അടുക്കളയിൽ നിന്നും ഹാളിലേക്ക് ഒഴുകി വന്ന ശബ്ദത്തിന് പുറകെ അവള്ടെ അമ്മയും ഇറങ്ങി വന്ന്.
“” എന്നാ ഞങ്ങളിനി നിക്കുന്നില്ല, ഇറങ്ങിയേക്കുവാ.. ചേച്ചി പോവാ… “”
അവരുടെ കുട്ടത്തിൽ ഉള്ളോരാള് എല്ലാരേം ഒന്ന് നോക്കി, അതോടെ ആ രംഗം ഒഴിയാൻ നിൽക്കവേ ബാക്കി ഉള്ള കുറച്ച് പേർ ന്നോട് പുള്ളിടെ പേരിൽ മാപ്പ് ചോദിച്ചു. ഞാൻ കുഴപ്പം ഒന്നുല്ല ന്ന് പറഞ്ഞു അവരെ പറഞ്ഞുവിട്ടു.
“” ചേട്ടൻ പറഞ്ഞത് വല്ലതും നിനക്ക് വിഷമം ആയെങ്കിൽ ഈ അമ്മേ ഓർത്ത് പൊറുത്തേക്ക്.. “”
“” ഏയ്യ് അമ്മ ന്തൊക്കെയാ പറയണേ.. എനിക്ക് അങ്ങനെ ഒന്നും തോന്നില്ല.. വെറ്തെ..””
ഞാൻ അമ്മയോട് ചേർന്ന് നിന്ന് അച്ഛന്റെ മുഖത്തേക്ക് നോക്കി, അവിടെ ഒരു ചിരി മാത്രം..
അത് കഴിഞ്ഞു ഞാൻ നേരെ പോയത് ന്റെ സഹധർമ്മിണിയുടെ അടുത്തേക്കണ്.
ചെന്നതും തീരുമാനുള്ള കാല് നീട്ടയവൾ കാണിച്ചു.. സന്തോഷം…
പിന്നെ അവളേം പൊക്കി നേരെ ഹാളിലേക്ക് നടന്നു.
അപ്പൊ ദാണ്ടേ വെളിയിൽ നിന്നും ബഹളം.. ദൈവമേ കുടുംബകലഹമാകണേ… ഉഫ്ഫ് വല്യച്ഛൻ ഇന്ന് മോചിതൻ ആവും… ഞാൻ വെളിയിലേക്ക് ഉറ്റ് നോക്കി..
“” നീ ആവശ്യമില്ലാത്തതൊന്നും തിരക്കാതെ, വേറെ വല്ല പണിയും നോക്ക്.. പോ. ചെല്ല്… “”
“” ഓഹ് അല്ലേലും നമ്മളെന്തേലും പറയുമ്പോളാണല്ലോ ഇവിടെല്ലാർക്കും കുഴപ്പം… വേണ്ട.. ഞാനൊന്നും മിണ്ടുന്നില്ല… “”
വെളിയിൽ നിന്ന് ഉയർന്നു കേൾക്കുന്ന വല്യച്ഛന്റെയും വല്യമ്മയുടേം ശബ്ദം കേട്ടതും ഞനൊന്ന് എത്തി വലിഞ്ഞു നോക്കി,
ഇനി ചിലപ്പോ അടിച്ച് പിരിഞ്ഞാലോ…??

enthinanu murhwae nee ingane tention adipich kollunath,ithil ninak enth sugamanu kittunath
ithe avidairunn eeh
katherun katherun puzha melinjj poy 😂
ithara late akkalleda
Late akan ntheylum personal problem ahne athe kazhinjj mathe ketto azhuthe
waiting
waiting for a long time
വന്നാലോ സന്തോഷം 🤗
ഇനിയും ഇതുപോലെ മടികാണികണ്ടിരുന്നുടെ🤌🏼
❤️❤️
ആഹാ വന്നുല്ലേ.. ൻറെ ചെക്കനേം പെണ്ണിനേം കൊണ്ട്….
എവിടാരുന്നു ഇതുവരെ അമ്പലതെണ്ടി….
സൂപ്പർ പാർട്ടു സഹോ…
കാണാത്തപ്പോൾ കരുതി ങ്ങളും മറ്റുള്ളവരെപോലെ നിർത്തിപ്പോയെന്നു…..
സന്തോഷം സഹോ….
ഒരുപാടു ടെൻഷൻ അടിപ്പിച്ച ഒരു പാർട്ട് ആരുന്നു.. കഴിഞ്ഞതും കാത്തിരുന്നതും….
വായിച്ചു ആസ്വദിച്ചു വന്നപ്പോൾ ദ അടുത്ത ടെൻഷനും കൊണ്ട് വന്നിരിക്കുന്നു…
ഹോ സഹിക്കാൻ വയ്യ സഹോ…
അത്രക്കങ്ങട് നെഞ്ചിലേറ്റിക്കഴിഞ്ഞു സഹോ മ്മടെ ചെക്കൻ സിദ്ധുനേം അവന്റെ ചേച്ചിപ്പെണ്ണിനേം….
ന്നാലും ഏതു നായിന്റെ മോനാണ് ങ്ങടെ ചെക്കനെ പൊറകിന്നു കുത്തിയത്….
പന്നിനെ കയ്യിൽ കിട്ടിയാൽ….. 👺👺👺👺
കാത്തിരിപ്പു.. സഹിക്കാൻ വയ്യ ട്ടോ…
പെട്ടെന്ന് വാ….
നന്ദുസ്…
എവിടെർന്നു അവസാനം നീ വന്നല്ലോ കുട്ടാ കാത്തിരുന്നു നിനക്ക് വേണ്ടി ഇനി കഥ full ആക്കിയിട്ട് പോയാൽ മതി ആരാടാ സിദ്ധുവിനെ കുത്തിയെ 🙂🥺എല്ലാം അറിയണം next പാർട്ട് വേഗം
വന്നോ 🥺ഒരു മുന്നറിയിപ്പ് ഇല്ലാതെ ആണല്ലോ ഇനി ഇത് തീർത്തിട്ട് പോയാൽ മതി വനവാസത്തിനു plzz next പാർട്ട് വേഗം പോന്നോട്ടെ കരയിപ്പിക്കാൻ ആയിട്ട് ഓരോ പാർട്ട് ഇറക്കും 🥺 waiting for next പാർട്ട് “വാടാ വേട”
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
9 മാസത്തിൽ വരാൻ ഇയാളെന്താ പ്രെഗ്നന്റ് ആണോ 😏, ഇനിയിപ്പോ അടുത്ത കൊല്ലം അല്ലെ ഉള്ളു