പാൽനിലാവ് [Batman Gothammukk] 85

ചെറിയ രീതിയിൽ വയറുണ്ട്. മാറിടങ്ങൾക്ക് ഇപ്പോഴും ധൃടതയുണ്ട്. വിരിഞ്ഞ തോളെല്ലുകളും, ഭീമകാരൻമാരായ കൈമസിലുകളും കണ്ടപ്പോൾ ഈ മനുഷ്യനായൊണോ താൻ ഒറ്റക്ക് എടുത്ത് കാറിൽ കയറ്റിയത് എന്നവൾ ചിന്തിച്ചുപോയി. അവൾ ഉറങ്ങിക്കിടന്ന ആ അധികായന്റെ കയ്യിൽ തന്റെ കരതലമമർത്തി.

അയാൾ പതിയെ കണ്ണുകൾ തുറന്നു. “ഞാൻ, ഞാൻ സന്ധ്യ ഞാനാണ് ഇവിടെ എത്തിച്ചത് “അവൾ പുറത്തേക്കെങ്ങോ കൈചൂണ്ടി പറഞ്ഞൊപ്പിച്ചു. അയാൾ അവളെ കുറച്ചു നേരം നോക്കിയ ശേഷം വീണ്ടും തലതിരിച്ചു കിടന്നു. പക്ഷെ അവൾ വിടാനുദ്ദേശം ഇല്ലായിരുന്നു കാരണം അവളെ കാത്ത് വീട്ടിൽ രാഹുൽ ഇരിപ്പുണ്ട്. കുറച്ചു പൈസയും ഏൽപ്പിച്ചിട്ട് ഇയാളുടെ ബന്ധുക്കൾ വരുന്നതിന് മുന്നേ പിന്നെ

പോണം അതാണ് അവളുടെ ലക്ഷ്യം.”പേരെന്താ, ഇവിടെ അടുത്താണോ വീട് “അവൾ പിന്നെയും തിരക്കി. പക്ഷെ ഇത്തവണ അയാൾ മറുപടി പറഞ്ഞു “പേര് വാസു , വീട് കേരളത്തിലാ കൊല്ലത്ത് ”

സന്ധ്യ : അപ്പോൾ ഇവിടെ?

വാസു : ജോലി തിരക്കി വന്നതാ

സന്ധ്യ : കിട്ടിയോ ജോലി?

വാസു : ഇല്ല

സന്ധ്യ : കൊല്ലത്തുള്ള ബന്ധുക്കളുടെ നമ്പർ തരൂ ഞാൻ വിളിച്ചു പറയാം.

ഇത്തവണ അയാൾ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. എന്തോ ആലോചിച്ചിട്ട് വീണ്ടും ചുണ്ടനക്കി ” അവിടെ ബന്ധുക്കൾ ആരുമില്ല, മക്കളൊക്കെ നല്ല നിലയിൽ എവിടെയൊക്കെയോ ആണ് ഭാര്യ കഴിഞ്ഞ വർഷം മരിച്ചു ”

അവൾ എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു. എന്നിട്ട് വാസുവിനോടായി വിളിച്ചു “അച്ഛാ, അച്ഛന് ഞാൻ കുറച്ചു പൈസ തരട്ടെ അച്ഛന് ഇനി കുറച്ചു നാൾ ജോലി ചെയ്യാൻ പാടായിരിക്കില്ലേ അതുവരെ ചിലവിന് ആയിട്ട് “

The Author

Batman Gothammukk

www.kkstories.com

1 Comment

Add a Comment
  1. ബാക്കി എവിടെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *