രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1746

“ഹി ഹി …”
അവളുടെ സ്വയം പരിഭവം പറച്ചിൽ കേട്ട് ഞാൻ പയ്യെ ചരിച്ചു . അതോടെ കക്ഷി കൂടുതൽ ചൂടായി .

“നീ കിണിക്കണ്ടടാ..നിനക്ക് ഞാൻ തരാം . അവനു കൂടെ കിടക്കാൻ പറ്റില്ല പോലും..തെണ്ടി ”
മഞ്ജുസ് പിറുപിറുത്തു .

ഞാൻ അവളുടെ ശുണ്ഠി ഓർത്തു പയ്യെ ചിരിച്ചു . അപ്പോഴേക്കും കക്ഷി അടിപാവാട അഴിച്ചു കളഞ്ഞിരുന്നു .അത് നിലത്തിട്ടു ചവിട്ടി കൂട്ടി മഞ്ജു ബ്ലൗസ് അഴിക്കാൻ തുടങ്ങി . ഞാനതെല്ലാം നോക്കി കട്ടിലിന്റെ ക്രാസിയിലേക്ക് ചാരി കിടന്നു .

ആരോടൊയുള്ള ദേഷ്യം തീർക്കുന്ന പോലെ മഞ്ജുസ് ബ്ലൗസിന്റെ ഹുക്കുകൾ കൈകൊണ്ട് അഴിച്ചു . പിന്നെ അത് രണ്ടു വശത്തേക്ക് വിടർത്തികൊണ്ട് കൈകളിലൂടെ വലിച്ചൂരി . പിന്നാലെ ബ്രായും ഊരി. പാന്റീസ് മാത്രം അണിഞ്ഞു നിന്ന അവൾ ഞാൻ നോക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് ടവൽ വാരിചുറ്റി . പിന്നെ കയ്യിൽ പിടിച്ചിരുന്ന ആ മുഷിഞ്ഞ ബ്ലൗസും ബ്രായും എന്റെ നേരെ എറിഞ്ഞു .

“ഇന്നാ..കൊണ്ട് പോയി തിന്ന്”
മഞ്ജുസ് ദേഷ്യത്തോടെ പറഞ്ഞുനിലത്തൊരു ചവിട്ടും കൊടുത്തു മുരണ്ടു .

അവളെറിഞ്ഞ ബ്രായും ബ്ലൗസും കൃത്യം എന്റെ നെഞ്ചിലാണ് വന്നു വീണത് . ഞാനതെല്ലാം ഇടം കൈകൊണ്ട് ചുരുട്ടി പിടിച്ചു ജസ്റ്റ് ഒന്ന് സ്മെൽ ചെയ്തു നോക്കി .

“ഹോ..ആളെ ബോധം കെടുത്തുമല്ലോ ..”
ഞാൻ കളിയായി പറഞ്ഞു ചിരിച്ചു അവളെ നോക്കി.പിന്നെയാ സാധനം മേശപ്പുറത്തേക്കെറിഞ്ഞു .

“പോടാ …”
അവൾ ദേഷ്യത്തോടെ ചിണുങ്ങിക്കൊണ്ട് ചിരിച്ചു . പിന്നെ ചവിട്ടി തുള്ളി ബാത്റൂമിലേക്ക് പോയി . വളരെ പെട്ടെന്നുതന്നെ അവളൊന്നു കുളിച്ചെന്നു വരുത്തി തിരികെ ഇറങ്ങി . പക്ഷെ അതെനിക്കൊരു പാര ആയെന്നത് സത്യം ! തലമുടി ശരിക്കു തോർത്താതെ തിരിച്ചിറങ്ങിയ മഞ്ജു പിന്നെ ആ മുടിയിലെ വെള്ളം കുടഞ്ഞും അതെന്റെ മുഖത്തേക്ക് വീഴ്ത്തിയും എന്റെ ഉറക്കം കളഞ്ഞു വട്ടുപിടിപ്പിച്ചു !

ഡ്രസ്സ് പോലും മാറാൻ നിക്കാതെ അവളെന്നെ തുറിച്ചൊന്നു നോക്കി .

“സന്തോഷം ആയല്ലോ ?”
അവളെന്നെ നോക്കി പല്ലിളിച്ചു .

“ആഹ്…ആയി..”
ഞാൻ ചിരിയോടെ പറഞ്ഞു .

“ഓ…”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *