“എടി അവൻ ഇപ്പൊ കുടിക്കുന്നുണ്ട് എന്നല്ലേ പറഞ്ഞത് നീ ഒരു കാര്യം ചെയ്‌തു നോക്ക് അവനെ പ്രീലോഭിപിക്ക്
“എന്തിനു …
“എന്തിനായിരിക്കും ?
“പോ ചേച്ചി ,…
“അതിനു എന്തിനാ നീ ഇത്ര മടിക്കുന്ന … എടി ആണുങ്ങൾക്ക് മദ്യം അല്ലേൽ പെൺ ഇതിൽ 2 ആണ് ലഹരി … സൊ നമ്മൾ പെണ്ണുങ്ങൾ കട്ടക്ക് നിന്നാൽ ഈ ആണിനെ വരച്ച വരയിൽ നിർത്താം … നീ അവനു നല്ല പോലെ ഒന്ന് സ്നേഹിക്കു
“അത് ശരിയാകില്ല ചേച്ചി ….
“അത് എന്താ ….
ഞാൻ പറയണോ വേണ്ടയൊണ് സംശയിച്ചു
“അല്ല നിങ്ങൾ തമ്മിൽ ഇപ്പൊ പരിപാടി ഒന്നും നടക്കുന്നില്ലേ
“പണ്ടൊക്കെ വീക്കിലി ഉണ്ടായിരുന്നു … ഇപ്പൊ അതും കുറഞ്ഞു പിന്നെ കഴിഞ്ഞ തവണ …..
“കഴിഞ്ഞ തവണ ?
“മദ്യപിച്ചു വന്നത് കൊണ്ട് പരിപാടി ആകെ കൊള്ളം ആയി … അത്കൊണ്ട് എനിക്കു ഇപ്പൊ ആകെ ഒരു മടി ആണ്
“എന്താ നിനക്കും ആഗ്രഹം ഇല്ലേ ?
“ആഗ്രഹം ഇല്ലാഞ്ഞിട്ടു അല്ല ഞാൻ എല്ലാ വീക്കിലും വല്ലാതെ മിസ് ചെയുന്നുണ്ട് പക്ഷെ ഈ നശിച്ച കുടിയും സകല സമയവും മൊബൈൽ അല്ലേൽ ലാപ്ടോപ്പ് പിടിച്ചു ഇരിക്കുന്ന ആളുടെ അടുത്ത ചെന്ന് പരിപാടി ഒപ്പിക്കാൻ നിന്നാൽ ചിലപ്പോൾ വെറുതെ എന്തിനോ വേണ്ടി ചെയുന്ന പോലെ ആകും
“സത്യം പറഞ്ഞാൽ ഇപ്പൊ നിന്റെ ഫാമിലി ലൈഫ് ആകെ ശോകം ആണെന്ന് അർഥം , നിന്റെ വീട്ടിൽ ചെല്ലുമ്പോൾ ഉള്ള ലോണിൻസ് മാറ്റാൻ ഞാൻ ഒരു വഴി പറഞ്ഞു തരാം പിന്നെ … വഴിയേ നമ്മുക്ക് ദീപകിന്റെ കാര്യം സെറ്റ് ആകാം ഫോൺ തന്നെ നീ
രേണുക ഫോൺ മേടിച്ചു എന്തോ ചെയ്തു …. എന്നിട്ടു
“നിന്റെ Atm കാർഡ് തന്നെ
