രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1747

ഞാൻ അവളുടെ കയ്യിൽ നുള്ളി കളിയാക്കി .

“പോടാ….എളുപ്പം പോയി കുളിച്ചു വാ…കിന്നാരം ഒകെ പിന്നെ മതി ”
മഞ്ജുസ് പെട്ടെന്നെന്റെ കൈതട്ടിക്കളഞ്ഞു കണ്ണുരുട്ടി . പിന്നെ സംശയത്തോടെ എന്റെ അടുത്തേക്ക് വന്നു ഒന്ന് മണം പിടിച്ചു . ഞാൻ കഴിച്ചിട്ടുണ്ടോ എന്ന് കക്ഷിക്ക് ഡൗട്ട് ഉണ്ട് .

“ഒന്ന് ഊതിക്കെ ?”
മഞ്ജുസ് എന്റെ രണ്ടു തോളിലും കൈപിടിച്ച് കൊണ്ട് പയ്യെ പറഞ്ഞു .

“എന്ത് മൈരിന്? എടി പുല്ലേ ഞാൻ കുടിച്ചിട്ടൊന്നും ഇല്ല . ”
ഞാൻ ചിരിയോടെ പറഞ്ഞു.

“അപ്പൊ നന്നാവാൻ തീരുമാനിച്ചോ ?”
മഞ്ജുസ് വീണ്ടും സംശയത്തോടെ നോക്കി .

“അയ്യടി , അങ്ങനെ ഇപ്പൊ നിന്നെ പേടിച്ചിട്ട് നന്നാവേണ്ട കാര്യമൊന്നും എനിക്കില്ല . ഇനീം ടൈം ഉണ്ടല്ലോ ..”
ഞാൻ കണ്ണിറുക്കി പറഞ്ഞതും അവളൊന്നു അമർത്തിമൂളി.

“മ്മ്..എനിക്കറിയാം ഇന്ന് നീ തലപോയാലും കഴിക്കില്ലെന്ന് ..”
മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു .

“ആഹ്…കുറെ ആയില്ലേ നമ്മള് വിസ്തരിച്ചു കണ്ടിട്ട് , ഇനി സ്മെല് അടിച്ചിട്ട് നീ ഉടക്കിയാല് , ഞാൻ വല്ല കടും കയ്യും ചെയ്യും ”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ഡ്രെസ്സുകൾ അഴിച്ചു തുടങ്ങി .

“ഉവ്വ ഉവ്വ …വേഗം കുളിച്ചിട്ട് വാ..നേരംപോയി ”
മഞ്ജുസ് ഒന്നുടെ എന്നെ ഓർമിപ്പിച്ചു . അതോടെ പിന്നെ സംസാരം ഒകെ നിർത്തി . ഞാൻ നേരെ കുളിക്കാൻ കയറി . കുളിയൊക്കെ കഴിഞ്ഞു താഴേക്കിറങ്ങി എല്ലാവരും ഒന്നിച്ചിരുന്നു രാത്രിയിലെ അത്താഴം കഴിച്ചു .ഫുഡ് കഴിച്ചു കഴിഞ്ഞതോടെ ഞാൻ ഉമ്മറത്തേക്ക് നീങ്ങി .അവിടെ ഒറ്റക്കിരുന്നു മൊബൈലിൽ കാൻഡി ക്രഷ് ഉം കളിച്ചിരുന്നു . ഇതിനിടക്ക് അടുക്കളയിലെ പണിയും വാഷിംഗും ഒകെ കഴിഞ്ഞു മഞ്ജുസ് കുളിക്കാനും കയറി . അമ്മയും അഞ്ജുവും കിട്ടുന്നതിന് ശേഷം ആണ് മഞ്ജു കുളിക്കാൻ കയറിയത് .

രാത്രിയിലെ അങ്കത്തിനു മുൻപ് കക്ഷി ഒന്ന് വൃത്തിവരുത്താൻ വേണ്ടി പോയതാണ് . അധികം വൈകാതെ തുടിക്കുന്ന മനസുമായി മഞ്ജു എന്റെ അടുത്തേക്കെത്തി . തലയിൽ ഈറൻ ഉണങ്ങാൻ പാകത്തിൽ ഒരു ടവ്വലും കെട്ടിവെച്ചു , ഒരു ഇളം നീല നൈറ്റിയുമിട്ടു അവൾ പൂമുഖത്തേക്കെത്തി . രാത്രിയിൽ ഇടുന്ന സെക്സി നൈറ്റ് ഡ്രസ്സ് ആണ് കക്ഷിയുടേത് .

“കവി..വാ പോകാം . എന്റെ കഴിഞ്ഞു ..”
വശ്യമായി ഒന്ന് പുഞ്ചിരിച്ചു മഞ്ജു എന്നെ ബെഡ്‌റൂമിലേക്കായി ക്ഷണിച്ചു . ഞാൻ അവളെ അടിമുടി ഒന്ന് നോക്കി . അടിയിൽ ബ്രാ ഇടാത്തതുകൊണ്ട് മാറിൽ അവളുടെ ഞെട്ടികൾ കൂർത്തു നിൽക്കുന്നത് നിഴലിച്ചു കാണാനുണ്ട് !

“ഓക്കേ ..പോകാം ..”
ഞാൻ അവൾ പറഞ്ഞതും മൊബൈൽ മുണ്ടിന്റെ അരയിൽ തിരുകി എഴുനേറ്റു .പിന്നെ ഇടം കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചു ഉമ്മറ വാതിൽ അടച്ചു .

പിന്നെ പയ്യെ സ്റ്റെപ്പുകൾ കയറി ഞങ്ങളുടെ റൂം ലക്ഷ്യമാക്കി നീങ്ങി . ആ സമയവും അവളുടെ ചന്തികുടങ്ങളെ ഞാൻ പയ്യെ തഴുകി . അതൊന്നും ഇപ്പൊ മഞ്ജുസിനു വല്യ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല എന്നോർത്തപ്പോൾ എനിക്ക് കൗതുകം തോന്നി.അല്ലേൽ എന്നെ ചീത്ത വിളിക്കാറ് ആണ് പതിവ് .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *