രേവതി എന്റെ ഹോട്ട് വൈഫ് 8 [ തനിയാവർത്തനം] [Night King] 45

 

ലീന ഒന്നു മൂളിയതെ ഉള്ളൂ ഇത് കേട്ടു. ആ മൂളൽ കേട്ടപ്പോള് രേവതിക്ക് ഇരിടേശൻ ആയി, എന്നാലും ടോപ്പിക് മാറ്റി അവള്.

 

അല്പം കഴിഞ്ഞ് രേവതി ചോദിച്ചു, “ചേച്ചി എന്താ വരാത്തത്? ചേച്ചിക്കും കൂടെ വരാമായിരുന്നില്ലേ?.”

 

“അതെ രേവതി. അന്ന് എനിക്ക് വരാമായിരുന്നു. ഒറിജിനൽ ഷെഡ്യൂൾ ആയിരുന്നെങ്കിൽ വരുമായിരുന്നല്ലോ പക്ഷേ ഈ വീക്കെൻഡ് എനിക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട്. അതുകൊണ്ട് എനിക്ക് വരാൻ പറ്റില്ല.”

 

“ഒഴിവാക്കാൻ പറ്റാത്ത കാര്യമോ? അതോ ചേച്ചിക്ക് വല്ല പഴയ കാമുകനെയും കാണാൻ പ്ലാൻ ഉണ്ടോ?” രേവതി പതുക്കെ ലീനയെ കളിയാക്കാൻ തുടങ്ങി.

 

“ഹേയ്… എന്ത് കാമുകൻ! എനിക്ക് അങ്ങനെയുള്ള പരിപാടികൾ ഒന്നുമില്ല.” ലീന പെട്ടെന്ന് നിഷേധിക്കാൻ നോക്കി.

 

“ചേച്ചി നുണ പറയണ്ട. ചേച്ചിയുടെ ശബ്ദത്തിൽ വല്ലാത്തൊരു മാറ്റം ഉണ്ടല്ലോ. ആരാ ചേച്ചി അയാൾ? ബോംബെയിൽ നിന്നും എങ്ങാനും വരുന്നുണ്ടോ?” രേവതി വിട്ടില്ല. ലീന ആദ്യം സമ്മതിച്ചില്ലെങ്കിലും, രേവതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതുക്കെ കുഴങ്ങി.

 

“അത്… രേവതി… അത് പിന്നെ… നീ പോയേ മനുഷയനെ മക്കാറാക്കാതെ. പുള്ളി നാട്ടിലേക്ക് വരുന്നുണ്ട്. ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.” ലീനയുടെ ശബ്ദത്തിൽ ഒരു നാണം കലർന്നിരുന്നു.

 

“ഓ… ഓ സംസാരിക്കാനുണ്ട് പോലും, തായി കിളവി ആണെന്ന വിചാരം ഇല്ല! അപ്പോൾ ചേച്ചിയുടെ കളി വേറെ വഴിക്കാണല്ലേ. മൂന്നാറിൽ മഞ്ഞ് കാണുന്നതിനേക്കാൾ വലിയ സുഖം ഇവിടെ തരും എന്ന് ചേച്ചിക്ക് ഉറപ്പാണല്ലോ.” രേവതി ചിരിച്ചു കൊണ്ട് പറഞ്ഞു. ലീന പിന്നീട് ഒന്നും പറയാതെ ചമ്മലോടെ വേറെ പലതും പറഞ്ഞു പിന്നെ അവര്  ഫോൺ വെച്ചു. രേവതി ഫോൺ മാറ്റി വെച്ച് സുരേഷിന്റെ കണ്ണുകളിലേക്ക് നോക്കി. സുരേഷ് അപ്പോഴും ആ നിഗൂഢമായ ചിരിയോടെ അവളെ നോക്കുകയായിരുന്നു. ലീനയോട് പറഞ്ഞ ആ “ഒന്നും സംഭവിക്കില്ല” എന്ന വാചകം എത്രത്തോളം സത്യമാകുമെന്ന് സുരേഷിന് അറിയില്ല.

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....

Leave a Reply

Your email address will not be published. Required fields are marked *