രാവിലെ 7മണി ആയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി …. ഹെഡ്ഓഫീസിൽ പോയി മീറ്റിംഗ് attend ചെയ്യുന്നതിന് മുൻപ് ചില പ്രെപറേഷൻ ഉണ്ടെന്നും പിന്നെ 10 മണിക്ക് എത്താൻ traffic മുൻപ് ഇറങ്ങുന്നത് ആണെന്നും പറഞ്ഞു ….
കണ്ണനെ സ്കൂൾ വിടുന്നത് കൊണ്ട് തന്നെ അവന്റെ സ്കൂൾ ബസ് വരാതെ ദീപക്കിന് പുറകെ പോകാൻ പറ്റില്ല … പിന്നെ അവന്റെ ഓഫീസിലും ഒന്ന് കേറേണ്ട ആവിശ്യം ഉണ്ട് എന്തായാലും അവളുടെ മൊബൈൽ ട്രാക്കിംഗ് ഇട്ടിട് ഉച്ച ആകുംബോലെക്ക് ചെല്ലുന്ന രീതിൽ അവൻ പ്ലാൻ ചെയ്തു
ദീപക് ഓഫീസിലെ കാര്യം കഴിഞ്ഞു 10:30 ആയപ്പോൾ തിരിച്ചു ….
ഏകദേശം 2മണിക്കൂർ ഉണ്ട് യാത്ര മുംബൈ സിറ്റി നിന്ന് മാറി ഒരു ഇക്കോ ടൂറിസ്റ്റ് place ആണ്
കാറിൽ കയറി അവൻ പോകുന്ന വഴിയിൽ അവളുടെ ഫോൺ ഓഡിയോ & വീഡിയോ record ഓൺ ചെയ്തു ….
ഇപ്പോൾ ദീപക്കിന് അത് തന്റെ തന്റെ ഹെഡ്സെറ്റ് കേൾകാം ….
കമിതാക്കളുടെ ചെറിയ റൊമാന്റിക് സംസാരങ്ങൾ ആയിരുന്നു
വീഡിയോ ഷാക്കിങ് ആണ് … ഏതോ ഫോറെസ്റ് ഏരിയ ആണ് … അവൾ കൈയിൽ ഇങ്ങനെ പിടിച്ചത് കൊണ്ട് നടക്കുന്ന അനുസരിച്ചു അത് നല്ലപോലെ ഷേക്ക് ആയി ….
ദീപക് സ്പീഡിൽ തന്നെ കാർ പായിച്ചു
ഒരു അരമണിക്കൂർ കഴിഞ്ഞതും അവർ റൂമിൽ എത്തി ….
അവൾ മൊബൈൽ അവിടെ ടേബിൾ ൽ വെച്ച് … ആ റൂമിന്റെ ടോപ് വ്യൂ മാത്രം ആണ് കാണുന്നത് …
” അഹ് best നീ ഇത്ര വേഗം ഷീണിച്ചോ ? അപ്പോ പിന്നെ ബാക്കി പരിപാടി എങ്ങനാ ….
“പോടാ കളി അകത്തെ …. ആ കാട്ടിൽ കൂടെ നടന്നു ആകെ വിയർത്തു ….
“അഹ് വിയർക്കാൻ വേണ്ടി തന്ന നിന്നെ ഞാൻ നടത്തിച്ചത് … എന്നിട് ഈ തണുത്ത റൂമിൽ കയറിപ്പോൾ ഒരു സുഖം ഇല്ലേ
