രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1747

ശ്യാം പയ്യെ പറഞ്ഞു നിഷേധ ഭാവത്തിൽ തലയാട്ടി .

“മ്മ്..എന്ന പറ …എവിടെക്കാ രണ്ടാളും കൂടി ? ഈ പോണ കോലത്തിൽ തന്നെ തിരിച്ചു വരുമോ ?”
മഞ്ജു അർഥം വെച്ചുകൊണ്ട് തന്നെ ചോദിച്ചപ്പോൾ ഞാനും ശ്യാമും ഒന്ന് പരുങ്ങി

കുറെ നാളുകൾക്ക് ശേഷം ഞാൻ നാട്ടിൽ വന്നതുകൊണ്ട് ശ്യാം ഞങ്ങളുടെ പഴയ കമ്പനി സെറ്റിനെയെലാം വിളിച്ചു റെഡി ആക്കിയിട്ടുണ്ട് .മാത്രമല്ല ഇപ്പോൾ എന്റെ കയ്യിൽ ആവശ്യത്തിന് പൈസയും ഉണ്ടെന്നു എല്ലാ തെണ്ടികൾക്കും അറിയാം . സൊ ഇന്നത്തെ ഫുൾ ചെലവ് എന്റെ വകയാണെന്നു വരുത്തിത്തീർത്ത് ആഘോഷമാക്കാൻ ആണ് പ്ലാൻ .

കൂട്ടത്തിൽ ഞാൻ മദ്യപിക്കില്ലേലും ബിയർ കഴിക്കും . പക്ഷെ പറഞ്ഞിട്ടെന്താ , അതിന്റെ മണം പോലും നമ്മുടെ ടീച്ചർക്ക് അലർജി ആണ് .

“അങ്ങനെ ഒന്നും ഇല്ല മഞ്ജുസേ …ഞാൻ ഈ കോലത്തിൽ തന്നെ ഇങ്ങു വന്നോളാ . നീ പേടിക്കുവൊന്നും വേണ്ട ”
ഞാൻ അവളുടെ ചോദ്യം ചെയ്യൽ കേട്ട് ഇടക്ക് കയറി .

“മ്മ്…അല്ലേലും എനിക്ക് പേടി ഒന്നും ഇല്ല. പേടിക്കണ്ട ആളുകള് പേടിച്ച മതി ”
അവള് അർഥം വെച്ച് തന്നെ പറഞ്ഞു തിണ്ണയിൽ നിന്നും എഴുനേറ്റു . പിന്നെ എന്നെ ഒന്നടിമുടി നോക്കി അകത്തേക്ക് കയറി .

“എന്ന ശ്യാമേ..പിന്നെ കാണാട്ടോ”
പോകും നേരം അവൾ ശ്യാമിനെ നോക്കി ചിരിച്ചു കാണിക്കാനും മറന്നില്ല .

“ഞാൻ പറഞ്ഞില്ലേ മോനെ ..ഇത് വൈകീട്ട് നിനക്ക് തന്നെ പാര ആകും ”
ശ്യാം മഞ്ജുസിന്റെ പെരുമാറ്റം ഓർത്തു സ്വല്പം പേടിയോടെ പറഞ്ഞു .

“ച്ച് …അത് പോട്ടെ. അതൊക്കെ ഞാൻ ഡീൽ ചെയ്തോളാം . ഇപ്പൊ നീ വണ്ടി എടുക്ക് . വാ പോകാം ! നമ്മുടെ ടീമ്സിനെ ഒക്കെ കണ്ടിട്ട് കുറെ ആയി . ഇപ്പൊ പാടത്തു ഫുട്ബോൾ കളി ഉണ്ടോ ?”
ഞാൻ അവനോടൊപ്പം മുറ്റത്തേക്കിറങ്ങികൊണ്ട് വിശേഷങ്ങൾ തിരക്കി .

“ആഹ്..കളിയൊക്കെ ഉണ്ട് ..”
ശ്യാം ഒഴുക്കൻ മട്ടിൽ പറഞ്ഞു ബൈക്കിൽ കയറി . പിന്നാലെ ഞാനും കയറി ഇരുന്നു . പിന്നെ നേരെ ഞങ്ങളുടെ പാടത്തെ സങ്കേതത്തിലേക് വെച്ച് പിടിച്ചു . വല്യ മുതലാളി ആയതുകൊണ്ട് കാശിനു പിശുക്ക് വരുത്താതെ കള്ളിനും ഫുഡിനും ആയി മുവായിരം രൂപ ശ്യാമിനെ ഏൽപ്പിച്ചു . അതുകൊണ്ട് ആവുമ്പോലെ അവന്മാര് കളറും ബിയറും ബീഫ് ചില്ലിയും ഒകെ വാങ്ങി . പക്ഷെ ഞാൻ എല്ലാം നോക്കികണ്ടതല്ലാതെ മദ്യമോ ബിയറോ തൊട്ടില്ല .

“ഹാഹ് എടാ കണ്ണാ ..നീയും കൂടി കഴിക്ക് . നീയിങ്ങനെ ഭാര്യയെ പേടിച്ചാലൊ ?”
ഞാൻ ഒരു മൂലക്ക് ഒഴിഞ്ഞിരുന്നു ഫുഡ് മാത്രം തട്ടുന്നത് കണ്ടു കൂട്ടത്തിലൊരു ചങ്ങാതി തട്ടിവിട്ടു .

“അതെന്നെ .ഇവൻ കല്യാണം കഴിഞ്ഞപ്പോ ആളാകെ മാറി ”
വേറൊരുത്തനും ആ വാദത്തെ പിന്താങ്ങി .

“ഒന്ന് ചുമ്മാ ഇരി പന്നികളെ …നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസിലാവില്ല . ഒന്ന് കെട്ടിനോക്കിയാൽ കാണാം . എടാ ഇതുങ്ങള് സ്വൈര്യം തരില്ല ..”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *