രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1746

പിന്നെ എന്റെ ദേഹത്തേക്ക് ചാഞ്ഞു എന്റെ ചുണ്ടിലും കവിളിലുമൊക്കെ ചുംബിച്ചു .

“പെട്ടെന്നോ പതുക്കെയോ എങ്ങനെയാണെന്ന് വെച്ചാ ആയിക്കോ ”
മഞ്ജുസ് സ്വകാര്യം പോലെ എന്നെ നോക്കി പറഞ്ഞു .

അതോടെ ഞാൻ കയ്യെത്തിച്ചു എന്റെ സാമാനം അവളുടെ പൂവിലേക്ക് എടുത്തുവെച്ചു . അവളും ഒന്ന് പിന്തിരിഞ്ഞു അതിനു സഹായിച്ചു . പിന്നെ ഞാൻ പയ്യെ അരക്കെട്ടുയർത്തി അടിച്ചു .

“പ്ലക്…പ്ലക്..”
ഞാൻ വെറുതെ തള്ളിയപ്പോഴേക്കും അവിടെ ശബ്ദം മുഴങ്ങി തുടങ്ങി .

“ഇത് താഴെക്കൊന്നും കേൾക്കില്ലായിരിക്കും ല്ലേ ?”
മഞ്ജുസ് അടിയുടെ ശബ്ദം ഓർത്തു ചെറിയ സംശയത്തോടെ എന്നെ നോക്കി .

“ആഹ്…ഇനി കേട്ടാൽ തന്നെ എന്താ ? നമ്മള് കഥ പറഞ്ഞു കിടന്നുറങ്ങാൻ മാത്രം അല്ല റൂമിൽ കയറുന്നത് എന്ന് അഞ്ജുവിനും അമ്മയ്ക്കും ഒക്കെ അറിയാം ..”
ഞാൻ അവളുടെ സംശയം കേട്ട് ചിരിയോടെ പറഞ്ഞു .

“അയ്യേ ..”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“എന്ത് അയ്യേ ..അവളെന്താ കൊച്ചു കുട്ടി ആണോ ? ”
ഞാൻ മഞ്ജുസിനെ സംശയത്തോടെ നോക്കി .

“അല്ല..എന്നാലും ..”
മഞ്ജുസ് ചിരിച്ചു .

“ഒന്ന് പോടോ ..”
ഞാൻ പയ്യെ പറഞ്ഞു വീണ്ടും അടിച്ചു ..അവളും അതിനൊപ്പം എന്റെ അരയിലിരുന്നു ചാടിതുള്ളി . അവളുടെ ചന്തികൾ എന്റെ അരക്കെട്ടിൽ വന്നിടിക്കുന്ന ശബ്ദവും എന്റെ കുട്ടൻ അവളുടെ പൂവിലുരുമ്മുന്ന താളവും അവിടെ മുഴങ്ങി കേട്ട് തുടങ്ങി .

“സ്…സ്..കവി…പതുക്കെ..ആഹ്…ഊഊ ”
ഒപ്പം മഞ്ജുവിന്റെ സീല്ക്കാരങ്ങളും !

“പ്ലക്..പ്ലക്..പ്ലക്…”
ഞാൻ സർവ ശക്തിയുമെടുത്തു ഇടവേളയുടെ ക്ഷീണം തീർത്തു തുടങ്ങി . മഞ്ജുവും അതിനൊപ്പം ചാടി തുള്ളി .അവളുടെ മാമ്പഴങ്ങളും ആ താളത്തിൽ തുളുമ്പിയാടി.

“മ്മ്മ്….മ്മ്മ്……ഫാസ്റ്റ് കവി….”
ആദ്യം പയ്യെ എന്ന് പറഞ്ഞിരുന്നവൾ മുറുകി തുടങ്ങിയപ്പോൾ വാക്കു മാറ്റി . അതോടെ എന്റെ ആവേശവും ഇരട്ടിച്ചു . അവളെ എന്നിലേക്ക് വലിച്ചു കിടത്തി , അരകെട്ടു മാത്രം ചലിപ്പിച്ചു ഞാൻ അടിച്ചു . അപ്പോഴേക്കും ഞങ്ങൾ ചെറുതായി വിയർത്തിരുന്നു .

“അഹ്…അഹ്..ഡാ…കവി….”
എന്റെ ചുണ്ടിൽ മുത്തികൊണ്ട് മഞ്ജുസ് ചിണുങ്ങി .

“എന്താടി …?”
അവളുടെ ഞെരക്കം കേട്ട് ഒരു നിമിഷം സ്റ്റോപ്പ് ചെയ്തു ഞാൻ പുറത്തു തഴുകി .

“ഒന്നുമില്ല …ചുമ്മാ…നീ അടിക്കെടാ ”
മഞ്ജുസ് കണ്ണിറുക്കി പയ്യെ പറഞ്ഞു വശ്യമായി ചിരിച്ചു . അതോടെ വീണ്ടും സംഭവം റീ-സ്റ്റാർട്ട് ആയി . ഒടുക്കം രണ്ടുപേരുടെയും ഒരു ഞെരക്കത്തോടെ ആ സംഗമത്തിന് തിരശീല വീണു !

“ആആഹ്‌……..കവി…..സ്സസ്സ്……ഊഊ….”

പല ഞെരക്കങ്ങളുടെ ഒടുക്കം ഞങ്ങളുടെ സുഖാലസ്യങ്ങളുടെ അലർച്ചയിലും കിതപ്പിലും ആ രാത്രി കടന്നു പോയി !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *