ആ വ്യക്തി ചോദിച്ചു “ഇതെന്താ ഇങ്ങനെ ഒരു പോക്ക്, എന്തു പറ്റി നിനക്ക്? പെണ്ണുംപിള്ള പോയതിന്റെ വിഷമം ആണോ?
സുരേഷ് ആ വ്യക്തിയെ ദേഷ്യത്തില് നോക്കി കൊണ്ട് “രാവിലെ വന്നു ചൊറിയല്ലേ ലീനാമ്മേ, ഞാന് ഇവിടെ കുരു പൊട്ടി ഇരിക്കുവാ”
തുടരും..
Next part loading… Who is Leenamma?

[നിങ്ങളുടെ സ്വന്തം നൈറ്റ് കിങ്ങ്]
