എന്ന് പറഞ്ഞു അവൾ എഴുനേറ്റു പോയി …
ദീപക് കുഴഞ്ഞു മറിഞ്ഞ മനസുമായി ഓഫീസിലേക്കു പോയി …. ജോലിയിൽ ഒന്നും ശ്രെധ വെക്കാൻ കഴിയുന്നില്ല
മനസിനെ വീണ്ടും അസുസ്ത്തം ആകേണ്ട എന്ന് കരുതി അവൻ മനഃപൂർവം സൗമ്യയുടെ ഫോൺ നോക്കി ഇല്ല ….
2 ദിവസ, അയ്യിട് ദീപകിന്റെ വിവരം ഒന്നും ഇല്ലാത്ത കൊണ്ട് ഋഷി ദീപക്കിനെ തിരക്കി ഓഫീസിൽ വന്നു വൈകിട്ട് ഇറങ്ങാൻ നേരം
“എന്താടാ … നീ വിളിച്ചാൽ ഫോണും എടുക്കില്ല … എന്താ പറ്റിയത് ?
“ഹേ വീട്ടിൽ ഭാര്യ ആയി ചെറിയ ഒരു പിണക്കം
“ശെടാ … അതിനു നീ എന്തിനാ എന്റെ കാൾ എടുക്കാതെ ഇരിക്കുന്ന … എന്താ എന്റെ കൂടെ കള്ളുകുടി പറഞ്ഞു ആണോ വഴക്ക്
“ഹേ അല്ല ഇത് വേറെ …
“സത്യത്തിൽ നിന്റെ ഭാര്യയെ പരിചയപ്പെടാൻ ഞാൻ വരാത്ത തന്നെ അവൾ എന്നെ തെറി വിളിക്കും എന്ന് അറിയാവുന്ന കൊണ്ട ….
“വാ നമ്മുക്ക് ഒരു ചായ കുടികാം … ഇനി എന്റെ കൂടെ കള്ളുകുടിച്ചു വീട്ടിൽ വഴക്ക് ആകേണ്ട ….
ചായ കുടിക്കാൻ ഒരു കഫേ കയറി …
“അതെ നിന്റെ ഈ മൂഡ് ഒന്ന് ചേഞ്ച് ചെയ്യാൻ നീ എന്റെ കൂടെ കാർ എടുക്കാൻ ഡൽഹി വാ
“ഡെൽഹിയിലോ
“അതെ .. രാകേഷിനെ കൂട്ടാം … ഒരു യാത്ര കഴിഞ്ഞു വന്ന തന്നെ മൈൻഡ് ഒന്ന് ഫ്രഷ് ആകും ….
പിന്നെ ഷോറൂമിന്റെ പണി അവിടെ നടക്കുന്നത് നീ നോക്കിയോ ?
” ഹേ ഇല്ല ഞാൻ നാളെ അങ്ങോട്ട് ഇറങ്ങാം … എന്നത്തേക്ക് ആണ് ഡൽഹി പോകേണ്ടത് എനിക്കു ലീവ് നേരത്തെ അപ്ലൈ ചെയ്യണം
“ഈ month last വീക്ക് പോകാം … അപ്പോലേക്ക് ഗാരേജ് വർക്ക് തീരും
“അതിനു എത്ര കാർ ഡൽഹിയിൽ നിന്ന് നമ്മുക്ക് കൊണ്ട് വരാൻ സാധിക്കും ?
