ഒരു ഓർമ്മ [Sambu] 185

ട്രീസ സിസ്റ്റർ ആണ് ഇപ്പോൾ പ്രിൻസിപ്പൽ . അവിടെ ആണുങ്ങൾ അധ്യാപകരായി കുറവാണു . ആർക്കും വരൻ പറ്റാത്തെ സാഹചര്യമാണ്. എനിക്ക് അമ്മയുടെ കൂടെ പൊന്നൂടെ എന്ന് ചോദിച്ചു . എനിക്ക് വല്യ താല്പര്യം തോന്നാത്തതിനാൽ ഞാൻ ഇല്ല എന്ന് പറഞ്ഞൊഴിഞ്ഞു . രണ്ടു ദിവസം കഴിഞ്ഞപ്പോൾ ‘അമ്മ എന്നോട് ടൂറിന്റെ കാര്യം പറഞ്ഞു. ഞാൻ ചെല്ലണമെന്ന് നിർബന്ധം പിടിച്ചു .

ആണുങ്ങളായി ആന്റണി സാറും ട്രീസ സിസ്റ്റർ ഉൾപ്പെടെ മൂന്നു കന്യാസ്ത്രീകളും അമ്മയുമാണ് ഉള്ളത്. ബസ്സിൽ സീറ്റ് ഉണ്ടുപോലും, പാരെന്റ്സ് മീറ്റിഗിൽ ആണുങ്ങളായ അധ്യാപകരില്ലാതെ കേരളത്തിന് പുറത്തേക്കു ടൂറുപോകുന്നതിൽ പരാതിഉണ്ടായിപോലും .മീറ്റിംഗിൽ ട്രീസ സിസ്റ്റർ ആണുങ്ങളായി രണ്ടുപേരുണ്ടെന്നു പറഞ്ഞിട്ടുണ്ട് അത് എന്നെ കണ്ട് പറഞ്ഞതാണ് പോലും .

രാത്രി അമ്മയുടെ ഫോണിലേക്കു സിസ്റ്റർ വിളിച്ചു ,’അമ്മ എനിക്ക് ഫോൺ തന്നപ്പോൾ സിസ്റ്റർ പറഞ്ഞതാണ് ഈ കാര്യങ്ങൾ . അങ്ങനെ ഞാൻ ചെല്ലാം എന്ന് സമ്മതിച്ചു .

ഒരു വെള്ളിയാഴ്ച വൈകിട്ടായിരുന്നു ടൂർ സ്റ്റാർട്ട് ചെയ്തത് . ട്രീസ സിസ്റ്ററും . എന്നെ ഒൻപതാം ക്ലാസിൽ പഠിപ്പിച്ച ആനി സിസ്റ്റർ , എനിക്ക് പരിചയമില്ലാത്ത വെളുത്തു മെലിഞ്ഞ എന്റെ പ്രായമൊക്കെ തോന്നിക്കുന്ന റോസി സിസ്റ്റർ.

എന്നെ പഠിപ്പിച്ചിട്ടുള്ള ആന്റണി സാർ. സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആണ് അദ്ദേഹം . ഏകദേശം 40 ഓളം കുട്ടികൾ ഉണ്ട് അധികവും പെൺകുട്ടികൾ . രാത്രി മുഴുവൻ ബസ്സിലായിരുന്നു പുലർച്ചെ മൈസൂരിൽ എത്തി .

അവിടെ ഒരു ഹോട്ടലിൽ ഫ്രഷ്‌ അപ്പ് ഒക്കെ കഴിഞ്ഞു .അന്ന് അവിടെ ആ ഹോട്ടലിലാണ് താമസം. പിറ്റേന്ന് പുലർച്ചെ ബാംഗ്ലൂർ പോയി ,അവിടെമെല്ലാം കണ്ടു തിരിച്ചു മൈസൂരിൽ വന്നു ഈ ഹോട്ടലിൽ തന്നെ താമസിച്ചു ,പിറ്റേന്ന് പുലർച്ചെ കുർഗും കണ്ടു തിരിച്ചു നാട്ടിലേക്ക് അതാണ് പ്ലാൻ .ഞങ്ങൾ മൈസൂരിലെ സ്ഥലങ്ങൾ കാണാൻ ഇറങ്ങി.

The Author

Sambu

www.kkstories.com

6 Comments

Add a Comment
  1. ഒരുമാതിരി പണി ആയീ പോയി മാഷേ

    1. udan varum part 2, Wait

    2. Hii sthalam evdeya

  2. Bakki part ifu

Leave a Reply

Your email address will not be published. Required fields are marked *