അപ്പോഴേക്കും അവന്റെ കൂടെ ഉള്ള ആളുകൾ അങ്ങോട്ട് വന്നു.. അവരോട് കാര്യം പറഞ്ഞു..
അവർ ആരോണിനോട് ചൂടായി..
നിന്നെ ഇനി ഒരിടത്തും കൊണ്ടുപോകില്ല..
ആരോൺ അവരോടും തർക്കുത്തരം പറഞ്ഞു.. കൂടെ വന്ന ഒരുത്തൻ അവനെ പിടിച്ചു തല്ലി.. അവിടെ വഴക്കായി.
അവർ രണ്ടു പേരും കൂടി ആരോണിനെ തല്ലി..
എനിക്കറിയാം അവൻ നന്നാകില്ല എന്ന്. അവനെ വളർത്തിയ വീട്ടുകാരെ പറഞ്ഞ മതിയല്ലോ.
ഞാനും സാറും ഉച്ചക്ക് ശേഷം കുറച്ചു എഴുതാൻ ഉണ്ടാരുന്നു..
എഴുതി കൊണ്ടിരിക്കുമ്പോൾ സാർ എന്നോട് ചോദിച്ചു..
എന്താ ടീച്ചറെ മുഖം വാടി ഇരിക്കുന്നത്..
ഞാൻ ചിരിച്ചിട്ട് പറഞ്ഞു..
മുമ്പത്തെ കാര്യം ഓർത്തു പോയി ടീച്ചറെ..
അതാണോ. അത് വിട്..
സാർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
എനിക്ക് അത് വിടാൻ പറ്റില്ല സാറെ..
അതെന്താ.. അത് പോട്ടെ..
സാർ പറഞ്ഞു..
ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
സാറെ. എനിക്ക് സത്യത്തിൽ പുറത്ത് ഒറ്റക്ക് പോകാൻ പേടിയാ. ആളുകളുടെ നോട്ടം. കമന്റ്.. ഇതൊക്കെ കേട്ട് മടുത്തു..
ഹ്ഹ്ഹ്ഹ്ഹ്…
സാറ് ചിരിച്ചു..
സത്യം ആണ് സാറെ..
എന്റെ ടീച്ചറെ.. ടീച്ചർ സുന്ദരി ആയ സ്ത്രീ അല്ലെ. അതുകൊണ്ടാ ആളുകൾ നോക്കുന്നത്..
അത് കേട്ടപ്പോൾ ഞാൻ അറിയാതെ പുഞ്ചിരിച്ചു പോയി..
എന്റെ മുഖത് ശൃംഗാര ഭാവം വന്നു.. ഞാൻ പറഞ്ഞു..
എന്നെ സുഖിപ്പിക്കല്ലേ..
എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് സാറ് പറഞ്ഞു..
സുഖിപ്പിച്ചതല്ല ടീച്ചറെ. സത്യം ആണ്. ടീച്ചർ സുന്ദരി പെണ്ണ് തന്നെയാ..
എനിക്ക് നാണവും. ശൃംഗാരവും പുഞ്ചിരിയും ഒരുപോലെ വന്നു.. ഞാൻ സാറിനെ നോക്കിട്ട് പറഞ്ഞു..

super super super
adi poli
സൂപ്പർ…..🔥🔥🔥
നല്ല സ്റ്റോറി……🥰🥰🥰
😍😍😍😍
താങ്ക്സ് ❤️😂😂😂
nice
baki undo..
താങ്ക്സ്.. 😂
അവസാനിച്ചു.. 😅😅😅