നിശാഗന്ധി 10 [വേടൻ] 71

 

“” അല്ലിതാര് വിശലോ… വാ വാ കേറി ഇരിക്ക്… “”

അവനെ കണ്ടതും വല്യമ്മ ചിരിയോടെ അവനെ നോക്കി

“” നിന്നെയൊന്ന് കാണാൻ കൂടെ കിട്ടണില്ലല്ലോടാ… ഏഹ്..?? “”

അതും പറഞ്ഞു അവൾക്കരികിലേക്ക് ചെന്നവന്റെ കയ്യിൽ പതിയെ തല്ലി അവൾ അവനെ അവള്ടെ സൈഡിലേക്ക് ചേർത്ത് നിർത്തി,

“” ഓഹ് സമയില്ല ചേച്ചി…. പിന്നെ ഓരോരോ തിരക്കും.. അല്ലാണ്ട് ഇവിടൊരോ നാറികളെ പോലെ വീട്ടി വെറ്തെ ഇരിക്കല്ലല്ലോ ഞാൻ..'”

അവസാനത്തെ ഡയലോഗ് അല്പം ഉച്ചത്തിലാണവൻ മൊഴിഞ്ഞത് അപ്പോ അതെന്നെ തന്നെയാണ്.. അത് കെട്ട് ചിരിക്കാൻ രണ്ടെണ്ണം വേറെയും…

ഇന്നെത് എരണം കെട്ടവനെയാണോ കണ്ടേ എല്ലാടത്തൂനും ഊക്കാണല്ലോ… ന്റെ ഭഗവതി….!!

“” നീ പോടാ മലരെ”” … ന്ന് ശബ്ദം ഇല്ലാതെ മുരടനക്കി ഞാൻ ആ ടോക്ക് അവിടെ കൊണ്ട് അവസാനിപ്പിച്ചു.. ന്തിനാ ഇനിയും എരന്ന് വാങ്ങുന്നെ…

“” അതെന്താടാ കയ്യില് നിക്കോണ്ടന്നാണോ..?? “”

ഇടക്ക് എന്നിൽ നിന്നും പാളിയ കണ്ണ് അവന്റെ കയ്യിലേക്ക് വീണതും അവളത് വാങ്ങാനായി ഒന്ന് മുന്നോട്ട് ഉന്തി.. അവളാണ് ഉന്തിയതെങ്കിലും ന്റെ ചങ്കണ് ഇവിടിടിച്ചത്…

“” ഇത് നിങ്ങൾക്കൊള്ളതല്ല… ഇതെന്റെ ചെറുക്കാനുള്ളതാ… അല്ലേടാ ചക്കരെ…””

അവൾ തട്ടി പറിച്ച കവർ വിട്ട് അവനവളുടെ വയറ് നോക്കി പറഞ്ഞതും

“” ടാ ചവുട്ടുന്നു.. വല്യമ്മേ നോക്കിയേ… “”

അതും പറഞ്ഞു അവൾ അവന്റെ കൈ പതിയെ ആ വയറിലേക്ക് വെപ്പിച്ചു.. അവന്റെ മുഖത്തെ ചിരി അത് കൂടെ നിന്ന ഞങ്ങളിലേക്കും വീണു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

അവൻ പൊയ് കഴിഞ്ഞു പിന്നേം അവളെ ചുറ്റിപറ്റി ഇരുന്ന് സമയം അങ്ങ് പൊയ്…

The Author

kkstories

www.kkstories.com

9 Comments

Add a Comment
  1. enthinanu murhwae nee ingane tention adipich kollunath,ithil ninak enth sugamanu kittunath

  2. ithe avidairunn eeh
    katherun katherun puzha melinjj poy 😂
    ithara late akkalleda
    Late akan ntheylum personal problem ahne athe kazhinjj mathe ketto azhuthe
    waiting

  3. waiting for a long time

  4. വന്നാലോ സന്തോഷം 🤗
    ഇനിയും ഇതുപോലെ മടികാണികണ്ടിരുന്നുടെ🤌🏼
    ❤️❤️

  5. നന്ദുസ്

    ആഹാ വന്നുല്ലേ.. ൻറെ ചെക്കനേം പെണ്ണിനേം കൊണ്ട്….
    എവിടാരുന്നു ഇതുവരെ അമ്പലതെണ്ടി….
    സൂപ്പർ പാർട്ടു സഹോ…
    കാണാത്തപ്പോൾ കരുതി ങ്ങളും മറ്റുള്ളവരെപോലെ നിർത്തിപ്പോയെന്നു…..
    സന്തോഷം സഹോ….
    ഒരുപാടു ടെൻഷൻ അടിപ്പിച്ച ഒരു പാർട്ട്‌ ആരുന്നു.. കഴിഞ്ഞതും കാത്തിരുന്നതും….
    വായിച്ചു ആസ്വദിച്ചു വന്നപ്പോൾ ദ അടുത്ത ടെൻഷനും കൊണ്ട് വന്നിരിക്കുന്നു…
    ഹോ സഹിക്കാൻ വയ്യ സഹോ…
    അത്രക്കങ്ങട് നെഞ്ചിലേറ്റിക്കഴിഞ്ഞു സഹോ മ്മടെ ചെക്കൻ സിദ്ധുനേം അവന്റെ ചേച്ചിപ്പെണ്ണിനേം….
    ന്നാലും ഏതു നായിന്റെ മോനാണ് ങ്ങടെ ചെക്കനെ പൊറകിന്നു കുത്തിയത്….
    പന്നിനെ കയ്യിൽ കിട്ടിയാൽ….. 👺👺👺👺

    കാത്തിരിപ്പു.. സഹിക്കാൻ വയ്യ ട്ടോ…
    പെട്ടെന്ന് വാ….

    നന്ദുസ്…

  6. എവിടെർന്നു അവസാനം നീ വന്നല്ലോ കുട്ടാ കാത്തിരുന്നു നിനക്ക് വേണ്ടി ഇനി കഥ full ആക്കിയിട്ട് പോയാൽ മതി ആരാടാ സിദ്ധുവിനെ കുത്തിയെ 🙂🥺എല്ലാം അറിയണം next പാർട്ട്‌ വേഗം

  7. വന്നോ 🥺ഒരു മുന്നറിയിപ്പ് ഇല്ലാതെ ആണല്ലോ ഇനി ഇത് തീർത്തിട്ട് പോയാൽ മതി വനവാസത്തിനു plzz next പാർട്ട്‌ വേഗം പോന്നോട്ടെ കരയിപ്പിക്കാൻ ആയിട്ട് ഓരോ പാർട്ട്‌ ഇറക്കും 🥺 waiting for next പാർട്ട്‌ “വാടാ വേട”

  8. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  9. 9 മാസത്തിൽ വരാൻ ഇയാളെന്താ പ്രെഗ്നന്റ് ആണോ 😏, ഇനിയിപ്പോ അടുത്ത കൊല്ലം അല്ലെ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *