“അത് സാരമില്ല …. വിട്ടുകള ….
പിന്നെയും എന്തൊക്കെയോ സംസാരം …. ദീപക് ഫോൺ മാറ്റി വെച്ച്
അന്ന് വൈകിട്ടു ചെന്നതും ദീപക് സൗമ്യയുടെ അടുത്തേക്ക് ചെന്ന്
“നിനക്കു എന്നോട് എന്തേലും സംസാരിക്കാൻ ഉണ്ടോ ? ഇന്നലെ ഞാൻ മൂഡ് ശരി അല്ല കൊണ്ട് ആണ് ദേഷ്യപ്പെട്ടത്
“മ്മ്മ് സാരമില്ല ,…. എനിക്കു ഇപ്പോൾ ഇത് ശീലം ആണ്
“അപ്പോൾ ഒന്നും പറയാൻ ഇല്ലേ ?
“അത് പിന്നെ നെക്സ്റ്റ് വീക്ക് കമ്പനിയുടെ ഹെഡ് ഓഫീസിൽ വരെ പോകണം … സൊ നേരത്തെ ഇവിടുന്ന് പോകണം പിന്നെ വരുമ്പോൾ ലേറ്റ് ആകും ….
“അതിനു ഞാൻ എന്ത് വേണം ?
“നീ ഒന്നും ചെയ്യണ്ട … ഒന്ന് കണ്ണൻ സ്കൂൾ വിടുന്ന വരെ ഒന്ന് നിൽക്കണം പിന്നെ തിരിച്ചു ഒരുപാട് ലേറ്റ് ആകാതെ നീ വീട്ടിൽ വരണം അത്രേ ഒള്ളു ….
“ഹ്മ്മ് ശരി …. എന്നത്തെകാ
“തീയതി ഞാൻ പറയാം ഓഫീസിൽ നിന്ന് കോണ്ഫിര്മഷൻ വരണം
“ഓക്കേ … അതിനു ആണോ നീ ഇത്ര മുഖവര വെക്കുന്നത് ….
ദീപക്കിന് മനസ്സിൽ ആയി അത് ഒരു ഉടായിപ്പ് ഓഫീസ് ട്രിപ്പ് ആണെന്ന്
അവൻ സൗമ്യയുടെ ഫോൺ ചെക്ക് ചെയ്തു ….
അടുത്ത വീക്കിലെക്ക് 2പേരും കൂടെ ഇവിടുന്ന് കുറച്ചു ദൂരെ ഉള്ള ഒരു റിസോർട്ടിൽ റൂം എടുക്കാൻ ഉള്ള പ്ലാൻ ആണെന്ന് അടുത്ത ദിവസത്തെ അവരുടെ സംസാരത്തിൽ നിന്ന് മനസ്സിൽ ആയി … അതിനു ഏറ്റവും കൂടുതൽ നിർബന്ധിക്കുന്നത് കാമുകൻ ആണ് ….
“പട്ടി കഴുവർട മോൻ … നിന്നെ എന്റെ കയ്യിൽ കിട്ടും
ദീപക് മനസ്സിൽ ഉറപ്പിച്ചു … ഇത് തന്നെ പറ്റിയ സമയം അവൾ കറങ്ങാൻ പോകുമ്പോൾ അവിടെ വെച്ച് പിടികാം
അങ്ങനെ ദീപക് കൂടുതൽ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ അവളെ അന്നത്തെ ദിവസം യാത്ര ആക്കി
