രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1747

ഞാൻ അവളുടെ അടിവയറ്റിൽ നിന്ന് മുഖം ഉയർത്തികൊണ്ട് പയ്യെ തിരക്കി .

“ഇല്ല …എന്തെ ? അയ്യടാ അവന്റെ ഒരു ചോദ്യം …”
മഞ്ജു എന്റെ കളിയാക്കൽ ഇഷ്ടപെടാത്ത പോലെ മുരണ്ടു .

“ഹി ഹി…”
അവളുടെ ദേഷ്യം കണ്ടു ഞാൻ പയ്യെ ചിരിച്ചു .

“കിണിക്കല്ലേ കവി ..എനിക്ക് ഇടക്ക് ദേഷ്യം വരും ”
എന്റെ സ്വഭാവം ഓർത്തു മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

“ആഹ് …വരട്ടെ ..”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

പിന്നെ പതിവ് പോലെ അവളുടെ കൊതിപ്പിക്കുന്ന പെൺ ഗന്ധത്തിലേക്ക് ഊളിയിട്ടിറങ്ങി . നനഞു കുതിർന്ന മഞ്ജുസിന്റെ രതിസംഗമ സ്ഥാനത്തു ഞാൻ പയ്യെ വിരലോടിച്ചു .

“സ്സ്….ആഹ്…”
എന്റെ കൈവിരൽ ഇഴയുന്ന സുഖത്തിൽ മഞ്ജു നന്നേ പാടുപെട്ടുകൊണ്ട് വികാരം അടക്കിപ്പിടിച്ചു . പക്ഷെ അധികമൊന്നും പിടിച്ചു നില്ക്കാൻ എന്റെ മിസ്സിന് കഴിയുമായിരുന്നില്ല . ഞാൻ പയ്യെ അവിടം ഒന്ന് നാവു നീട്ടിയതും അവളുടെ കാലുകൾ കിടന്നു പിടക്കാൻ തുടങ്ങി . കാൽവിരലുകൾ പരസ്പരം ഞെരിച്ചും മടക്കിയുമൊക്കെ മഞ്ജു ആ വികാരം പ്രകടിപ്പിക്കാൻ തുടങ്ങി .

“കവി ….”
അവൾ അറിയാതെ സ്വല്പം ഉറക്കെ വിളിച്ചുപോയി..

“ഒന്ന് പതുക്കെ കാറ്… ”
അവളുടെ ശബ്ദം കേട്ട് ഞാൻ പല്ലിറുമ്മി .

“ഓ…സോറി സോറി…അറിയാണ്ടെ വരണതാ ”
മഞ്ജു ഞാൻ പറഞ്ഞത് കേട്ട് ജാള്യതയോടെ ചിണുങ്ങി .

“ഉവ്വ ഉവ്വ ..നമ്മുടെ ഫസ്റ്റ് ടൈം ഓർമ്മയുണ്ടോ ? എന്നെ എന്തേലും ചെയ്യെടാ …കവി…സ്സ്…അഹ്..ഹോ..”
ഞാൻ അവളുടെ മറുപടി കേട്ട് മഞ്ജുസിനെ കളിയാക്കി . അന്നത്തെ അവളുടെ ശൈലിയിൽ ഞാൻ അനുകരിച്ചു പറഞ്ഞതും മഞ്ജുസ് കിടന്നു കുലുങ്ങി ചിരിച്ചു .

“ഛീ ..ഒന്ന് പോടാ…”
മഞ്ജു പയ്യെ പറഞ്ഞു വീണ്ടും എനിക്കായി കാലുകൾ വിടർത്തി . അതോടെ എന്റെ നാവു അവളുടെ തേൻ നുകർന്നുകൊണ്ട് ആസ്വദിച്ചു ഇഴഞ്ഞു . അവള് തന്നെ കയ്യെത്തിച്ചു എന്റെ മുടിയിൽ തഴുകിയും മുരണ്ടും ആ സുഖം ആസ്വദിക്കാൻ തുടങ്ങി .

“സ്..കണ്ണാ …പതുക്കെ മതിയെടാ ..അപ്പഴേ ഒരു ഫീലുള്ളു ..”
ഞാൻ ചെയ്യുന്ന താളം അളന്നെന്നോണം മഞ്ജുസെന്റെ മുടിയിൽ കയ്യെത്തിച്ചു തഴുകികൊണ്ട് പറഞ്ഞു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *