പ്രണയകാലം [വീണ] 231

അവൻ്റെ അമ്മ: നി എങ്ങോട്ടാ മോളെ പോയത്…

അവള്: ചാവാൻ പോയത് ആണ്… എന്തിനാ വന്നു വിളിച്ചു കൊണ്ട് വന്നത്…

ഞാൻ വണ്ടി ഒതുക്കി… അവളുടെ മുടിക്ക് കുത്തി പിടിച്ചു അവളുടെ അമ്മയും ചേട്ടനും നിൽക്കുന്നത് ഒന്നും കാര്യം ആക്കി ഇല്ല… ഒന്ന് കൂടെ പൊട്ടിച്ചു…

അവള് എന്നോട് തിരിച്ചു ഒരു മറുപടി പറയുന്നില്ല… നേരെ അവളെ പിടിച്ച് ഞാൻ അകത്തേക്ക് കൊണ്ട് പോയി…പിന്നാലെ അവരും ഉണ്ട്…

ഞാൻ: നി എവടെക്ക് ആണെടി കൂത്തിച്ചി മോളെ പോയത്…

അവള്: ഞാൻ ചാവാൻ പോയത് ആണ്…

ഞാൻ: മേലാൽ ഇനി നി ഇത് ചെയ്താൽ നിന്നെ കൊന്നു കളയും ഡീ… അതും പറഞ്ഞു അവളെ അടിക്കാൻ തുടങ്ങിയപ്പോൾ അവളുടെ അമ്മ കരച്ചിൽ തുടങ്ങി…

ഞാൻ: പോയി കിടക്കേടി റൂമിൽ… ഇനി നി ഈ വീട് വിട്ട് പുറത്ത് പോവരുത്….

അവള് ഒന്നും മിണ്ടാതെ നടന്നു റൂമിൽ പോയി…

അവളുടെ അമ്മ: എന്താടാ ഇവൾക്ക് പറ്റിയത്… എനിക്ക് ആകെ പേടി ആവുന്നു..m

ഞാൻ: അമ്മ പേടിക്കണ്ട… ഞാൻ നാളെ അവളോട് സംസാരിക്കാ…

അവളുടെ അമ്മ: നി അവളോട് കാര്യം ചോദിക്ക്…

അങ്ങനെ ഞാൻ അവിടെ നിന്ന് ഇറങ്ങി… പിറ്റേന്ന് രാവിലെ ഞാൻ അവളുടെ വീട്ടിൽ പോയി… അവള് ഉറക്കം ആണ്.

അമ്മ: എന്താ കാര്യം അവൾക്ക് ഇത് എന്താ പറ്റിയത്….

ഞാൻ: അമ്മ ഇന്ന് ജോലിക്ക് പോകാൻ നിൽക്കുന്നില്ലെ…

അവൻ്റെ അമ്മ: ഇവളെ ഇവിടെ ഒറ്റക്ക് ആക്കി പോവാൻ പേടി ആണ്… ഇനി അവള് വേറെ എന്തെങ്കിലും ചെയ്യുമോ…

ഞാൻ : അമ്മ ജോലിക്ക് പൊക്കൊ…. എടാ നി കോളേജിൽ പോക്കോ…

അവളോട് ഞാൻ സംസാരിക്കാം… അവളോട് ഒറ്റക്ക് സംസാരിക്കേണ്ട കാര്യം ഉണ്ട്….

അവൻ്റെ അമ്മ: മോനെ ഞാൻ രാത്രി വരുമ്പോൾ എനിക്ക് അവളെ പഴയ എൻ്റെ മോളായി വേണം…

അതും പറഞ്ഞു അവർ കരച്ചിൽ തുടങ്ങി….

ഞാൻ: അമ്മ പോ…ഞാൻ ഏറ്റു….

അവർ എന്നെ ഏല്പ്പിച്ചു രണ്ടാളും ജോലിക്കും കോളേജിലും പോയി…

The Author

Anandhu

www.kkstories.com

3 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️❤️

  2. നല്ല കഥ, തുടരണം

  3. Katha ok ethrem paninjitum avalil oru riyakshanum kandilla

Leave a Reply

Your email address will not be published. Required fields are marked *