ഞാൻ പൊട്ടി കരയാൻ തുടങ്ങി ….
രേണു ചേച്ചി കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു ….
“ചേച്ചി ദീപു വല്ലാത്ത മാറി …. എന്നോട് സംസാരിക്കുന്നത് കുറഞ്ഞു … ഫുൾ ടൈം ജോലിയും പിന്നെ ഏതോ ഒരു പുതിയ കൂട്ടുകെട്ട് കിട്ടിയിട്ട് ഉണ്ട് അതുകാരണം ഇപ്പൊ മിക്ക ദിവസവും മദ്യപിക്കും
സൗമ്യ അവളുടെ സങ്കടം തീരുന്ന വരെ രേണു ചേച്ചിയെ കെട്ടിപിടിച്ചു
“സോറി ഞാൻ പെട്ടന്നു
“സാരമില്ല … നീ വിഷമിക്കാതെ എല്ലാം ശരി ആകാം …
“ഞാൻ എന്തോരം പറഞ്ഞു എന്നോ … ഇപ്പൊ വന്നു സംസാരിക്കാൻ പോലും മുഖം തരുന്ന …
“ജോലിയുടെ തിരക്കിൽ പെട്ട് അവനും സ്ട്രെസ് കാണും …
“എങ്കിലും ആഴ്ചയിൽ ഒരു ദിവസം എങ്കിലും എനിക്കും മോനും മാറ്റി വെച്ചുകൂടെ പണ്ട് അവൻ ഇങ്ങനെ അല്ലായിരുന്നു
“നീ എന്തായാലും സമാധാനിക്കു …. ഇന്ന് ഇനി ഇവിടെ ഇരുനാലും ജോലി നടക്കില്ല വീട്ടിലേക്ക് പോകൂ
“അങ്ങോട്ട് പോകാൻ തോന്നുന്നില്ല … വല്ലാത്ത ഒറ്റപ്പെടൽ ആണ് … ദീപു എന്നെ അവഗണിക്കുന്ന പോലെ ഒരു ഫീൽ ആണ് ….
“ഒക്കെ ശരി ആകാം നീ സമാധാനം ആയി ഇര്രിക് എന്നിട്ടു മനസ് തുറന്നു ഒന്ന് സംസാരിക്ക്
“അതിന് അവൻ രാത്രി മര്യാദക് ഇരുന്നാൽ അല്ലെ കുടിച്ചിട്ട് വരുന്ന ആളോട് ഞാൻ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല … അന്നേരം എല്ലാം മൂളി കേൾക്കും പിന്നെയും അത് തന്നെ
രേണുക യുടെ ആശ്വാസവാക് എന്നെ കുറച്ചു സമാധാനിപ്പിച്ചു …
2 -3 ദിവസം കഴിഞ്ഞു
“എങ്ങനെ ഉണ്ട് സൗമ്യ സംസാരിച്ചോ അവനോട് ?
“എവിടുന്ന് റൂമിൽ കയറി കുറ്റി ഇട്ടു ഇരിക്കുന്ന ആളോട് എങ്ങനെ സംസാരിക്കാന്
