രേവതി എന്റെ ഹോട്ട് വൈഫ് 8 [ തനിയാവർത്തനം] [Night King] 45

 

സുരേഷ്: “അപ്പോൾ ലീനയോട് പറഞ്ഞതൊക്കെ സത്യമാണോ രേവതീ? മൂന്നാറിൽ ഒന്നും സംഭവിക്കില്ല എന്ന്?”

 

രേവതി: “സത്യമാണ് സുരേട്ടാ… ഞാൻ വെറുതെ പറഞ്ഞതല്ല. മുന്പ് നടന്ന കാര്യങ്ങള് വെച്ച് നോക്കുമ്പോള് എനിക്ക് ഒരു കാര്യം മനസ്സിലായി. നമ്മൾ തമ്മിലുള്ള ഈ ബന്ധമാണ് എനിക്ക് ഏറ്റവും പ്രധാനം. അവന് ഓവര് പോസസ്സിവെ ആകുന്നു. ”

 

സുരേഷ്: “പക്ഷേ ഉണ്ണി നിന്റെ വണ്ടിയിൽ തന്നെ ഉണ്ടാവുമല്ലോ. നീ അവന്റെ കൂടെ തനിയെ… അവന് പഴയതുപോലെ നിന്നെ സ്നേഹിക്കാന് നോക്കിയാൽ നീ എന്ത് ചെയ്യും?”

 

രേവതി: “അവൻ നോക്കില്ല ഏട്ടാ. ഉണ്ണിയോട് ഞാൻ നേരത്തെ വിളിച്ചപ്പോള് സംസാരിച്ചതാണ്. അവനും അത് തന്നെ ആണ് പറയുന്നെ, ഒരു പരിധി വിറ്റും ഒന്നും വേണ്ട, അത് അവനും മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.  ഏട്ടൻ ഇന്ന് കാണിച്ച ആ വലിയ മനസ്സ് അവനെക്കൊണ്ട് പോലും അത് ആലോചിപ്പിച്ചിട്ടുണ്ട്. അവന് അറിയിലല്ലോ എന്റെ ഏട്ടന് എല്ലാം അറിയാം എന്ന”

 

സുരേഷ്: “എനിക്കെന്തോ പൂർണ്ണമായി വിശ്വസിക്കാൻ പറ്റുന്നില്ല. മൂന്നാറിലെ തണുപ്പും ആ മഞ്ഞും… നിന്റെ ഈ തീരുമാനത്തെ ഒലിച്ചു കളയില്ലേ?”

 

രേവതി: “ഏട്ടാ… എന്റെ കണ്ണുകളിലേക്ക് നോക്ക്. ഞാൻ ചതിച്ചിട്ടുണ്ട്, അത് ഞാൻ സമ്മതിക്കുന്നു. പക്ഷേ ആ ചതി ഇനി തുടരാൻ എനിക്ക് വയ്യ. സുരേട്ടന്റെ മുന്നിൽ കുറ്റബോധമില്ലാതെ നിൽക്കാൻ എനിക്ക് കഴിയണം. ഈ യാത്രയിൽ ഉണ്ണി എനിക്ക് വെറുമൊരു ഫ്രണ്ട് മാത്രമായിരിക്കും. ഞാൻ അവന് വേണ്ടി ഇത്തവണ ഒന്നും കരുതി വെച്ചിട്ടില്ല.”

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....

Leave a Reply

Your email address will not be published. Required fields are marked *