രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1746

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

Rathushalabhangal Manjuvum Kavinum Part 23 | Author : Sagar KottapuramPrevious Parts

 

ആ ഇടുങ്ങിയ വഴിയിൽ നിന്ന് പുറത്തു കടന്നതും മഞ്ജുസ് ഒരാശ്വാസത്തോടെ ദീർഘ ശ്വാസമെടുത്തു . ആരും ആ വഴി കയറിവരാഞ്ഞത്‌ ഞങ്ങൾക്കൊരു അനുഗ്രഹം ആയിരുന്നു എന്നത് സത്യമാണ് . അതുകൊണ്ട് തന്നെ ഗസ്റ്റ് റൂമിനു മുൻപിലുള്ള പൈപ്പ് തുറന്നു വായും ചുണ്ടും ഒന്ന് കഴുകി , മഞ്ജുസ് സാരി തലപ്പ് കൊണ്ട് തുടച്ചു മൊത്തത്തിലൊന്നു ശുദ്ധി വരുത്തി .

“എടി ഞാൻ ഇവിടെ ഇരുന്നോളാം , നീ പൊക്കോ . പരിപാടി ഒക്കെക്കഴിഞ്ഞിട്ട് കിടക്കാറാകുമ്പോ ഒന്ന് വിളിച്ച മതി..”

മഞ്ജുസ് കയ്യും വായുമൊക്കെ കഴുകി നിവർന്നതും ഞാൻ പയ്യെ പറഞ്ഞു .

“അത് വേണ്ട ..അച്ഛനോ , അമ്മയോ ഒക്കെ ചിലപ്പോ അന്വേഷിക്കും . കുറച്ചു നേരം കൂടി അല്ലെ ഉള്ളു കവി . നീ അവിടെ എവിടെയെങ്കിലും വന്നിരിക്ക് . മാത്രല്ല അമ്മക്ക് നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്നൊക്കെ പറയണ കേട്ടൂ . നേരത്തെ ആ സിംഗപ്പൂർ ഇറക്കുമതി കൂടെ ഉണ്ടാരുന്നോണ്ട് ഒന്നും പറയാൻ പറ്റിയില്ലല്ലോ “

മഞ്ജുസ് എന്റെ തീരുമാനം എതിർത്തുകൊണ്ട് പയ്യെ പറഞ്ഞു നോക്കി .

“ഓ..അതൊക്കെ ഇനി നാളെ സസാരിക്കാം മഞ്ജുസേ…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു മുണ്ടു ഒന്ന് അഴിച്ച് തിരികെ മടക്കി കുത്തി .

“പോടാ അവിടന്ന് ..നാളെ അതിനൊന്നും സമയം കിട്ടില്ല. രാവിലത്തെ എന്തോ ചെറിയ ചടങ്ങു കൂടെ കഴിഞ്ഞാ എല്ലാരും പോണ തിരക്കിൽ ആകും . കൂട്ടത്തിൽ നമ്മൾക്കും പോണ്ടേ മോനെ ? “

മഞ്ജുസെന്നെ ചെറു ചിരിയോടെ നോക്കി പറഞ്ഞു .

“ശൊ..ഇത് വല്യ കഷ്ടം ആയല്ലോ ..എന്ന നടക്കെടി ടീച്ചറെ “

ഞാൻ കളിയായി പറഞ്ഞു പല്ലിറുമ്മി. പിന്നെ അവളുടെ ഇരു തോളിലും പിടിച്ചുകൊണ്ട് മുന്നോട്ടു തള്ളി . പിന്നെ അവൾക്കു പുറകെ ആയി ഞാനും നടന്നു .

ആളുകൾ നിൽക്കുന്ന സ്ഥലം ആയപ്പോൾ ഞങ്ങൾ സ്വല്പം അകന്നു മാറി . പിന്നെ കണ്ണുകൊണ്ട് സംസാരിച്ചു പരസ്പരം രണ്ടു വഴിക്കു പിരിഞ്ഞു . മഞ്ജു കളംപാട്ട് നടക്കുന്ന സ്ഥലത്തേക്കും , ഞാൻ വീട്ടിന്റെ പൂമുഖത്തേക്കും ആണ് കയറിയത് . മഞ്ജുസിന്റെ മാതാശ്രീ പൂമുഖത്തു തന്നെ ഇരിക്കുന്നത് ഞാൻ കണ്ടു . അതുകൊണ്ട് സംസാരിക്കാനുള്ളതൊക്കെ അപ്പോഴേ സംസാരിക്കാം എന്ന് കരുതി .ഓപ്പറേഷൻ കഴിഞ്ഞു അധികം ആയിട്ടില്ലാത്തതുകൊണ്ട് മഞ്ജുന്റെ അമ്മ അധികം ഓടിച്ചാടി നടക്കാതെ ഒരു ഭാഗത്തു ഇരിപ്പാണ് .

ഞാൻ പൂമുഖത്തേക്ക് കയറി ചെല്ലുന്നത് കണ്ടപ്പഴേ അവർ ഇരിക്കുന്നിടത്തു നിന്ന് എഴുനേൽക്കാൻ തുടങ്ങി . മരുമോനോടുള്ള ബഹുമാനം കൊണ്ടോ എന്തോ !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Kuttetaa ഒന്നു പോസ്റ്റ് ചെയ്യൂ ഐ ആം വെയ്റ്റിംഗ്

  2. sagar kottappuram

    krithyam 1.21 am nu puthiya part ayachu koduthittund…bakkiyellam kuttettan parayumpole

    1. നാടോടി

      Thank u bro

  3. ബ്രോ കഥയിൽ കോംപ്രമൈസ് ഇല്ല നിങ്ങൾ സമയമെടുത്ത് പേജ് കൂട്ടി എഴുതിയാൽ മതി

  4. ലുട്ടലി

    മച്ചാനെ എനിക്ക് ഒരുപാട് ഇഷ്ട്ടായി but ഇനി അടുത്തഭാഗം എന്നാ

  5. Next part epo idum?

  6. ബ്രോ ഇന്ന് കാണുവോ പുതിയ പാർട്

    1. sagar kottappuram

      innu nattapathira aakumbol kodukkan shramikkam …
      karyamaya content onnumillatha part ayond kurachoode ezhuthamennu karuthunnu

      1. താങ്കൾ സമയമെടുത്ത് എഴുതിയാൽ മതി.
        പെട്ടെന്ന് കിട്ടാൻ quality യിൽ compromise ചെയ്യണ്ട.

        1. sagar kottappuram

          ezhuthaan allelum samayam edukkarilla bro…content undaakkan aanu paadu

          1. നാടോടി

            2 ദിവസം കഴിഞ്ഞാലും കുഴപ്പമില്ല ബ്രോ കഥയിൽ ഒരു വിട്ടുവീഴ്ചയും വേണ്ട.

      2. എന്തെങ്കിലും വായിച്ചട്ട് എന്ത് കിട്ടാനാണ് bro. പയ്യെ എഴുതി നല്ലൊരു കഥ എഴുതി തന്നാൽ മതി അത് വരെ വെയ്റ്റ് ചെയ്യാം.

        1. sagar kottappuram

          angane enthelumokke ezhuthi vechathu thanne aanu oru tharathil muzhuvan rathishalabhangal !

  7. Guys. സാഗർ ഭായ് അടുത്ത പാർട്ട് എഴുതുമ്പോഴേക്കും പഴയ പാർട്ട് ഒക്കെ വായിച്ച് നോക്കുന്നത് നല്ലതാണ്.

    പ്രത്യേകിച്ച് രതിശലഭങ്ങൾ പറയാതിരുന്നത്. കുറച്ച് പാർട്ടേ ഉള്ളെങ്കിലും അതിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും.

    അതിന്റെ പ്രധാന കാരണം മറ്റ് കഥാപാത്രങ്ങൾക്കും മറ്റുള്ളവയെ അപേക്ഷിച്ച് ഒരുപാട് സ്പേസ് കൊടുത്തിട്ടുണ്ട് എന്നത് തന്നെയാണ് കാരണം.

    അഞ്ജു,മായ ടീച്ചർ, മഞ്ജുവിന്റെ ഫാമിലി, കവിന്റെ അമ്മ, റോസമ്മ, ശ്യാം, പിന്നെ എന്റെ ഫേവറിറ്റ് കുഞ്ഞാന്റിയും. പളനി ട്രിപ്പ്, മഞ്ജുവിന്റെ നാട്ടിലെ ഉത്സവം, കോളേജ് ടൂർ, കോളേജ് ദിനങ്ങൾ, അഞ്ജുവിന്റെ പിറന്നാൾ ഇത് പോലെ ഒരുപാട് നല്ല നിമിഷങ്ങൾ.

    1. Enteyum personal favourite rathishalabhangal parayathirunnath thanneyanu..

    2. നാടോടി

      രതിശലഭങ്ങൾ പറയാതിരുന്നത്

  8. Sagar bhai immathiri oru kadha njan jeevithathil vayichittilla.ee lockdown start aayappoozhanu njan ithum aadhyam muthal vayana thudangiyathu.ravum pakalumokkeyayi ee partuvare vayichu.ithrayum feelingil premavum dhambathyavum athile paribhavangalum onnum evideyum vayichittilla.athrakku realittiyum thrillingum undu ee kadhakku.athumathramalla manjusineyum kavineyum mathram depend cheythu kondu maduppikkathe ithrayum ezhuthanamenkil kurachonnum kazhivu pora.thankaloru asamanya ezhuthukaram thanne.pinne enikkithile sexynekkal ishttam avarude attitude aanu.any way thanks bro ingane oru srishttilku.next part waiting mode.

    1. Exactly bro..
      Iniyum orupaad per und.. ithreyum adipoli oru kadha vayikkathe.. maybe perukaranam avum.peru kettal oru pakka kambi feel alle.. athavum.ellavarkum suggest cheyyu.. vayikkathavarum ithine Patti ithuvare ariyathavarum oke vayikkatte.?

      1. Njanum athe Peru kandapol vayikkan thonilla manjusum kavinum series thudangiyappo interest aya Oru part vayiche.intrest ayapo otta dhivasam kondannu entire series vayiche …really ozm… waiting next part

    2. ഞാൻ ആദ്യം തുണ്ട് സീൻ മാത്രം ഓടിച്ച് വായിച്ചിരുന്നതാ. ശെരിക്കും അതിനിടയിൽ ഉള്ള സംഭാഷണങ്ങൾ ഒക്കെ വായിച്ചാണ് ആദ്യം മുതൽ വായിക്കാൻ തീരുമാനിച്ചത്.

      പിന്നെ അത് തുണ്ട് വായിക്കുക എന്ന നിലയിൽ നിന്ന് കഥയ്ക്കും കഥാപാത്രങ്ങൾക്കും വേണ്ടി വായിക്കാൻ തുടങ്ങി. ഉടനെ തന്നെ അവരുടെ ജീവിതത്തോട് വല്ലാത്തൊരു attachment തോന്നി തുടങ്ങി. ഇപ്പോൾ തുണ്ട് ഇല്ലെങ്കിലും ഇവരെ കണ്ടാൽ മാത്രം മതി എന്ന അവസ്ഥയിൽ ആണ്.

  9. മൗഗ്ലി

    കാത്തിരിപ്പിന്റെ സുഖം ? ഐവാ ??

  10. Bro ennum nokkunnath ee katha vanno ennan
    . Ethrem pettann adutha katha idanam enn apekshikunnu….

  11. S K യുടെ ഫാൻ

    Machane adutha part enna undavuka ennu parayo

  12. ഇന്ന് next part ഉണ്ടാകുമോ bro

    1. sagar kottappuram

      illa..

      1. കുട്ടാപ്പി

        ??

      2. kai pain oke ok ayo sagar

      3. നാടോടി

        Net ok ആയോ ബ്രോ

      4. കിരീക്കാടൻ

        എന്താ ബ്രോ ഇനി വരൂലേ എന്ത് പറ്റി

        1. varum..ente kaikku cheriya kuzhapam und ..pinne network um shariyalla. athukodaanu vaikunnath

          1. നാടോടി

            Take care bro

  13. കുട്ടാപ്പി

    അടുത്ത Part ഇന്ന് വരുമോ

  14. bro what happened to fetish man…please upload

  15. ee partum kollam estam ayi.anjuvinu gift vangichu koduthathu oke valare nannayi.

    1. ഇതെങ്ങനെയാ പ്രൊഫൈൽ പിക്ക് ഇടുന്നെ?

  16. സിന്ധു

    സാഗർ ബ്രോ അടുത്ത പാർട്ട് ഇന്ന് ഉണ്ടാകുമോ…..

  17. കുട്ടാപ്പി

    അടുത്ത PArt എപ്പോൾ വരും

    1. sagar kottappuram

      will take time….
      network problem und…

      1. നാടോടി

        എഴുതി സേവ് ചെയ്തു വെക്കു ബ്രോ. നെറ്റ്‌വർക്ക് ശെരിയാകുമ്പോൾ അപ്‌ലോഡ് ചെയ്‌താൽ മതി

      2. S K യുടെ ഫാൻ

        മച്ചനെ ഏകദേശം ഒരു ടൈം പറ… വെറുതെ ഇടക്ക് …ഇടക്ക്.. കയറി നോക്കേണ്ടല്ലോ…

  18. MR. കിംഗ് ലയർ

    ബായി…

    വീണ്ടും ഒരു ഉഗ്രൻ ഭാഗം. കൊതിയോടെ ആവർത്തിച്ച് ആവർത്തിച്ച് വായിച്ചു ഓരോ വരിയും വാക്കുകളും.. അത്രത്തോളം പ്രണയം നിറഞ്ഞു തുളുമ്പുകയാണ്.

    ഇനി ഞാൻ പറയുന്നില്ല… പറഞ്ഞു പറഞ്ഞു മടുത്തു… ഓർമയുണ്ടങ്കിൽ അത് സാധിച്ചു തരണം. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  19. ഒരുപാട് വായിച്ചുള്ള അറിവും സ്വന്തമായി വളരെ ആകർഷകമായ ഒരു ശൈലിയും ഉള്ള ആളാണ് സാഗർ. സാഹിത്യ രംഗത്ത് ഒരു പാട് മുന്നേറാൻ കഴിവുള്ള ആൾ. താങ്കളുടെ ആരാധകനാണെന്ന് പറയാൻ അഭിമാനമുണ്ട്.

  20. Beena.P(ബീന മിസ്സ്‌)

    സാഗർ,
    സമയം കൂടുതൽ ഒരുമിച്ച് കിടുനില വേഗം വാഗിച്ചു അഭിപ്രായം അറിയിക്കാൻ അതുകൊണ്ട് ആണ് വയുക്കി അറിയിക്കുന്നത്ത്. നമ്മുടെ കഥ ശരിക്കും നന്നായിരിക്കുന്നു ഇഷ്ട്ടമായി മഞ്ജുവിന്റെ അമ്മയുടെ ഉപദേശം, മഞ്ജുവിന്റെ ബെഡ്‌റൂം പെരുമാറ്റം എല്ലാം ഇഷ്ടപെട്ടു സാഗർ.
    ബീന മിസ്സ്‌.

  21. റോസമ്മയെ തിരികെയെത്തിക്കാനായ് ഒരു Garments bassiness തുടങ്ങുന്നത് കവിത് നന്നാവില്ലെ? എല്ലാവരേയും കൂടെ കൂട്ടാമല്ലോ? മഞ്ജുവിൻ്റെ ബിസിനസ് വളർത്തുന്ന കവിൻ.അങ്ങിനെ എല്ലാവരുടേയും മുൻപിൽ വലിയവനാകുന്ന നായകൻ.

  22. ബ്രോ…ഒരു അപേക്ഷ, ട്രാജഡിയിൽ അവസാനിപ്പിക്കരുത്..

    1. നാടോടി

      എന്റെ പൊന്ന് ബ്രോ വേണ്ടാത്ത വർത്തമാനം പറയല്ലേ

    2. @Briyan Mills 1st പാർട്ട് വായിച്ചിരുന്നോ എങ്കിൽ ഇങ്ങനെ പറയില്ല.. ഡോ ഇതിന്റെ ഒകെ ക്ലൈമാക്സ്‌ ഇത് ആദ്യം മുതൽ വായിക്കുന്ന ഓരോ വ്യക്തിക്ക് അറിയാം

      1. നാടോടി

        1st വായിക്കുമ്പോൾ അദ്ദേഹം മനസിലാകും

        1. അതെ അല്ലാതെ വെറുതെ

        2. അല്ല ബ്രോ..1st പാർട്ടിൽ കല്യാണം വരെ ആവും എന്നല്ലേ പറഞ്ഞിട്ടുള്ളൂ..

  23. എന്ത് കൊണ്ട് പലരും ഈ കഥ ഇത്രയേറെ നെഞ്ചിലേറ്റി (എന്റെ കുറച്ചു തോന്നലുകൾ)

    Point1

    തന്നെക്കാൾ പ്രായക്കൂടുതലുള്ള ഒരാളോടുള്ള പ്രേമം പ്രമേയമാകുന്ന കഥയോടുള്ള ഇഷ്ടം അല്ലെങ്കിൽ കൗതുകം.

    Point2

    ആ പ്രേമം സ്വന്തം ടീച്ചർ ആയിരുന്നവളോട് (അല്ലേലും സ്വന്തം ടീച്ചറോട് ഫാന്റസി തോന്നാത്തവരായി ആരെകിലും ഉണ്ടാകുമോ)

    Point3
    (സത്യത്തിൽ ഇതാണ് ഇതിന്റെ മെയിൻ പോയിന്റ്)

    ഒരു ശരാശരി കമ്പി കഥയാവുമായിരുന്ന ഒരു കഥയെ സാഗർ തന്റെ തൂലികയിൽ കാമവും, പ്രേമവും സമം ചാലിച്ച് മനോഹരമാക്കി….
    (ഇതിൽ കൂടുതൽ പറയാനൊന്നും അറിയില്ല)

    സസ്നേഹം കല്യൻ

    1. ചിക്കു

      കൂട്ടത്തിൽ കുടുംബ ബന്ധങ്ങൾക്ക് ഒട്ടും കുറവും വരാതെ കൊണ്ടു പോകുന്നു

  24. Sagar kottappuram

    Thank you all. .

  25. ആരും ഒന്നും വിചാരിക്കരുത് നെറ്റ്‌വർക്ക് പ്രോബ്ലം ഉള്ളതു കൊണ്ട് ആണ് സാഗർ ബ്രോ എല്ലാ കംമെന്റിനും റിപ്ലേ താരത്തെ .എന്ന് തോനുന്നു .

    എന്ന് കിങ്

    1. ഞാൻ വെറുതെ ഒരു പഞ്ചിനു പറഞ്ഞു എന്ന് ഉള്ളൂ ടോ ആരും കാര്യം ആക്കണ്ട . സംഭവം ശരി യാ നെറ്റ് വർക്ക്‌ പ്രോബ്ലം .നിങ്ങൾ ഒന്നും വിചാരിക്കണ്ട ഒന്ന് തോന്നാൻ ???

      എന്ന് കിങ്

  26. മഞ്ജുവിന്റെ തറവാട്ടിൽ വെച്ച് ഇതിനോടകം എഴുതിയ പാർട്ടുകൾ ഒക്കെയും മനോഹരം ആയിരുന്നു. അന്നേ ചോദിക്കണം എന്ന് കരുതിയതാണ് ഇത് പോലെ കവിന്റെ തറവാട്ടിലും കുറച്ച് പാർട്ട് എഴുതിക്കൂടെ എന്ന്. അപ്പോഴാണ് തറവാട്ടിൽ പോകുന്ന കാര്യം ഇന്ന് പറഞ്ഞത്.

    വീണയും മഞ്ജുവും തമ്മിലുള്ള ഒരു സംഭാഷണം പ്രതീക്ഷിക്കുന്നു. ആദ്യം ടീച്ചറെ പ്രേമിക്കുന്നു എന്ന് കേട്ടപ്പോൾ നാണമില്ലലോ എന്ന് ചോദിച്ചവൾ ആണ്. ആ “സാധനത്തിനും” ഓകെ ആണല്ലോ എന്ന് പറഞ്ഞ് മഞ്ജുവിനെയും പരിഹസിച്ചവൾ ആണ്.

    അവരുടെ സ്‌നേഹം കണ്ട് അസൂയ തോന്നുന്നു എന്ന് അവളുടെ വായിൽ നിന്ന് തന്നെ കേൾക്കണം.

    Waiting for Manju – Veena കൂടിക്കാഴ്ച.

    1. രക്ഷയില്ലാശാനേ മഞ്ജൂസ് അവരെയൊക്കെ പണ്ടേ കയ്യിലെടുത്തിട്ടുണ്ട്.

  27. എല്ലാം വിശദീകരിച്ചു നല്ല പോലെ എഴുതി കളം പാട്ടും എല്ലാം നല്ല മേച്ചുവെർഡ് ആയി കവി ഇന്ത്യക്കും ഞാൻ നിങ്ങളുടെ കോംപണിയിലെ ഒരു എംപ്ലോയ്‌ അല്ലേ കവി ആ പറഞ്ഞ സത്യം മഞ്ജുസിന്റെ അച്ഛനും,അമ്മയ്ക്കും,മഞ്ജുസിനും പെട്ടന്ന് ഒരു ചെറിയ ഷോക്ക് ആയി അതു അപ്പോൾ കവി പരിഹരിച്ചു. വീട്ടിൽ വന്നപ്പോൾ പഴയ പോലെ ചേട്ടൻ അനിയതിക്കു സ്വന്തമായി അധ്വാനിച്ചു ഒരു ഫോണ് ഗിഫ്റ് ആയും വാങ്ങി.ഷൈൻ വന്നതും ശ്യാമിന്റെ മുന്നിൽ വെച്ചു കവിൻ മജൂസിനെ എടീ എന്നൊക്കെ വിളിക്കുംപോലുള്ള വല്ലായ്മയും .ശ്യാം മജുവിന് ഇപ്പോളും ഒരു ടീച്ചർ എന്ന നിലയിൽ ഇപ്പോളും കൊടുക്കുന്ന റെസ്പെക്ടറും എല്ലാം കൊണ്ടും ഒരു നല്ല പാർട്

    സ്നേഹപൂർവ്വം

    അനു

  28. kurachu divasam kazhinje kanu ennu vishamichu erikuvatirunu. putiya part etathil sandhosham. malayalam ezhuthan njan ( ‘malayalam.changathi’ google this site) use chyunathu, pene mobile thane ulla keep note google app use chyum, athu akumbo patuna time elam content ezhutan patumalo. aa site firefox vazhi use chyunatha nalathu.

    how is your hand now? pain oke poyo?

  29. മൗഗ്ലി

    Lockdown കാലത്തെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. Mail വർക്ക്‌ ആകാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഗൂഗിൾ കീപ് പോലെ ഏതേലും മൊബൈൽ/ഓഫ്‌ലൈൻ note saving അപ്പ്‌ ഉപയോഗിക്കാൻ ശ്രമിക്കുക ബ്രോ.

    ഇൗ ഭാഗവും പെട്ടെന്ന് അഞ്ച് തീർന്ന ഫീൽ. ബട്ട് ഉണ്ടായിരുന്ന content മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  30. അഞ്ജുവിന്റെ ഒരു story. കൂടി വേണം

    1. എന്ത് തോൽവി ആണ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *