മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക] 20

സൗമ്യയുടെ പെരുമാറ്റത്തിൽ ഒരിക്കൽ പോലും അവനു സ്നേഹക്കുറവ് ഉള്ളതായി കാണുന്നില്ല … ഇത്രയും നാൾ കൂടെ ജീവിച്ചിട്ട് ശരിക്കും ഇവളുടെ മനസ്സിൽ എന്താ എന്ന് ദീപക് സ്വയം ചോദിച്ചു …. തന്നെ ഉപേക്ഷിച്ചു പോകുമോ ? എന്ന പേടി അവന്റെ ഉള്ളിൽ വന്നു

എന്തായാലും ഒരു നാടകം പോലെ അവൻ വീട്ടിൽ പഴയ പോലെ ആടി തീർത്തു …

അടുത്ത ദിവസം ഋഷി വിളിച്ചു അടുത്ത വീക്ക് ഡൽഹി പോകാൻ വേണ്ടി …

എന്തായാലും സൗമ്യയുടെ അതെ പറ്റി അവൻ പറഞ്ഞില്ല …. പോകുന്നതിന്റെ തലേ ദിവസം ആണ് ദീപക് അത് പറഞ്ഞത്

എന്തായാലും രാകേഷും ഋഷിയും ദീപകും കൂടെ ഡൽഹിക്കു പോയി.

അവിടെ ചെന്ന് രാത്രി റൂം എടുത്തു ഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ സൗമ്യ ദീപക്കിനെ വിളിച്ചു …. സുഖവിവരം അന്വേഷിച്ചു

ദീപക്കിനെ വിളിച്ചു കഴിഞ്ഞു ഒരു 10-20 min കഴിഞ്ഞതും സൗമ്യ ഋഷിയെ വിളിച്ചു …

അവൻ ഫോണും ആയി മാറി പോയി സംസാരിച്ചു … അര മണിക്കൂർ കഴിഞ്ഞാണ് വന്നത്

“എന്താണ് കാമുകി പറഞ്ഞത് ?

“ഓ അവളുടെ കെട്ടിയോൻ ബാംഗ്ലൂർ ബിസിനസ് ട്രിപ്പ് പോയി എന്ന് … അത്കൊണ്ട് നേരത്തെ വിളിച്ചത് …. ഇത് ഞാൻ മുൻകൂട്ടി അറിഞ്ഞു എങ്കിൽ നമ്മുടെ പോക്ക് കുറച്ചു മാറ്റി വെക്കാമായിരുന്നു

ദീപക് മനസ്സിൽ : ഇത് ഞാൻ മൂൻകുട്ടി ചിന്തിച്ചു …. ഏതാടാ കോപ്പേ ഞാൻ ഒനിന്നും മിണ്ടാതെ ഇരുന്ന അവളോട് ….

“അല്ല ഋഷി … നീ ഇത് എത്ര നാൾ മുന്നോട്ടു പോകാനേ പ്ലാൻ ? രാകേഷ് ചോദിച്ചു

താൻ ചോദിക്കേണ്ട ചോദ്യം എന്ന് മനസ്സിൽ ആലോചിച്ചു

“അഹ് ഒന്നുകിൽ എനിക്കു മടുക്കുന്ന വരെ അല്ലേൽ അവളുടെ കെട്ടിയോൻ പിടിക്കുന്ന വരെ … അത്രേ കാണു … അല്ലാതെ കുട്ടി ഉള്ളതിനെ ഒക്കെ ഞാൻ എന്തിനാ ചുമക്കേണ്ട ആവിശ്യം

The Author

രേണുക

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *