ഞാൻ നടന്നു പോയപ്പോൾ അവൻ എന്നെ ഒന്ന് മുട്ടി ഉരുമി കടന്നു പോയി.. എന്നിട്ട് എന്നെ നോക്കി ഒരു ചിരിയും..
എനിക്ക് അവനോട് വല്ലാത്തൊരു ദേഷ്യം തോന്നി..
ഞാൻ കൈ കഴുകി കൊണ്ട് നിക്കുമ്പോൾ അവൻ എന്റെ കുണ്ടിക്ക് പിടിച്ചു ഞെക്കി.. ഞാൻ തിരിഞ്ഞ് അവന്റെ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു..
അപ്പോഴേക്കും രഞ്ജിത്ത് സാർ അങ്ങോട്ട് വന്നു..
എന്താ ടീച്ചർ..
എന്നോട് സാർ ചോദിച്ചു..
ഞാൻ അവനെ രുക്ഷ മായി നോക്കി നിക്കുന്നത് കണ്ടിട്ട് എന്നെ നോക്കി സാർ പറഞ്ഞു..
ഇവൻ ഏതാ.. എന്താ കാര്യം..
അവൻ കവിളത്തു കൈ കൊണ്ട് തടവുന്നുണ്ട്..അവൻ എന്നെ രുക്ഷമായി നോക്കി.. ഞാൻ പറഞ്ഞു..
നിനക്ക് ഇനിയും വേണോ..
സാർ എന്നോട് ചോദിച്ചു..
എന്താ ടീച്ചറെ കാര്യം..
സാറെ ഇവൻ എന്റെ.. ബാക്കിൽ പിടിച്ചു..
ഞാൻ പറഞ്ഞു..
ടീച്ചറെ.. ഇവൻ വന്നപ്പോൾ മുതൽ ടീച്ചറെ നോക്കുന്നത് ഞാൻ ശ്രെദ്ദിച്ചതാ. എന്താട നിന്റെ പേര്..
അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് സാർ ചോദിച്ചു..
പറയെടാ. നിന്റെ പേരെന്ന..
അവൻ പറഞ്ഞു.
ആരോൺ..
ആരോണേ. നിനക്ക് അമ്മയും പെങ്ങളും ഒക്കെ ഉണ്ടോടാ. ഉണ്ടെങ്കിൽ നീ അവരുടെ അടുത്ത് നീ ഇങ്ങനെ പെരുമാറുമോ..
അവനെ ഭിത്തിയിൽ ചേർത്ത് നിർത്തി സാർ അല്പം ദേഷ്യത്തിൽ ചോദിച്ചു..
താനാരാ അതൊക്കെ ചോദിക്കാൻ..
അവൻ സാറിന്റെ മുഖത്തു നോക്കി ചോദിച്ചു..
ഞാനോ.. ഞാൻ അദ്ധ്യാപകൻ. നിന്നെ പോലുള്ള അലവലാതികളെ പഠിപ്പിക്കുന്നതും അവരെ ശിക്ഷിക്കാനായും അധികാരം ഉള്ള അദ്ധ്യാപകൻ..
എന്നിട്ട് അവന്റെ കരണം അടച്ചു പൊട്ടിച്ചു.. മൂന്നാല് ഇടിയും അവനിട്ടു കൊടുത്തു..

super super super
adi poli
സൂപ്പർ…..🔥🔥🔥
നല്ല സ്റ്റോറി……🥰🥰🥰
😍😍😍😍
താങ്ക്സ് ❤️😂😂😂
nice
baki undo..
താങ്ക്സ്.. 😂
അവസാനിച്ചു.. 😅😅😅