രഞ്ജിത്ത് സാറിനോപ്പം ഒരു യാത്ര അനുഭവം [കൊച്ചുമോൻ] 303

സാറ് എന്നെ പൊക്കി വിടല്ലേ..

ഞാൻ പൊക്കിയതൊന്നും അല്ല.. ടീച്ചറെ അവൻ പിടിച്ചില്ലേ..

ഞാൻ സാറിനെ നോക്കി. സാർ എന്റെ മുഖത്തേക്ക് നോക്കീട്ട് പറഞ്ഞു..

എന്റെ സെൽമ ടീച്ചറെ. ടീച്ചറെ ഒറ്റക്ക് കിട്ടിയാൽ ആരായാലും കേറി പിടിക്കും..

സാറ് ചിരിച്ചു കൊണ്ട് പറഞ്ഞു..

ഞാൻ സാറിനോട് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..

അപ്പൊ രഞ്ജിത്ത് സാറും എന്നെ ഒറ്റക്ക് കിട്ടിയാൽ കേറി പിടിക്കുമോ..

സാറ് ചിരിച്ചു..എന്റെ കഴുത്തിലേക്ക് നോക്കി കൊണ്ട്..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

പിടിക്കാൻ ഇങ്ങു വാ..

ആ റൂമിൽ ഞാനും സാറും മാത്രമേ ഉള്ളു.. ഞങ്ങളുടെ മുന്നിൽ ഒരു ഡസ്ക് കിടപ്പുണ്ട്. അതിൽ വെച്ച് ഞങ്ങൾ എഴുതുകയാണ്..

ഞങ്ങൾ പരസ്പരം നോക്കി കൊണ്ടാണ് എഴുതുന്നത്..

സെമിനാറിന്റെ കാര്യങ്ങൾ ആണ്..

സാറ് പേന പേപ്പറിൽ വെച്ചിട് എന്നെ ഒന്ന്‌ നോക്കി..

എന്താ സാറെ ഇങ്ങനെ നോക്കുന്നത്..

വെറുതെ..

ആണോ..

ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

ടീച്ചർക് ഈ സാരി നല്ല ചേർച്ച ഉണ്ട്..

ഞാൻ സാറിനെ ഒന്ന്‌ നോക്കി പുഞ്ചിരിച്ചു..

അല്ല ടീച്ചറെ..

സാറ് എന്നോട് എന്തോ പറയാൻ വന്നിട്ട് നിർത്തി.. എനിക്ക് കാര്യം മനസിലായി.. സാറിന് എന്നോട് ഒരു താല്പര്യം ഉള്ളത് പോലെ..

ഞാൻ ചിരിച്ചിട്ട് പറഞ്ഞു..

എന്താ സാറിന്റെ ഉദ്ദേശം..

എന്റെ കണ്ണിലേക്ക് സാറ് നോക്കി കൊണ്ട് പറഞ്ഞു..

പല ഉദ്ദേശവും ഉണ്ട്..

ആ ഉദ്ദേശം നടക്കില്ല സാറെ.

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. സാറും ചിരിച്ചു..എന്നിട്ട് സാറ് പറഞ്ഞു..

ചിലപ്പോൾ ഞാൻ ഉദ്ദേശിച്ചത് നേടും..

ആ ഉദ്ദേശവും കൊണ്ട് വാ. ഞാൻ കാണിച്ചു തരാം..

The Author

കൊച്ചുമോൻ

5 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ…..🔥🔥🔥
    നല്ല സ്റ്റോറി……🥰🥰🥰

    😍😍😍😍

    1. കൊച്ചുമോൻ

      താങ്ക്സ് ❤️😂😂😂

  2. nice
    baki undo..

    1. കൊച്ചുമോൻ

      താങ്ക്സ്.. 😂
      അവസാനിച്ചു.. 😅😅😅

Leave a Reply

Your email address will not be published. Required fields are marked *