രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram] 1864

അതോടെ ഞാനവളുടെ കൈകളെടുത്തു എന്റെ ഇടുപ്പിലേക്ക്‌ ചേർത്തുവെച്ചു . കാര്യം മനസിലായ അവൾ എന്നെ വട്ടം പിടിച്ചുകൊണ്ട് ഉറ്റുനോക്കി . ഞങ്ങൾ പരസപരം മുഖത്തോടു മുഖം നോക്കി പയ്യെ ചിരിച്ചു .
ആ പാൽപ്പല്ലുകൾ കാണിച്ചുള്ള മഞ്ജുവിന്റെ ചിരി എനിക്ക് ഏറ്റവും പ്രിയപ്പെട്ട കാഴ്ചകളിൽ ഒന്നാണ് !

“കെട്ടിപിടിക്കെടി നാറി ”
അവളുടെ കണ്ണുമിഴിച്ചുള്ള നിർത്താം കണ്ടു ഞാൻ പല്ലിറുമ്മി. അതോടെ കക്ഷി എന്നെ വരിഞ്ഞൊന്നു മുറുക്കികൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു .എന്റെ നെഞ്ചിൽ അവളുടെ മാമ്പഴങ്ങൾ അമർത്തികൊണ്ട് മഞ്ജുസ് എന്നെ വരിഞ്ഞുകെട്ടി . നല്ല സൊയമ്പൻ സ്മെല് ആണ് പെണ്ണിന് . അതെന്നെ കൂടുതൽ വട്ടു പിടിപ്പിക്കുന്നുണ്ട് .

അതുകൊണ്ട് തന്നെ ഞാനും അവളെ പുണരാൻ തുടങ്ങി . എന്റെ തോളിൽ നിന്നും അവളുടെ മുഖം പിടിച്ചുയർത്തികൊണ്ട് ഞാൻ മഞ്ജുസിനെ നോക്കി . ആ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ട് !

“നീ ഒന്ന് ക്ഷീണിച്ച പോലെ ഉണ്ടല്ലോ ?”
ഞാൻ മഞ്ജുസിനെ ഒന്ന് അടിമുടി നോക്കികൊണ്ട് ചോദിച്ചു .കക്ഷി ഒന്നുടെ സ്ലിം ആയ പോലെ .

“പോടാ…എനിക്കൊരു കുഴപ്പവും ഇല്ല . കുറച്ചു ദിവസം ആയിട്ട് വർക് ഔട്ട് ചെയ്യുന്നുണ്ട് . അതുകൊണ്ട് തോന്നുന്നതാവും..”
മഞ്ജുസ് എന്റെ പിന്കഴുത്തിലേക്കു വീണുകിടക്കുന്ന മുടിയിഴ തഴുകികൊണ്ട് പറഞ്ഞു .

“മ്മ്…ചിലപ്പോ അതാവും . എന്തായാലും ഒന്ന് മിനുങ്ങിയിട്ടുണ്ട് . ”
ഞാൻ ചെറു ചിരിയോടെ പറഞ്ഞതുമവളുടെ മുഖം നാണത്താൽ ചുവന്നു .

അതോടെ എന്റെ സർവ നിയന്ത്രണവും നഷ്ടപ്പെട്ടു , ഞാനവളുടെ ഇടുപ്പിലെ വശങ്ങളിൽ രണ്ടു കയ്യും പിടിച്ചുകൊണ്ട് മഞ്ജുസിനെ വലിച്ചടുപ്പിച്ചു . പിന്നെ അവളുടെ റോസാ നിറമുള്ള അധരങ്ങളെ എന്റെ ചുണ്ടുകൾ കൊണ്ട് ബന്ധിപ്പിച്ചു .

മഞ്ജുസ് ആരെങ്കിലും കാണുമെന്ന ഭയത്തിൽ ഒന്ന് കുതറാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല . അവളുടെ എതിർപ്പുകൾ വെറും ഞെരക്കങ്ങളാക്കി മാറ്റിക്കൊണ്ട് എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾക്ക് മീതെ പതിഞ്ഞു .

“ച്ചും…”
അമർത്തിയൊന്നു ചുംബിച്ചുകൊണ്ട് ഞാൻ അവളെ നോക്കി ചിരിച്ചു .

“കവി….വേണ്ട..മതി..”
അവൾ ചുറ്റും നോക്കി ചിണുങ്ങി .

“നോ …”
ഞാൻ കണ്ണിറുക്കി പറഞ്ഞു അവളുടെ ചുണ്ടിൽ ഒന്നുടെ മുത്തി. ഇത്തവണ പക്ഷെ കക്ഷി ഒന്നും മിണ്ടിയില്ല . അതോടെ എനിക്ക് സ്വാതന്ത്ര്യം ആയി . ഞാനവളെ കെട്ടിപിടിച്ചുകൊണ്ട് ചുമരിലേക്ക് ചാരി നിന്നുകൊണ്ട് അവളുടെ പുറത്തു തഴുകി .

“എടി മിസ്സെ ..നീ എന്നെ ശരിക്കും മിസ് ചെയ്തോ ?”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചോദിച്ചു.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

195 Comments

Add a Comment
  1. Rathi shalabam seriesil ettavum koodutal like kittya part ????

    1. 215871 അത്രേം വ്യൂസ് ഉണ്ട് എന്നിട്ടാണ് 1055 ലൈക്സ്, 193 കമന്റ്സ്, എന്താടോ വായനക്കാർ ഇങ്ങിനെ വായിച്ചു കഥ ഇഷ്ടപെട്ടാൽ ❤️ കൊടുത്തു അവരെ പ്രസാഹിപ്പിക്കേണ്ടേ അതിനു gst ഒന്നും കൊടുക്കണ്ടല്ലോ അവർക്ക് പ്രത്യേകിച്ച് പ്രതിഫലം ഒന്നും കൊടുക്കിന്നില്ലല്ലോ. നിങ്ങൾക്കൊക്കെ അറിയാമല്ലോ ഇവിടെ ഒരേ സമയം 5 നോവെൽസ് എഴുതിക്കൊണ്ടിരുന്ന സ്മിതേച്ചിക്ക് കഥ വായിച്ചിട്ടു ഒരു ഞരമ്പൻ ഒരു കമന്റ് ഇട്ടു അത് പോലെ സ്മിതേച്ചിയുടെ കമൻറ്സിൽ ചീത്ത വിളിയും ആയി ചേച്ചി ഇപോൾ കമന്റ് ഡിസേബിൾ ചെയ്തിരിക്കുന്നു പിന്നെ കഥ എഴുത്തു ഒരിക്കലും നിർത്തില്ല എന്നും ആരും നോവൽ ലൈക്‌ ചെയ്യേണ്ട എന്നും ടോപ് 10 ൽ വരാതിരിക്കാൻ ചേച്ചി ഏകദേശം 70 പേജ് ഉള്ള നോവൽ ഇപ്പോൾ പേജ് കുറച്ചു പബ്ലിഷ് ചെയ്യാൻ അയച്ചു കൊടുക്കുന്നത് . ചേച്ചിയുടെ ഒരു നോവൽ ഒരുത്തൻ fb ൽ പോസ്റ്റ്‌ ചെയ്തു. ഇതിനൊക്കെ കാരണക്കാർ ആരെന്നു സ്വയം ഒന്നു ഓർത്തു നോക്കുന്നതും നല്ലതാണ്

    2. അതേടാ ഞാൻ ഏറ്റവും കൂടുതൽ വായിച്ച ഭാഗം ഇതുതന്നെ… വീണ്ടും വീണ്ടും… ഇടയ്ക്കു…. ❤❤❤❤❤??

Leave a Reply

Your email address will not be published. Required fields are marked *