പിന്നീട് ട്യൂഷൻ ഒക്കെ പോയി പത്താം ക്ലാസ് പാസായി പക്ഷേ പതിനൊന്നാം ക്ലാസിൽ വീണ്ടും തോറ്റു അങ്ങനെ രണ്ട് പ്രാവശ്യം തോറ്റു ഇപ്പോൾ അനിയും അനഘയ്ക്കും 12 ക്ലാസിൽ പഠിക്കുന്നു
അങ്ങനെ അനിയുടെ അച്ഛനും അമ്മയും ഒരു തീരുമാനം എടുത്തു അനിയും അനഘകയും ഒരു ക്ലാസ്സിൽ ആയതിനാലും അനഘ നന്നായി പഠിക്കുന്ന കുട്ടി ആയതിനാലും ഇനിമുതൽ അനിയ പഠിപ്പിക്കുന്നത് അനഘ ആയിരിക്കും മാത്രമല്ല മര്യാദയ്ക്ക് പഠിച്ചില്ലെങ്കിൽ മാർക്ക് കുറവാണെങ്കിലും അനഘയ്ക്ക് അനിയെ തല്ലാനുളള ലൈസൻസും അവൻറെ അച്ഛനും അമ്മയും അനിയത്തിക് കൊടുത്തിരുന്നു
അവരുടെ അച്ഛൻ ഒരു കെഎസ്ഇബി ജീവനക്കാരൻ ആണ് പേര് മോഹൻ അമ്മ ഒരു സ്വകാര്യ കമ്പനിയിലെ പൈപ്പിംഗ് ജോലി ആണ് (അതായത് ഡാറ്റാ എൻട്രി ആൻഡ് എഡിറ്റിംഗ് ) പേര് മായ രണ്ടുപേർക്കും ജോലിയുള്ളതിനാൽ അനിയുടെ പഠിത്തത്തിന്റെ കാര്യം അവർക്ക് ശ്രദ്ധിക്കാൻ കഴിയില്ല അതിനാണ് അവർ ഈ കടുത്ത തീരുമാനം എടുത്തത്
അങ്ങനെ സ്കൂൾ തുറന്ന് ഒരാഴ്ച കഴിഞ്ഞു അനി അനഘയുടെ ചേട്ടൻ ആണെന്നും അവന് 20 വയസ്സ് ആയിട്ടും പന്ത്രണ്ടാം ക്ലാസിൽ തന്നെ ആണെന്ന് ഹയർസെക്കൻഡറി ബ്ലോക്കിലെ എല്ലാവരും അറിഞ്ഞു അതിൻറെ ഒരു നാണക്കേട് അനഘയ്ക്കും ഉണ്ട്
അതിനാൽ അവൾക്ക് അവനോട് ഭയങ്കര ദേഷ്യം ആയിരുന്നു അവൾ മിക്കപ്പോഴും വീട്ടിൽ ചെല്ലുമ്പോൾ അവനെ വഴക്ക് പറയുകയും തല്ലുകയും ഒക്കെ ചെയ്യും പക്ഷേ മോഹനും മായയും അനഘ തൻ്റെ ചേട്ടനെ തല്ലുന്നത് തടയില്ല എന്ന് മാത്രമല്ല അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും
