” ഹരീ……”…. അവളുടെ സ്നേഹത്തോടെ ഉള്ള കിളി നാദം അവൻ ഫോണിലൂടെ കേട്ടപ്പോൾ, അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…..
അവൻ കാര്യം പറഞ്ഞപ്പോൾ അവൾ പറഞ്ഞു : ആ… സൈറ പറഞ്ഞിരുന്നു… ഞാൻ അതിന് ഹോസ്പിറ്റലിൽ അല്ല.. ഇന്ന് ഓഫ് ആണ്… ഞാൻ ഇവിടെ xxxx ഹോട്ടലിൽ ചെറിയൊരു ലഞ്ച് പാർട്ടി ആയി വന്നതാണ്.
ഹരി : അയ്യോ… അതെയോ… എന്നാൽ നാളെ വരാം….
ഉടനെ ആൻസി പറഞ്ഞു : ഒരു കാര്യം ചെയ്യ്…. നേരെ ഇങ്ങോട്ട് വന്നോളൂ…..
ഹരി : അത്…….. എന്നാ ശരി ഡോക്ടറെ……. ദാ വരുന്നു…….
അവൻ സമയം പാഴാക്കാതെ സൈറയോട് പറഞ് അവിടെ നിന്ന് ഇറങ്ങി….
ഹോട്ടലിൽ എത്തിയ ശേഷം അവൻ വീണ്ടും ആൻസിയെ വിളിച്ചു….
റീസെപ്‌ഷനിഷ്ട്ടിനോട് കാര്യം പറഞ്, ഫോൺ വിളിച്ചു ഉറപ്പ് വറുത്തു, ഹരി ആൻസി പറഞ്ഞ ഫ്ലോറിലേക്ക് ലിഫ്റ്റ് കയറി……..
രണ്ട് ആഴ്ച ആയി ഡോക്ടറെ കണ്ടിട്ട് എന്നുള്ളത് കൊണ്ട് തന്നേ, അവന്റെ മനസ്സിൽ അവളെ കാണാൻ ഉള്ള വ്യഗ്രതയിൽ അവൻ കൂടുതൽ ഒന്നും ചിന്തിച്ചില്ല….
റൂം നമ്പർ 202…. ആ വാതിൽ തുറന്ന് കൊണ്ട് ഒരു ചുവന്ന ചുരിദാറിൽ, മേക്കപ്പ് ഒക്കെ ഇട്ട്, സുന്ദരി ആയി അണിഞ്ഞൊരുങ്ങി, വാതിൽ തുറന്ന ആൻസിയെ കണ്ട്, അവന്റെ ഹൃദയം അതിവേഗത്തിൽ മിടിച്ചു….
” ഉള്ളിലേക്ക് വാ “… എന്ന് അവൾ പറഞ്ഞപ്പോൾ, അവൻ യാന്ത്രികം ആയി അകത്തേക്ക് കയറി……
അകത്തു കയറി വാതിൽ അടഞ്ഞപ്പോൾ ആണ് ഹരിക്ക് സ്വബോധം വന്നത്.

dey oru maryada vende…105 page okke ezhuthuka ennu vechaal… ente kathakalil page kuravanenn paranjavare oru vidham paranju othukkumbol nee century adich varunnu… alpam sahajeeva bahumanam aakaaam 😁😁😁😁
ith oru cuckold n pakaram cuckqueen akumo ennoru doubt und. pokk kanditt… njanoru cuckqueen story plot set akiyitunde… athond thoniyatha… katha vayikanam. vayich abhiprayam vere tharam… also mate maari marinjathind next part pls….