തങ്ങളുടെ കൈകളിൽ ചൂടിന്റെ തന്മാത്രകൾ അനുനിമിഷം പെരുകി നിറയുന്നത് ഇരുവരുമറിഞ്ഞു.
“എന്നെപ്പോലെയോ..മോനൂ? എന്നെപ്പോലെ അങ്ങനെ ആരാണ്…?”
അവൾ ചോദിച്ചു.
“മാമിനെപ്പോലെ മാം മാത്രേമേയുള്ളൂ…”
“അപ്പോൾ…?”
ശരത്ത് ഒന്നും മിണ്ടാതെ കണ്ണുകളിൽ നക്ഷത്രത്തിളക്കം നിറച്ച് അവളെ നോക്കി.
“പറയൂ മോനൂ…”
“മാമിന്റെ മനസ്സ് എന്താണ് പറയുന്നത്?”
“അതുതന്നെയാണോ നിന്റെ മനസ്സിലും?”
“അത് തന്നെയാണ് എന്റെ മനസ്സിലും…”
അവൻ പതിയെ നിർത്തി എന്നാൽ ദൃഢമായി മന്ത്രിച്ചു.
“എന്റെ മനസ്സിൽ …ജീവനിൽ…എപ്പോഴും….”
“ഇവിടെ വന്നിരിക്ക്…”
അവൾ തന്റെ അടുത്തേക്ക് അവനെ വിളിച്ചു.
അവൻ അവളുടെ അടുത്ത് ഇരുന്നു.
“ചേർന്നിരിക്ക്..തൊട്ട് ..അടുത്ത് …”
അവൾ പറഞ്ഞു.
അവൻ അവളോട് അമർന്നിരുന്നു.
“ഇനി ഞാൻ പറയട്ടെ?”
അവളുടെ കൈ കടന്നെടുത്ത് ശരത്ത് പറഞ്ഞു.
അവൾ മുഖം ചരിച്ച് അവനെ നോക്കി.
“പറയൂ…”
“ഞാൻ മാമിനെ ആദ്യം കാണുന്നത് മൂന്ന് മാസങ്ങൾക്ക് മുമ്പാണ്…”
“എവിടെ വെച്ച്?”
അദ്‌ഭുതത്തോടെ അവനെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു. ശരത്തിന്റെ കൈമുട്ട് അവളുടെ വയറിന്റെ വിളുമ്പിൽ തൊട്ടു. ആ സ്പർശനത്തിന്റെ സുഖമുള്ള ദൃഢതയറിയാൻ അവൾ അൽപ്പം കൂടി അവനിലേക്ക് ചേർന്നു.
“കണ്ണാടിപ്പറമ്പിൽ വെച്ച്?”
“കണ്ണാടിപ്പറമ്പിലോ? അവിടെ എന്റെ തറവാട്ട് വീടാണ്…”
അവന്റെ കൈ തന്റെ വയറിന്റെ സുഖമുള്ള മൃദലതയിൽ ചേർന്നമരുന്ന സുഖമറിഞ്ഞ് അവൾ തിരക്കി.
സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.
‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’
ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
എന്നെ തന്നേ ഉദ്ദേശിച്ചാണ്…
എന്നെ മാത്രം ഉദ്ദേശിച്ചാണ്…
അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…
ഹഹഹ ….
അയ്യോ …അല്ല …!! അല്ലേ അല്ല…!!!
രണ്ടുപക്ഷങ്ങളെയും നോക്കണം.
രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
അതൊരു പ്രതിസന്ധിയല്ലെ?
അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.
പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.
സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!