…………..
………
…..
..
“എന്തു പറ്റി മിത്രമേ ഇത്ര വേഗം തളർന്നുവോ” ആ ഇരുട്ടിലും വളരെ ഗാംഭീര്യം ഏറിയ ശബ്ദം എൻ്റെ കാതുകളിൽ മുഴങ്ങി.
“ഇതിനെക്കാൾ നൂറു മടങ്ങ് പ്രയാസമേറിയ യുദ്ധങ്ങൾ വരെ ധൈര്യത്തോടെ പോരാടിയവൻ അല്ലെ നീ” അത് ശബ്ദം വീണ്ടും എൻ്റെ കാതുകളിൽ മുഴങ്ങി.
ഞാൻ വളരെ കഷ്ടപ്പെട്ടു എൻ്റെ കണ്ണുകൾ തുറന്നു.കത്തി ജ്വലിക്കുന്ന സൂര്യൻ്റെ കഠിനമേറിയ രശ്മികൾ എൻ്റെ കണ്ണിൽ വന്നു തറച്ചു ഞാൻ എഴുന്നേറ്റു ഇരുന്നു. ആ കാഴ്ച കണ്ട് ഞാൻ ഒന്നു അന്ധാളിച്ചു ഞാൻ ഇത്ര നേരം അടിപിടി കൂടിയ കോളജ് വരാന്തകൾ ആയിരുന്നില്ല ഞാൻ അപ്പൊൾ.എനിക്ക് ചുറ്റും കറുത്ത നിറമുള്ള പുല്ലുകൾ മാത്രം അവയിൽ ചിലത് എരി തീയിൽ കത്തുന്നുണ്ടായിരുന്നു.
“നാം ചെയ്ത യുദ്ധങ്ങൾ വച്ച് അളക്കുവാണെങ്കിൽ ഇതെല്ലാം എത്ര നിസ്സാരം” പുറകിൽ നിന്നും ആണ് അത് ശബ്ദം കേൾക്കുന്നത്.എന്നെ വളരെ കാലമായി പരിചയമുള്ള പോലെ ആണ് ആ വാക്കുകളിൽ എനിക്ക് തോന്നിയത്.
ഞാൻ തിരിഞ്ഞ് നോക്കി.എന്നിൽ നിന്നും കുറച്ച് അകന്ന് ഒരു രൂപത്തെ ഞാൻ കണ്ടൂ.അതൊരു മനുഷ്യ രൂപം ആയിരുന്നു അത് എന്നെത്തന്നെ നോക്കി നില്ക്കുകയാണ്.
ഞാൻ അവനെ മൊത്തത്തിൽ ഒന്ന് നോക്കി.ഒരു ഇരുമ്പു പടച്ചട്ടയാണ് അവൻ്റെ വേഷം.അവൻ്റെ ഇരു കൈകളും വളരെ അലസമായാണ് ഇട്ടിട്ടുള്ളത് എങ്കിലും അവൻ്റെ മസിലുകൾ വെട്ടി വിറക്കുന്നത് പോലെ എനിക്ക് തോന്നി.
അവൻ എൻ്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി.“അന്ധകാരത്തിൽ നിറഞ്ഞ ഒരു കാലത്തെ മുഴുവൻ കീഴ്പ്പെടുത്തിയവൻ അല്ലെ നീ മിത്രമേ?” അവൻ എൻ്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ടു ചോദിച്ചു.

waiting
waw.. കിടിലൻ സ്റ്റോറി…
അഭി ന്ന രുദ്രൻ പുലിയാണല്ലോ…
ആത്മവിലിഴുകിച്ചേർന്ന വരികൾ…
സൂപ്പർ….
ദിവ്യ ആരാണപ്പാ….
കൺഫ്യൂഷൻസ്….സസ്പെൻസസ്….
ട്വിസ്റ്റുകൾ…
നന്ദുസ്…
ഒക്കെ ചുരുളഴിയിക്കണ്ടേ കൂടെ കൂടിക്കോ🤙🥰
നൈസ്. ചേച്ചി ആണ് നായിക ന്ന് തോനുന്നു 🙃.. ഏതായാലും എഴുത്ത് കൊള്ളാം. നല്ല രസമുണ്ട് 🤍. ബാക്കി പോരട്ടെ ❤️
തീർച്ചയായും
ആദ്യം തന്നെ എല്ലാവരോടും ഒരു സോറി പറയുന്നു.ഇതിൽ അപ്‌ലോഡ് ചെയ്ത charactor poster എന്തോ കാരണം കൊണ്ട് വർക്ക് ആവുന്നില്ല.അടുത്ത ഭാഗത്തിൽ ഒന്നു കൂടി അപ്‌ലോഡ് ചെയ്ത് നോക്കാം.
ശെരിക്കും ഏത് രീതിയിൽ ആണ് കഥ പോകുന്നത് എന്ന് മനസിലായില്ല… non – linear രീതിയിൽ ഒള്ള കഥ ആയത് കൊണ്ട് ആകെ മൊത്തം ഒരു confusion പോലെ…
ഞാൻ ഇതൊക്കെ പറഞ്ഞു തന്നാൽ അതിൻ്റെ ത്രിൽ അങ്ങ് പോകില്ലേ.വരും ഭാഗങ്ങളിൽ നമുക്ക് കൺഫ്യൂഷൻ ഒക്കെ മാറ്റം🥰thanks for reading
ഈ കഥ വല്ല പുനർജ്ജന്മം based വല്ലോം ആണോ… ആ സ്വപ്‌നം… ആ രൂപം…. രുദ്ര എന്ന് പേര് ഒക്കെ വച്ച് നോക്കുമ്പോൾ അങ്ങനെ തോന്നി… ഈ ഭാഗം നല്ലത് ആയിരുന്നു.. പക്ഷെ അശ്വതി എന്ത് കൊണ്ട് ആണ് പിണങ്ങി എന്നുള്ളത് മനസിലായില്ല… അത് വ്യക്തം ആക്കും എന്ന് കരുതുന്നു… അടുത്ത ഭാഗം പെട്ടന്ന് തരാൻ പറ്റട്ടെ….
🥰
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല കഥ അഭിയും അശ്വതിയും ആയുള്ള പിണക്കം അങ്ങ് മാറ്റിയെക്ക്… ഇനിയും പ്രേതീക്ഷിക്കുന്നു നെക്സ്റ്റ്പാ ർട്ട് വേഗം തന്നെ ആയിക്കോട്ടെ… ആരാവോ നായിക 👀ഇത് ഇറോട്ടിക് ലവ്സ്റ്റോറി ആണെങ്കിൽ ആ ടാഗിൽ പോസ്റ്റ് ചെയ്തോളു ട്ടാ അങ്ങനൊരു ഫീൽ കിട്ടി അതോണ്ടാ സൊ പേജ് കൂട്ടി വേഗം vaa
എല്ലാം വഴിയെ പറയാം.ഒരു കാര്യം ഈ കഥയുടെ കോർ incest തന്നെ ആണ്
കൊള്ളാം bro keep going next പാർട്ട് കൊറച്ചു koodi പേജ് കൂട്ടി ഇടണേ waiting
നോക്കാം ബ്രോ 🥰
kollam bro
flash back set ahnu
bakki ariyan waiting❣️❣️
തീർച്ചയായും🥰