രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1752

ഞാൻ പെട്ടെന്ന് പുതപ്പു മാറ്റിക്കൊണ്ട് എഴുനേറ്റു . പിന്നെ എന്നെ നോക്കിയിരുന്ന അവളുടെ ടവ്വലിന്റെ കെട്ടിലേക്കു നോക്കി . മുലകൾക്ക് മീതെ ആയാണ് മഞ്ജു ആ വെളുത്ത ടവൽ കെട്ടിയിട്ടുള്ളത്.

“അവിടേക്ക് നോക്കാനല്ല..എന്നെ നോക്കാനാ പറഞ്ഞെ ”
എന്റെ നോട്ടം കണ്ടതും മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആഹാ…കോമഡി ആണോ മിസ് ഉദ്ദേശിച്ചേ?”
അവളുടെ കിണി കണ്ടു ഞാനൊന്നു ആക്കിയ പോലെ ചോദിച്ചു.

“ആഹ് അതെ….എന്തേ ? കുട്ടിക്ക് ഇഷ്ടായില്ലേ?”
മഞ്ജുസ് സ്വല്പം നാണം വാരി വിതറി പഴയ സിനിമകളിലെ ഷീലയെ പോലെ ചോദിച്ചു .

“ഇല്ല..”
ഞാൻ ഒറ്റ വാക്കിൽ ഗൗരവത്തിൽ പറഞ്ഞു .

“അതെന്താ അങ്ങനെ ?”
മഞ്ജുസ് വീണ്ടും ചൊറി മോഡിൽ എന്നെ തോണ്ടി .

“ഒന്ന് ചുമ്മാ ഇരിക്ക് മഞ്ജുസേ ..”
അവളുടെ കോപ്രായം കണ്ടു ഞാൻ പല്ലിറുമ്മി .

“എന്നാലും പറ..അതെന്താ ഇഷ്ടമല്ലാത്തെ ? എന്താ കവി ? മ്മ് ? ഹ്മ്മ്മ് ?”
അവൾ ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .

“ഓഹ്ഹ്….ഇത് വല്യ ഇതായല്ലോ ദൈവമേ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞതും മഞ്ജു പയ്യെ കണ്ണിറുക്കി ചിരിച്ചു .

“അയ്യാ ..നീ വല്ലാതെ കിണിക്കണ്ട..ഇന്നിനി ടീച്ചര് തുണീം മണീം ഇല്ലാണ്ടെ കിടന്ന മതി ..”
പെട്ടെന്നൊരു ഉപായം തോന്നിയതും ഞാനവളുടെ ടവ്വലിൽ കയറി പിടുത്തമിട്ടു . കൃത്യം അവളുടെ മുലകളുടെ മീതെയുള്ള കെട്ടിൽ തന്നെ പിടികിട്ടി ! അവൾക്കെന്തെലും പ്രതികരിക്കാൻ കഴിയും മുൻപ് തന്നെ ഞാനതു പറിച്ചെറിഞ്ഞു !

“ഛീ….”
മഞ്ജുസ് ആരോടെന്നില്ലാതെ പാഞ്ഞു എന്നെ നോക്കി . അപ്പോഴേക്കും കക്ഷി പിറന്ന പടി ആയിട്ടുണ്ടായിരുന്നു . ഞാൻ കൈകൊണ്ട് അവളെ എന്നിലേക്ക് പിടിച്ചിട്ടു . പിന്നെ പുതപ്പുകൊണ്ട് ഞങ്ങളെ മൂടി അവളെ ഉടുമ്പ് പിടിക്കും പോലെ കെട്ടിവരിഞ്ഞു .

“ഊഊ…കവി വിട്..ആഹ് …”
മഞ്ജു ഞാൻ വരിഞ്ഞു മുറുക്കന്നതിനിടെ കെഞ്ചി .

“ഒരു വിടലും ഇല്ല ….നീ ഇന്നിങ്ങനെ കിടന്ന മതി ..”
അവളുടെ നഗ്നമായ ചന്തികളിൽ ഞാൻ കൈകൊണ്ട് ഞെരിച്ചുകൊണ്ട് ചിരിച്ചു .

“കവി..പ്ലീസ് …ഞാൻ ഡ്രസ്സ് ഇടട്ടെ ..”
മഞ്ജു പയ്യെ കൊഞ്ചി നോക്കി .

“ഓ പിന്നെ ….ഒരു ദിവസം ഇട്ടില്ലെന്നു വെച്ച് ഒരു കുഴപ്പവും ഇല്ല …വേറാരും അല്ലല്ലോ ഞാൻ അല്ലെ “

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *