പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ] 260

ഞാനാണിപ്പോ അവളുടെ മനസ്സില്,,,,,, അവളിപ്പോ ഒരു പതിനെട്ടുകാരിയുടെ പ്രണയത്തോടെ എന്നെ സ്നേഹിക്കാണ്‌,,,,,, ഈ അവസ്ഥയിൽ അവളെ പറഞ്ഞു മനസ്സിലാക്കാനും പറ്റില്ല,,,,,, അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ ഒരുപക്ഷെ അവളിനി എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് പോലും ഞാനൊരു നിമിഷം പേടിയോടെ ചിന്തിക്കുന്നുണ്ടായിരുന്നു “”””””
. പക്ഷെ അതെല്ലാം ഉൾക്കൊണ്ടുകൊണ്ട് ഞാനവളോട് “”””” നിന്നെനിക്ക് മനസ്സിലാവുന്നുണ്ട് സിസിലീ,,,,,, നിനക്കെന്നോടുള്ള പ്രേമവും ഞാൻ തിരിച്ചറിയുന്നുണ്ട്,,,,,, പക്ഷെ ഇന്ന് നമ്മള് പെട്ടന്നൊളിച്ചോടി പോയാൽ അത് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിനെ സാമ്പത്തികമായി ഒരുപാട് ബാധിക്കും,,,,, നിന്നെ ഞാൻ കൊണ്ടുപോകുമ്പോൾ നിന്നെയൊരിക്കലും പട്ടിണിക്ക് ഇടാതെ ഇരിക്കാനുള്ള കാര്യങ്ങളും കൂടി ഞാൻ മുൻകൂട്ടി കാണണം,,,,, ഏതു നേരവും നമുക്ക് രണ്ടാൾക്കും കെട്ടിപിടിച്ചു കൊണ്ട് നില്ക്കാൻ പറ്റില്ലല്ലോ,,,,,,, “””””
.
അപ്പോളേക്കും അവൾ “””എന്ത് കൊണ്ട് പറ്റില്ല,,,,,, സ്നേഹത്തേക്കാൾ വലിയ സമ്പത്തോ ,,,,, ഒന്നിച്ചു ചേർന്ന് നില്കുമ്പോളുള്ള സുഖത്തിനേക്കാൾ വലിയ വിശപ്പോ,,,,, എനിക്കുണ്ടാവില്ല,,,,, ദിലീടെ കൂടെ ഇനി ഒരു കാട്ടിലാണെങ്കിലും എനിക്ക് ദിലിയെ ഇതുപോലെ ഏതു നേരോം കെട്ടിപിടിച്ചു ഇരിക്കാനാ ഇഷ്ടം,,,,, അത്രേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ,,,,,, “”””””
. അവളുടെയാ വാക്കുകളിൽ അവൾ വളരെ ചെറിയ കുട്ടികളെ പോലെ വാശിയിലാണെന്ന് എനിക്ക് മനസ്സിലായി അതുകൊണ്ടു തന്നെ പെട്ടന്നവളോടൊന്നും ഒന്നും പറയാൻ പറ്റാതെ ഞാൻ “”””മ്മ്മ്മം “””ന്ന് മൂളുന്നു
എന്റെയാ മൂളൽ കേട്ടിട്ട് അവളെന്നോട് “”””” മ്മ്മം ന്നുള്ള മൂളലല്ലാ ഞാൻ ചോദിച്ചേ നിന്നോട്,,,,, “””””
. ഞാനപ്പോൾ അവളോട് “””” ആദ്യം നമുക്ക് ഭക്ഷണം കഴിക്കാൻ നോക്കാം,,,, എനിക്കാണേൽ നല്ല വിശപ്പുണ്ട് പെണ്ണെ,,,,, “”””””
.അതും പറഞ്ഞുകൊണ്ട് ഞാനവളെയും പിടിച്ചു ഹോട്ടലിന്റെ ചില്ലു വാതിൽ വഴി റിസപ്‌ഷൻ ക്യാബിനിലേക്ക്
.
റിസപ്‌ഷൻ ക്യാബിനിൽ ആ സമയത്തു രണ്ടു സുന്ദരൻ ചെക്കന്മാരുണ്ടായിരുന്നു
ഹോട്ടൽ യൂണിഫോമിൽ ആ ചെക്കന്മാരെ കാണാൻ നല്ല ഭംഗിയായിരുന്നു
എന്നാൽ ഞാനും സിസിലിയും ഒന്നിച്ചു കെട്ടിപിടിച്ചു വരുന്നേ കണ്ടിട്ട് അവരാണ് ഞങ്ങളെ ഇമവെട്ടാതെ നോക്കിയത്
.ഞങ്ങൾ അവിടെ എത്തിയപ്പോൾ ഞാൻ ഫുഡ് കോർട്ട് ഏരിയ ചോദിക്കുന്നു
ആ സമയത്തു അവര് ഞങ്ങൾക്കാ ഏരിയ കാണിച്ചു തരുന്നു
ഞങ്ങൾ അവിടെ നിന്നു പോകാൻ ഒരുങ്ങുമ്പോൾ അവർ ഞങ്ങൾക്ക് പൂക്കളാൽ അലങ്കരിച്ച കാണാൻ നല്ല ഭംഗിയുള്ള ഒരു കുഞ്ഞു ബൊക്ക തരുന്നു
ആ ഹോട്ടൽ ഈ അടുത്താണ് തുറന്നത്
അത് പ്രമാണിച്ചു അവിടെ വരുന്ന നല്ല ലവ്‌ലി കപ്പിൾസിനുള്ള വെൽക്കം ഗിഫ്റ്റ് ആണെന്നവർ പറഞ്ഞു
എന്നെയും സിസിലിയെയും പറ്റി ലവ്‌ലി കപ്പിൾസ് എന്ന് പറഞ്ഞപ്പോൾ സിസിലി കുറച്ചു കൂടി സ്മാർട്ടായി ആ ചെക്കന്മാരോട് സംസാരിച്ചു
. സുന്ദരിയായ ഒരു പെണ്ണിന്റെ സംസാരത്തിൽ മയങ്ങി ആ ചെറുപ്പക്കാര് അവളുടെ ചോദ്യങ്ങൾക്കു മറുപടി നൽകി
. എന്നെ അവളുടെ കെട്യോനായി ആ ചെറുപ്പക്കാർ കണ്ടതിന്റെ നന്ദി സൂചകമായിട്ടാണ് അവൾ സംസാരിച്ചിരുന്നതെങ്കിൽ,,,,, അവളെ വായ് നോക്കി നിൽക്കാനുള്ള അവസരമായാണ് ആ ചെറുപ്പക്കാർ അവളുടെ വാക്കുകളെ കേട്ടിരുന്നത്
പിന്നീട് ഞാനും സിസിലിയും കൂടി ഫുഡ് കോർട്ടിലേക്ക് പോകുന്നു
ചുവന്ന എൽ ഈ ഡി ലൈറ്റുകളാൽ അലങ്കരിച്ച ഒരു ഹാൾ ആയിരുന്നു അത്
ഒരുപാട് കപ്പിൾസ് അവിടെ പല പല ഭാഗങ്ങളിളിലായി ഇരിപ്പുണ്ട്

35 Comments

Add a Comment
  1. ബ്രോ എവിടെ
    ഒരു വിവരവും ഇല്ലല്ലോ
    അടുത്ത പാർട്ട്‌ എന്നാ?

  2. kolla , adipoliyakunnundu bro

  3. Suuuper…naayakan ooppadu varumo..?

    Mattethukoodi ezhuthu…

    1. രജപുത്രൻ

      എഴുതാം…. ഇത് ഉടനെ തീർക്കാം എന്നാണ് കരുതുന്നെ

  4. പൊളിച്ചു മോനെ, ദിലിയുടെ അവസ്ഥ എന്താവുമെന്ന് കണ്ടറിയാം.
    Waiting for ശ്രീതു ദിലീപ് story

    1. രജപുത്രൻ

      എല്ലാം ശെരിയാവും നായകനിൽ എന്തേലും ഹീറോയിസം വേണല്ലോ

      1. ശ്രീതു ദിലീപ് ദാമ്പത്യം എന്ന കഥയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അടുത്ത പാർട്ട്‌ എന്നാ

  5. അങ്ങനെ ദിലിയുടെ കടിഞ്ഞൂൽ സന്താനം പപ്പിയുടെ ഉദരത്തിൽ വളർന്നുതുടങ്ങി. അവരുടെ വിവാഹം ഇനി വെച്ചുതാമസിപ്പിക്കാതെ നടത്തരുതോ ? അടുത്ത പാർട്ട് വൈകരുതേ.

    1. രജപുത്രൻ

      നോക്കാം

  6. ഇത് ഒന്ന് പോയിട്ട് നാല് നടയ്‌ക്കും പോകുമെന്ന് തോന്നുന്നില്ലല്ലോ ? ആർക്കൊക്കെ വാക്കുകൊടുത്താലും പപ്പിയെ വിട്ടൊരു കളി വേണ്ടേ.. അവർ നേരത്തെ തീരുമാനിച്ചതുപോലെ തന്നെ പണിത താലി കെട്ടി ദിലി പപ്പിയെ സ്വന്തം പെണ്ണായി കൂടെ പൊറുപ്പിക്കട്ടെ. ഒന്നിന് പുറകെ ഒന്നായി കുറെ കുട്ടികളെ കൂടി പപ്പി ദിലിയ്ക്ക് പെറ്റുകൊടുക്കട്ടെ. മറ്റുള്ളവരൊക്കെ സൈഡ് മതി.

    1. രജപുത്രൻ

      പരിഗണിക്കാം

  7. രജപുത്രൻ

    ഞാനിവിടെ ഒത്തിരി ഫോട്ടോസൊന്നും കഥയിൽ ഇടാറില്ല ഇപ്പോൾ…. എന്നാലും സന്ദര്ഭത്തിന് വേണ്ടിയുള്ള ഫോട്ടോസ് ആണ് അയക്കാര്…. ഞാൻ അയച്ചു തരുന്നതിനേക്കാളും nudity ഉള്ള ഫോട്ടോസ് കാണുന്നതും ഉണ്ട്…..

  8. Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. ഈ ദിലി ആള് പഴയ നാട്ടു രാജാവാണോ. പപ്പി, സെലിൻ, സിസിലി, എലിസബത് എത്രയെണ്ണം. അവസാനം നാട്ടിൽ നിന്നും ഓടേണ്ടി വരുമോ. എന്തായാലും കഥ സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. രജപുത്രൻ

      ചെറിയൊരു നാട്ടുരാജാവ് ആയാലല്ലേ മാസ്സാവൂ ദിലീ,,, ഇല്ലേൽ എല്ലാ അണ്ണന്മാരെയും പോലെ കുണ്ണയും പൊക്കി നടക്കുന്നവനാവില്ലെ…. . പെണ്ണുങ്ങളെ കൊണ്ട് നടക്കാൻ പറ്റുക എന്നത് art പോലൊരു കഴിവാണ്… അതൊറ്റ വാക്കിൽ പറഞ്ഞാൽ മതിയാവില്ല….. സെക്സ് ആനന്ദകരമാണ് അങ്ങനെ ചെയ്യുമ്പോൾ

    1. രജപുത്രൻ

      താങ്ക്സ്

  9. തകർത്തു മോനെ ????????? ഒത്തിരി ഇഷ്ട്ടം ആയി ഇനി ദിലി കുഴയുവല്ലോ ആരെ ഒക്കെ കൂടെ കൂട്ടും

    1. രജപുത്രൻ

      ഒന്നിച്ചു കൊണ്ട് നടക്കാൻ പറ്റുമോന്നു നോക്കാം നമുക്ക്

    1. രജപുത്രൻ

      താങ്ക്സ്

    1. രജപുത്രൻ

      താങ്ക്സ്

  10. Onnum parayanilla really great work

  11. Mass ka bapp etta Poli??

    1. രജപുത്രൻ

      Yes….. Mass mass heavy mass

  12. Awesome???????

    1. രജപുത്രൻ

      താങ്ക്സ്

  13. Onnum paryan ella kidu

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

    1. രജപുത്രൻ

      താങ്ക്സ്

    1. രജപുത്രൻ

      ഉടനെ നോക്കാം

    1. രജപുത്രൻ

      താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *