രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1746

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

Rathushalabhangal Manjuvum Kavinum Part 23 | Author : Sagar KottapuramPrevious Parts

 

ആ ഇടുങ്ങിയ വഴിയിൽ നിന്ന് പുറത്തു കടന്നതും മഞ്ജുസ് ഒരാശ്വാസത്തോടെ ദീർഘ ശ്വാസമെടുത്തു . ആരും ആ വഴി കയറിവരാഞ്ഞത്‌ ഞങ്ങൾക്കൊരു അനുഗ്രഹം ആയിരുന്നു എന്നത് സത്യമാണ് . അതുകൊണ്ട് തന്നെ ഗസ്റ്റ് റൂമിനു മുൻപിലുള്ള പൈപ്പ് തുറന്നു വായും ചുണ്ടും ഒന്ന് കഴുകി , മഞ്ജുസ് സാരി തലപ്പ് കൊണ്ട് തുടച്ചു മൊത്തത്തിലൊന്നു ശുദ്ധി വരുത്തി .

“എടി ഞാൻ ഇവിടെ ഇരുന്നോളാം , നീ പൊക്കോ . പരിപാടി ഒക്കെക്കഴിഞ്ഞിട്ട് കിടക്കാറാകുമ്പോ ഒന്ന് വിളിച്ച മതി..”

മഞ്ജുസ് കയ്യും വായുമൊക്കെ കഴുകി നിവർന്നതും ഞാൻ പയ്യെ പറഞ്ഞു .

“അത് വേണ്ട ..അച്ഛനോ , അമ്മയോ ഒക്കെ ചിലപ്പോ അന്വേഷിക്കും . കുറച്ചു നേരം കൂടി അല്ലെ ഉള്ളു കവി . നീ അവിടെ എവിടെയെങ്കിലും വന്നിരിക്ക് . മാത്രല്ല അമ്മക്ക് നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്നൊക്കെ പറയണ കേട്ടൂ . നേരത്തെ ആ സിംഗപ്പൂർ ഇറക്കുമതി കൂടെ ഉണ്ടാരുന്നോണ്ട് ഒന്നും പറയാൻ പറ്റിയില്ലല്ലോ “

മഞ്ജുസ് എന്റെ തീരുമാനം എതിർത്തുകൊണ്ട് പയ്യെ പറഞ്ഞു നോക്കി .

“ഓ..അതൊക്കെ ഇനി നാളെ സസാരിക്കാം മഞ്ജുസേ…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു മുണ്ടു ഒന്ന് അഴിച്ച് തിരികെ മടക്കി കുത്തി .

“പോടാ അവിടന്ന് ..നാളെ അതിനൊന്നും സമയം കിട്ടില്ല. രാവിലത്തെ എന്തോ ചെറിയ ചടങ്ങു കൂടെ കഴിഞ്ഞാ എല്ലാരും പോണ തിരക്കിൽ ആകും . കൂട്ടത്തിൽ നമ്മൾക്കും പോണ്ടേ മോനെ ? “

മഞ്ജുസെന്നെ ചെറു ചിരിയോടെ നോക്കി പറഞ്ഞു .

“ശൊ..ഇത് വല്യ കഷ്ടം ആയല്ലോ ..എന്ന നടക്കെടി ടീച്ചറെ “

ഞാൻ കളിയായി പറഞ്ഞു പല്ലിറുമ്മി. പിന്നെ അവളുടെ ഇരു തോളിലും പിടിച്ചുകൊണ്ട് മുന്നോട്ടു തള്ളി . പിന്നെ അവൾക്കു പുറകെ ആയി ഞാനും നടന്നു .

ആളുകൾ നിൽക്കുന്ന സ്ഥലം ആയപ്പോൾ ഞങ്ങൾ സ്വല്പം അകന്നു മാറി . പിന്നെ കണ്ണുകൊണ്ട് സംസാരിച്ചു പരസ്പരം രണ്ടു വഴിക്കു പിരിഞ്ഞു . മഞ്ജു കളംപാട്ട് നടക്കുന്ന സ്ഥലത്തേക്കും , ഞാൻ വീട്ടിന്റെ പൂമുഖത്തേക്കും ആണ് കയറിയത് . മഞ്ജുസിന്റെ മാതാശ്രീ പൂമുഖത്തു തന്നെ ഇരിക്കുന്നത് ഞാൻ കണ്ടു . അതുകൊണ്ട് സംസാരിക്കാനുള്ളതൊക്കെ അപ്പോഴേ സംസാരിക്കാം എന്ന് കരുതി .ഓപ്പറേഷൻ കഴിഞ്ഞു അധികം ആയിട്ടില്ലാത്തതുകൊണ്ട് മഞ്ജുന്റെ അമ്മ അധികം ഓടിച്ചാടി നടക്കാതെ ഒരു ഭാഗത്തു ഇരിപ്പാണ് .

ഞാൻ പൂമുഖത്തേക്ക് കയറി ചെല്ലുന്നത് കണ്ടപ്പഴേ അവർ ഇരിക്കുന്നിടത്തു നിന്ന് എഴുനേൽക്കാൻ തുടങ്ങി . മരുമോനോടുള്ള ബഹുമാനം കൊണ്ടോ എന്തോ !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. കുറച്ചു ദിവസം കൂടുതൽ കാത്തിരിക്കേണ്ടി വന്നെങ്കിലും നിരാശപ്പെടുത്തിയില്ല താൻ. ഒരു പരിഭവം മാത്രമേയുള്ളു പേജ് കുറച്ചു കൂടി ആയാൽ നന്ന്

  2. ഓരോ ലക്കവും ഓരോ പുതിയ ഫീൽ
    ഈ കഥ ഇങ്ങനെ തന്നെ തുടരണം
    മഞ്ജുവും kavinum, ഇല്ലാതെ പറ്റില്ല എന്നായി
    ജീവിതം രസകരമാക്കാൻ ഇങ്ങനെയും ജീവിക്കാം എന്ന് തോന്നുന്നു,
    ഭാര്യ എന്നാ നിലയിൽ മഞ്ജുവും, ഭർത്താവ് എന്ന നിലയിൽ കവിനും തകർക്കുന്നു,
    കഥ ആണെങ്കിലും ഇങ്ങിനെ ആയിരുന്നു എന്ക്കിൽ എന്ന് ആശിച്ചു പോകുന്നു
    സന്തോഷം സാഗർ,
    സല്ലാപം തുടരണം.

  3. ബ്രോ കഥ കൊള്ളാം പക്ഷെ സെക്സ് പെട്ടെന്ന് നിർത്തിയത് പോലെ മഞ്ജൂ ൻ്റെ ബാക്ക് ഇപ്പോഴും കിട്ടാകനി ആണ് കവിന്

  4. വന്നു വന്നു ഇപ്പൊ മഞ്ചൂസും കവിനെയും കാണാതെ ദിവസവും ഉറങ്ങാൻ പറ്റാത്ത സ്ഥിതി ആയാല്ലോ

  5. അപ്പൂട്ടൻ

    സത്യം പറയാലോ sagar ഭായ് രണ്ടുദിവസം കാണാഞ്ഞപ്പോ എന്തോ ഒരു വിഷമം എന്നറിയോ എന്തൊരു ഒരു വല്ലാത്ത ബുദ്ധിമുട്ടായിരുന്നു എന്നും തുറന്നു നോക്കും,. ഇത് കണ്ടില്ലെങ്കിൽ ഒരു ഒരു വല്ലാത്ത നെഞ്ചരിച്ചിൽ ആയിരുന്നു. സത്യത്തിൽ അത്രയ്ക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് മഞ്ജുവും കവിയും. ഇവർ രണ്ടുപേരും ഇല്ലെങ്കിൽ ഒരു ബുദ്ധിമുട്ടും ആണെന്ന് തോന്നുന്നു ഇപ്പോൾദിവസവും. അത്രയ്ക്ക് മനോഹരമായി അങ്ങ് എഴുതി ചേർത്തിരിക്കുന്നു ഓരോ വരികളും. അതുപോലെ അങ്ങേയ്ക്ക് എന്റെ ഒരായിരം ആശംസകൾ…

  6. നാടോടി

    വായിച്ചു വളരെ നന്നായി എല്ലാവരുടെയും ജീവിതം ഇങ്ങിനെ ആയിരുന്നെങ്കിൽ എന്ത് രസം ആയാണേ

  7. Net Problem ത്തിനിടയിലും കഷ്ടപ്പെട്ട് എഴുതിത്തന്ന സാഗറിന് ഒരായിരം നന്ദി. പതിവുപോലെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  8. Net Problem ത്തിനിടയിലും കഷ്ടപ്പെട്ട് എഴുതിത്തന്ന സാഗറിന് ഒരായിരം നന്ദി. പതിവുപോലെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു.

  9. കൊള്ളാം അടിപൊളി ആയിട്ടുണ്ട്..വന്നു വന്നു ഇപ്പൊ മഞ്ജുസിനേം കെവിനേം കാണാതെ pattillannai….net probelm മാറിയോ

  10. Thank you bro late ayalum aa feel nilanirthi

  11. സാഗർ ബായ് നമിക്കുന്നു ഇത്രക്കും ഫീൽ പൊളിച്ചു… മഞ്ജുസും കവിനും ഹൃദയത്തിൽ തന്നെ പതിച്ചു.. ഇനി അടുത്ത ഭാഗം 2 ദിവസം കഴിയും എന്ന് അറിയാം…

    നെറ്റ് സ്ലോ ഒകെ ശെരി ആയോ. എന്തായാലും കാത്തിരിക്കാം അത് എത്ര ദിവസം ആയാലും

    സ്നേഹത്തോടെ യദു

  12. സാഗർ പൊളിയാണ്

  13. മാലാഖയുടെ കാമുകൻ

    പതിവ് പോലെ തന്നെ.. അപാര ഫീൽ.. ❤️

  14. വന്നു അങ്ങനെ കവിനും മഞ്ജുസും, അവർ തമ്മിൽ ഒരു സിനിമ കു പോണ സീൻ എഴുതുമോ അവിടെ വച്ചുള്ള നിമിഷങ്ങൾ

  15. Hallo bro dirty picture baki evideya

  16. HAvu. Vannalo vayichitt varam

  17. വേട്ടക്കാരൻ

    ബ്രോ,ഓരോപാർട്ടും കഴിയുമ്പോൾ മഞ്ജുസ്സും കവിനും കൂടുതൽ ആഴത്തിൽ ഹൃദയത്തിൽ ചേക്കേറുന്നു.വെറും കമ്പിയെഴുതാൻ വന്ന സാഗർബ്രോ ഇപ്പോൾ പ്രണയകാവ്യത്തിന്റെ രാജകുമാരനായി മാറി.കാലംകുറെ കഴിഞ്ഞാൽപോലും ഈ കഥ എല്ലാവരുടെയും മനസ്സിൽ തങ്ങിനിൽക്കും.സൂപ്പർ ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കാം…????

  18. Njan addict ayi ee storyode…
    Pettanu pettanu oro part varrumayirunnoo oru dhivasam late ayya entho poleya

  19. ഈ ഭാഗവും അടിപൊളി സാഗർജി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  20. Sagar bro.. vayichilla
    Athinumunp oru big thanks.. anukoolamallatha sahacharyam thurann paranjathinu adyathe nandi. Ezhuthan Ulla sahacharyam illanjitum kadha pathivazhikk upekshich pokathe irunnathin adutha nandi..
    vayanakkarude swantham ezhuthukaran Sagar kottapurathinirikkatte bibiyude vaka oru kuthirappavan.. ?

  21. Vannu alle…divasavum kayari nokkum…vere kadhakal vayikkan oru moodum illa…enthayalum pwolichu

  22. കൊള്ളാം സാഗർ ഈ ഭാഗവും മനോഹരമായിട്ടുണ്ട്. എന്ത് പറ്റി ഇപ്രാവശ്യം വൈകാൻ?? എന്നാലും സാരമില്ലാട്ടോ നന്നായിട്ടുണ്ട് ബാക്കി കൂടി പോരട്ടെ…

  23. ദിവസം കഴിയുന്തോറും രതിശലഭങ്ങൾ ഒരു തരം ഭ്രാന്തായി മാറുകയാണ്…. എന്ത് പ്പറ്റി നിനക്ക് ചെറിയൊരു താമസം പോലെ

  24. നാടോടി

    വായിച്ചില്ല അതിനുമുമ്പേ ഒരു നന്ദി

  25. വേട്ടക്കാരൻ

    സാഗർബ്രോ,വായിച്ചിട്ടുവരാം….

  26. S K യുടെ ഫാൻ

    മച്ചാനെ ഞാൻ പറഞ്ഞത് മറക്കണ്ടാ….
    ഈ കഥ അടിസ്ഥാനമാക്കി ഒരു ബുക്ക് എഴുതുക…..
    തീരുമാനം എന്തായാലും അറിയിക്കണം….

    കട്ട ഫാൻ

    1. Sagar kottappuram

      ഒരിക്കലുമില്ല ബ്രോ..
      കേവലം കമ്പിയെഴുതും സാഹിത്യവുംതമ്മിൽ അജഗജാന്തരം ആണ് !

      1. S K യുടെ ഫാൻ

        മച്ചാനെ കമ്പി എഴുതണ്ട…..കമ്പി ഇല്ലാതെ ഇതേ കഥ മച്ചാൻ എഴുതിയാൽ തന്നെ ബുക്ക് ഹിറ്റ്‌ ആവും …..ഇതിൽ നിന്നു കമ്പി ഒഴിവാക്കി…ഇതുപോലെ മച്ചാൻ ബുക്ക് എഴുതിയാൽ മതി….

  27. Yeaah……….
    വന്നു മക്കളെ……

  28. Second

Leave a Reply

Your email address will not be published. Required fields are marked *