അവന്റെ ഇന്നർ മൈൻഡ് അവനോട് അടുത്ത ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കാൻ പറഞ്ഞു ….
അവൻ പെയ്യേ ഫ്ലാറ്റിലേക്ക് ചെന്ന് …. ബെൽ അടിച്ചു മോൻ വന്നു വാതിൽ തുറന്നു
സൗമ്യ മൊബൈൽ നോക്കി … അവിടെ ഇരികുന്നു
മോൻ അടുത്ത് ഇരുന്നു ഹോംവർക് ചെയുന്നു …
മുഖത്ത് ഒരു ചിരി ഉണ്ടാക്കി എടുത്തു … അവൻ സൗമ്യ നോക്കി …
അവളും ഒരു ചിരി മാത്രം ചിരിച്ചു … നേരെ റൂമിൽ പോയി
ഡ്രസ്സ് മാറി വന്ന അവൻ
“ഇന്ന് എന്താ നിനക്കു കിച്ചണിൽ പണി ഒന്നും ഇല്ലേ ?
“ഹേ ഫ്രൈഡ് റൈസ് ചിലി കിച്ചനും വാങ്ങിയിട്ട് ഉണ്ട് ….
“എന്ത് പറ്റി ? പതിവ് ഇല്ലാതെ ….
“ചുമ്മാ മാളിൽ purchase പോയി സൊ ചുമ്മാ കണ്ടപ്പോൾ വാങ്ങി … ഇനി ഇപ്പോൾ കിച്ചണിൽ കേറി മൽപിടിത്തം പിടിക്കേണ്ടല്ലോ …
ദീപക് മനസ്സിൽ : ഓ ഞാൻ അങ്ങോട്ട് ചോദിക്കുന്നതിനു മുന്നേ അവൾ മാളിൽ പോയത് ഇങ്ങോട്ട് പറഞ്ഞു … ഞാൻ ചിന്തിക്കുന്നതിനു ഒരുപടി മുകളിൽ ആണ് ഇവൾ ചിന്തിക്കുന്നത്
“നീ എന്താ സ്വപ്നം കാണുവാണോ ?
“ഹേ ഒന്നുമില്ല …. ഇന്ന് നല്ല ഫുഡ് കഴികമലോ എന്ന് ആലോചിച്ചത് …
“അത് എന്താടാ … ഞാൻ ഉണ്ടാകുന്ന കൊള്ളില്ല
“ഹ്മ്മ് വീട്ടിൽ ഉള്ള മടുക്കുമ്പോൾ ഇടക്ക് ഒക്കെ പുറത്തെ ഫുഡ് നല്ലതാ ഒരു ചേഞ്ച് ഇന് ….
ദീപക് കുത്താൻ ആയി പറഞ്ഞു …
“ആയിക്കോട്ടെ … നീ മേടിച്ചോ ഒന്നുമില്ലേ എനിക്കു കിച്ചണിൽ ഒരു ദിവസം റസ്റ്റ് കിട്ടുമല്ലോ …
മുഖത്തു ഒരു വ്യത്യാസവും ഇല്ലാതെ അവൾ അത് പറയുന്നത് കേട്ട് ദീപക്കിന് ആകെ കലിപ്പ് വന്നു പക്ഷെ പുറത്തു കാണിച്ചില്ല …
