയില്ലാത്തവരാണ്

  13. നരഭോജി

    വ്യക്‌തിപരമായ കുറച്ചു കാര്യങ്ങൾ വന്നു പെട്ടില്ലായിരുന്നെങ്കിൽ കഴിഞ്ഞ മാസം തന്നെ പബ്ലിഷ് ചെയ്തേനെ. ഈ മാസം അധികം വൈകാതെ ഒട്ടും നിനക്കാത്ത ഒരു ദിനം ഞാൻ പബ്ലിഷ് ചെയ്യും. ആത്മാർഥമായി കാത്തിരിക്കുന്നവരോട് ഒരുപാട് സ്നേഹം.
    – നരഭോജി

    1. എന്തൊ ഈ കാത്തിരിപ്പിനും ഒരു സുഖവാ…. ??

    2. ㅤആരുഷ്

      താങ്കു?

  14. Bro enthayi next part eppozhathekk varum?

  15. Madly waiting ❤️

  16. നരഭോജി, കമ്പിക്കഥകൾ വായിക്കാൻ മാത്രമല്ല ഇതുപോലുള്ള ജീവിതവുമായി ചേർന്നുനിൽക്കുന്ന,വലിച്ചുനീട്ടിയെഴുതാത്ത നിങ്ങളെ പോലുള്ള ചുരുക്കമെഴുത്തുകാരുടെ കഥകൾ വായിക്കുന്നവരും,കാത്തിരിക്കുന്നവരുമുണ്ട് പക്ഷേ രണ്ടുമാസം കഴിഞ്ഞും കാത്തിരിപ്പിക്കുന്നത് ബോറല്ലേ

  17. അരവിന്ദ്

    കാത്തിരിപ്പൂ…………. ?

  18. Karayipikaruth muthwe

  19. ഫീൽ ഗുഡ് ending ആക്കണേ ബ്രോ

  20. ഓണാശംസകൾ നരഭോജി

    1. നരഭോജി

      സന്തോഷങ്ങൾ മങ്ങാതെ തുടരട്ടെ

  21. അണ്ണാ….
    Climax എന്നത്തേക്ക് വരും…?

    1. നരഭോജി

      അധികം വൈകില്ല അരുണേ

  22. Oru Onam sammanamaayi climax pratheekshikaamo bro??

  23. അരവിന്ദ്

    നിങ്ങൾ പൊളി ആണ് നരഭോജി അണ്ണാ, വൈകിയാലെന്താ കൃത്യമായി അപ്ഡേറ്റ്കൾ തരുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യമാണ്. കഥ വരാൻ വൈകുമ്പോൾ എഴുത്തുകാരൻ ഒരു അപ്ഡേറ്റ് ഇട്ടത് കാണുമ്പോ തന്നെ മനസിന് ഒരു സുഖമാണ്. മാത്രവുമല്ല നിങ്ങൾ തരുന്ന ഓരോ part എന്തായാലും അടിപൊളി ആയിരിക്കേം ചെയ്യും.കാത്തിരിപ്പിന് ഒരു സുഖം ഉണ്ടെന്ന് തോന്നുന്നത് ഇപ്പോഴൊക്കെയാണ് ☺️

    1. നരഭോജി

      അരവിന്ദന്റെ കമന്റ് ഒരു പ്രത്യേകതയാണ്, ഒരു കഥകളിലും മോശമായൊരു കമന്റ് കാണാറില്ല. അതൊരു നല്ല ക്വാളിറ്റിയാണ്. നമ്മളൊക്കെ ചിന്തിക്കുന്നതും പറയുന്നതുമാണല്ലോ പരിണതികളിൽ ആയി തീരുന്നത്. അപരിചിതരിൽ നിന്നും സ്നേഹിതരിലേക്ക് ഒരു ചിരി ദൂരം മാത്രമായി തുടരട്ടെ.

      1. അരവിന്ദ്

        ??

  24. Ente manushya iniyum inghane lag adippikalle ?

    1. നരഭോജി

      മിനുക്ക് പണികളിൽ ആണ്, ഇതോടു കൂടി അവസാനിക്കുകയല്ലേ. അല്പമൊന്നു കാത്തിരിക്കൂ, വലിയൊരു താമസം ഉണ്ടാകില്ല.
      മീനാക്ഷി കല്യാണം – 6 [climax] ( ആരുമല്ലാത്തവരുടെ കല്യാണം )

      1. Ath kozhappam illa wait cheytholam?. Pinne idakk inghane updates thannal mathi. Ath kaanumbol oru aaswasam?

  25. നല്ല ഒരു അവസാനം പ്രതീക്ഷിക്കുന്നു. വന്ദനം സിനിമയുടെ ക്ലൈമാക്സ് പോലെ ആക്കരുത്.

    1. നരഭോജി

      ഇല്ല ശുഭപര്യവസാനി ആയിരിക്കും, എങ്കിലും ഈ കഥയുടെ ഏറ്റവും ഗൗരവമേറിയ കാര്യം പറയുന്നത് അവസാന ഭാഗത്തിലാണ് .

      1. Waiting for the climax

  26. ക്ഷമിക്കണം, നിങ്ങളുടെ കഥ നിങ്ങൾക്കിഷ്ടമുള്ളപ്പോൾ പോസ്റ്റ്ചെയ്യാം,വായനക്കാരനെ മനസിലാക്കാൻ കഴിയാത്ത, എഴുത്തുകാരനും, വായനക്കാരനില്ലാതെ ഒരിടത്തും എഴുത്തുകാരനുമുണ്ടായിട്ടില്ല

  27. സ്പാർട്ടക്കസ്

    എന്തിനാണോ കമ്പി സീനുകളിലും ഇത്രയും സാഹിത്യം കുത്തി തിരുകുന്നേ p L postiyal poraayirunno narabhoji

    1. നരഭോജി

      അതോരുത്തരുടെ രീതികളല്ലേ സ്പാർട്ടക്കസേ , എല്ലാവരും ഒരേ പോലെ എഴുതിയാൽ,, ഒരേ വാക്കുകൾ ആവർത്തിച്ചാൽ, വായിക്കുമ്പോൾ എന്ത് ഇമ്പമാണുണ്ടാവുക.

      1. Thats 100% true because kabi mathram aya boring avum ithu polea love story venam

  28. കഥ താമസിക്കുന്നത് അരോചകവും, കഴിഞ്ഞ ഭാഗങ്ങൾ വീണ്ടും വായിക്കാൻ നിർബന്ധതിതമാവുകയും ചെയ്യും ഇത് മോശമല്ലെ

    1. നരഭോജി

      അധികം വൈകില്ല

  29. അന്തസ്സ്

    Next part ennan bro..

    Kaanan illallo

    1. നരഭോജി

      അധികം വൈകില്ല

Leave a Reply

Your email address will not be published. Required fields are marked *