മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക] 16

“You arrived ” എന്ന് മാത്രം കാണിക്കുന്നു …

അവൻ തന്റെ അടുത്ത് ഉള്ള ഓരോ വണ്ടിയുടെ അടുത്തേക്ക് പോയി … നോക്കി കൂളിംഗ് film ഒട്ടിച്ച വണ്ടിയുടെ അടുത്ത് പോയി സൂക്ഷിച്ചു നോക്കി എങ്കിലും സൗമ്യ ഏത് കാറിൽ ആണെന്ന് കണ്ടു പിടിക്കാൻ സാധിച്ചില്ല

അവൻ അവിടെ എല്ലാം പരത്തി കുറച്ചു കഴിഞ്ഞു അവൻ മൊബൈൽ വീണ്ടും നോക്കിയപ്പോൾ സൗമ്യയുടെ ലൊക്കേഷൻ ചേഞ്ച് ആയി തുടങ്ങി …

damn ….

“അവൾ മാളിന് പുറത്തേക്ക് സഞ്ചരിച്ചു തുടങ്ങി ….

അവൻ അടുത്ത ഉള്ള കാറിൽ ഇടി കൊടുത്തു ….

അവൻ തിരിച്ചു നിരാശനായി കാറിൽ വന്നു ഇരുന്നു …

അവൻ മൊബൈൽ എടുത്തു ആ റെക്കോർഡിങ് നോക്കി ….

ഏകദേശം താൻ ഈ ബാക്‌സൈഡ് പാർക്കിംഗ് ഏരിയ പോയ 20 min സമയത്തിന് ഇടയിൽ

ബൈ പറഞ്ഞു കാറിന്റെ ഡോർ അടയുന്ന ശബ്ദം കേട്ട്

കാറിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് ആയി സൗമ്യയോട് അവൻ എന്തോ പറയുന്നുണ്ട് അത് ഒന്നുടെ അവൻ റീവൈൻഡ് ചെയ്തു നോക്കി …

“അപ്പൊ ശരി … ഞാൻ പറഞ്ഞ കാര്യം മറക്കേണ്ട ….

“ഇയ്യെടാ ഉറപ്പ് ഒന്നും ഞാൻ പറയുന്നില്ല നോക്കാം

അവൻ മാളിൽ നിന്ന് വീട്ടിലേക് പോകുന്ന വഴിയിൽ ആലോചിച്ചു … എന്തായിരിക്കും അവളുടെ കാമുകൻ അവളെ ഓർമിപ്പിച്ചത് ….

അവൻ ഫ്ളാറ്റിലെ പാർക്കിംഗ് കാർ നിർത്തി എങ്കിലും പുറത്തു ഇറങ്ങാതെ കുറച്ചു സമയം ഇരുന്നു

“ഇന്നത്തെ കാര്യം പറഞ്ഞു … അവളെ കൈയോടെ പൊക്കിയല്ലോ ?

അല്ലേൽ വേണ്ട …. അവളുടെ ഫോൺ ഹാക്ക് ചെയ്തു ഞാൻ അവളെ പിന്തുടർന്ന് ചെന്നത് ആണെന്ന് അറിഞ്ഞാൽ … അവളുടെ മുന്നിൽ ഞാൻ ഒരു കള്ളനും സംശയരോഗിയും ആകും …. മുന്നോട്ടു ഇനി ഒരു ജീവിതം ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയാതെ ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു കാര്യം എടുത്തു ചാടി ചെയ്താൽ പണി ആണ് …. ചിലപ്പോൾ കുറ്റം മുഴുവൻ എന്റെ തലയിൽ ആകും …. അതിനേക്കാൾ നല്ലത് തന്റെ കണ്ണ് മുന്നിൽ വെച്ച് 2 പേരെയും പിടിക്കുന്നത് ആണ് നല്ലതു

The Author

രേണുക

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *