രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1752

അവളുടെ നെറ്റിയിൽ പയ്യെ ചുണ്ടമർത്തികൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“എന്നാലും ഇങ്ങനെ കിടക്കുമ്പോ എന്തോ പോലെയാ ”
മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു .

“അത് സാരല്യ..ഇനിയിപ്പോ വല്ലോം തോന്നിയാൽ തന്നെ ഇതാ സൗകര്യം..”
ഞാൻ അര്ത്ഥം വെച്ച് അവളുടെ ചന്തിയിലൊന്നു തടവി .

അതോടെ കക്ഷി ഒന്ന് കുലുങ്ങി ചിരിച്ചു എന്റെ ചുണ്ടിൽ മുത്തി.

“ഹി ഹി….നിന്റെ ഒരു കാര്യം…”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി . അങ്ങനെ തുണിയും കോണവും ഒന്നുമില്ലാതെ മഞ്ജു എന്റെ ദേഹത്ത് കിടന്നു നേരം വെളുപ്പിച്ചു ! പക്ഷെ കക്ഷി എന്നെക്കാൾ മുൻപേ പതിവ് പോലെ എണീറ്റ് പോയിരുന്നു . ഞാൻ രാവിലെ സ്വല്പം വൈകിയാണ് എണീറ്റത് . രാവിലെ സർപ്പകാവില് “നൂറും പാലും ” നിവേദ്യം ആയി അർപ്പിക്കുക കൂടി ചെയ്തു കഴിഞ്ഞാൽ എല്ലാം വെടിപ്പായി എന്ന് സാരം .

ഞാൻ എഴുന്നേൽക്കുന്നതിനു മുൻപേ അതൊക്കെ കഴിഞ്ഞിരുന്നു . കുറെ പേരൊക്കെ സ്ഥലവും കാലിയാക്കി . എഴുനേറ്റു പല്ലുതേപ്പും കുളിയുമൊക്കെ തീർത്തു ഞാൻ താഴേക്കിറങ്ങാൻ തുടങ്ങി . ആ സമയം ആണ് മഞ്ജു മുകളിലേക്ക് എന്നെ വിളിക്കാനായി കയറി വരുന്നത് . ഒരു കറുപ്പും ഗോൾഡനും മിക്സ് ആയിട്ടുള്ള ച്ചുരിദാറും വെളുത്ത പാന്റും ആണ് അവളുടെ വേഷം . കുളിച്ചു നെറ്റിയിൽ കുറിയൊക്കെ തൊട്ടു , മുടിയിൽ തുളസികതിരൊക്കെ ചൂടി സെറ്റപ്പായിട്ടാണ് വരവ് .

“ആഹ്…എഴുന്നെറ്റല്ലേ..ഞാൻ നിന്നെ വിളിക്കാൻ വരുവായിരുന്നു ”
ഷർട്ടിന്റെ കൈ മടക്കി ഗോവണികൾ ഇറങ്ങുന്ന എന്നെ നോക്കി പാതി കയറിയ മഞ്ജു പറഞ്ഞു .

“ആഹ് …”
ഞാൻ പയ്യെ മൂളി അവളെ നോക്കി ചിരിച്ചു .

“മ്മ്…എന്ന വാ…ബ്രെക്ഫാസ്റ്റ് കഴിക്കണ്ടേ..”
മഞ്ജു ചെറു ചിരിയോടെ എന്നെ ക്ഷണിച്ചു .

“ബാക്കിയുള്ളോരുടെ ഒക്കെ കഴിഞ്ഞോ ?”
ഞാൻ രണ്ടു സ്റ്റെപ്പ് കൂടെ താഴേക്കിറങ്ങി അവളുടെ അടുത്തെത്തികൊണ്ട് പയ്യെ തിരക്കി .

“മ്മ്….ഇനി നമ്മള് രണ്ടുപേരും , അച്ഛനും കൂടിയേ ഉള്ളു. ബാക്കിയൊക്കെ കഴിഞ്ഞു ”
മഞ്ജു പയ്യെ സ്വകാര്യം പോലെ പറഞ്ഞു .

“മ്മ്..നന്നായി….സ്വസ്ഥം ആയിട്ട് വല്ലോം തിന്നാലോ …എന്ന നടക്ക്”
ഞാൻ അവളുടെ വയറിൽ പയ്യെ നുള്ളികൊണ്ട് പറഞ്ഞു .

അതോടെ കക്ഷി മുൻപേ ഇറങ്ങി നടന്നു . പിന്നാലെ ഞാനും . ഡൈനിങ് ഹാളിലേക്ക് കയറി ചെല്ലുമ്പോൾ മഞ്ജുസിന്റെ അച്ഛനും അവിടെ ഉപവിഷ്ഠൻ ആയിട്ടുണ്ട് .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *