രുദ്രപ്രതാപം 3 [Jhon Clinton] 348

അഭി….

വേണ്ട ….

അഭി… നിർത്ത്….

ഞാൻ എൻ്റെ വലതു വശത്തേക്ക് നോക്കി
അത് അശ്വതി ആയിരുന്നു.അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്ന.അവളുടെ ശബ്ദത്തിൽ അവൾ എത്ര മാത്രം സങ്കടവതിയാണ് എന്ന് പെട്ടെന്ന് തന്നെ നമുക്ക് മനസ്സിലാവും.

“എല്ലാം മതി അഭി നമുക്ക് പോവാം…”

അവൾ എന്നെ മുറുകെ പിടിച്ച് വലിച്ചു.അപ്പോഴാണ് ഞാൻ എൻ്റെ മുമ്പിലേക്ക് നോക്കുന്നത്.എന്നെ ഇത് വരെ ഉപദ്രവിച്ചവർ ജീവക്ഷയമായി നിലത്ത് കിടക്കുന്നു.നിലത്ത് മുഴുവൻ രക്തം കൊണ്ട് ചിത്രം വരച്ച പോലെ.ഓരോരുത്തരുടെം കിടത്തം കണ്ടാൽ തന്നെ ഇവമ്മറൊക്കെ ഇനി എണീക്കുമോ എന്ന് തോന്നിപ്പോവും.ചിലരുടെ കാലുകൾ വിവരീത ദിശയിലേക്ക് ആയിരിക്കുന്നു.ചിലരുടെ ദേഹം മുഴുവൻവലിയ മുറിവുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.ഞാൻ അതിനിടയിൽ മറ്റവനെ ശ്രദ്ധിച്ചു എൻ്റെ കാൽ കീഴിൽ ബോധമില്ലാതെ കിടക്കുന്നു.അവൻ്റെ മുഖത്തോട്ട് നോക്കിയപ്പോൾ അവൻ കുറച്ച് നേരം മുമ്പ് എനിക്ക് നേരെ നീട്ടിയ ആ ഫോൺ അവൻ്റെ വായിക്കകത്തേക്ക് അടിച്ചു അണ്ണാക്ക് വരെ കയറ്റിയിരിക്കുന്നു.അത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി.

അഭി..

അശ്വതിയുടെ വിളി കേട്ടപ്പോൾ ഞാൻ. അവളുടെ ഭാഗത്തേക്ക് നോക്കി.അവൾ എന്നെ ഒരു ദയനീയ അവസ്ഥയിൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്നാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് എൻ്റെ രണ്ടു കയ്യും മുകളിലേക്ക് ഉയർത്തി പിടിച്ചിരിക്കുകയാണ്. എൻ്റെ കൈകളിൽ നേരത്തെ അവൻ എൻ്റെ മുഖത്തടിച്ച ഇരുമ്പ് കമ്പിയും കണ്ടു്.എൻ്റെ ശ്വാസംഗതി പെട്ടെന്ന് തന്നെ വർദ്ധിച്ചു.ഇതൊക്കെ ചെയ്തത് ഞാൻ ആണോ?.ഞാൻ ഒന്ന് സ്തംഭിച്ചു നിന്നുപോയി.കുറച്ച് കൂടി കഴിഞ്ഞിരുന്നു എങ്കിൽ ഞാൻ ഇവനെ കൊന്നു കളഞ്ഞിരുന്നേനേ.ഞാൻ നിലത്ത് കിടക്കുന്ന എല്ലാവരെയും ഒന്നു കൂടി നോക്കി. എൻ്റെ കൈകൾ വിറക്കാൻ തുടങ്ങി. ശ്വാസം പോലും എടുക്കാൻ കഴിയാത്ത പോലെ.എൻ്റെ ചെവിയിൽ വല്ലാത്തൊരു മുഴക്കം അനുഭവ പെട്ടു.അതിൻ്റെ മുഴക്കം ഓരോ സെക്കൻ്റിലും വർദ്ധിക്കുന്ന പോലെ.

The Author

Jhon clinton

www.kkstories.com

17 Comments

Add a Comment
  1. നന്ദുസ്

    waw.. കിടിലൻ സ്റ്റോറി…
    അഭി ന്ന രുദ്രൻ പുലിയാണല്ലോ…
    ആത്മവിലിഴുകിച്ചേർന്ന വരികൾ…
    സൂപ്പർ….
    ദിവ്യ ആരാണപ്പാ….
    കൺഫ്യൂഷൻസ്….സസ്പെൻസസ്….
    ട്വിസ്റ്റുകൾ…

    നന്ദുസ്…

    1. ഒക്കെ ചുരുളഴിയിക്കണ്ടേ കൂടെ കൂടിക്കോ🤙🥰

  2. നൈസ്. ചേച്ചി ആണ് നായിക ന്ന് തോനുന്നു 🙃.. ഏതായാലും എഴുത്ത്‌ കൊള്ളാം. നല്ല രസമുണ്ട് 🤍. ബാക്കി പോരട്ടെ ❤️

    1. തീർച്ചയായും

  3. ആദ്യം തന്നെ എല്ലാവരോടും ഒരു സോറി പറയുന്നു.ഇതിൽ അപ്‌ലോഡ് ചെയ്ത charactor poster എന്തോ കാരണം കൊണ്ട് വർക്ക് ആവുന്നില്ല.അടുത്ത ഭാഗത്തിൽ ഒന്നു കൂടി അപ്‌ലോഡ് ചെയ്ത് നോക്കാം.

  4. ഒറ്റപ്പെട്ടവൻ

    ശെരിക്കും ഏത് രീതിയിൽ ആണ് കഥ പോകുന്നത് എന്ന് മനസിലായില്ല… non – linear രീതിയിൽ ഒള്ള കഥ ആയത് കൊണ്ട് ആകെ മൊത്തം ഒരു confusion പോലെ…

    1. ഞാൻ ഇതൊക്കെ പറഞ്ഞു തന്നാൽ അതിൻ്റെ ത്രിൽ അങ്ങ് പോകില്ലേ.വരും ഭാഗങ്ങളിൽ നമുക്ക് കൺഫ്യൂഷൻ ഒക്കെ മാറ്റം🥰thanks for reading

  5. ഒറ്റപ്പെട്ടവൻ

    ഈ കഥ വല്ല പുനർജ്ജന്മം based വല്ലോം ആണോ… ആ സ്വപ്‌നം… ആ രൂപം…. രുദ്ര എന്ന് പേര് ഒക്കെ വച്ച് നോക്കുമ്പോൾ അങ്ങനെ തോന്നി… ഈ ഭാഗം നല്ലത് ആയിരുന്നു.. പക്ഷെ അശ്വതി എന്ത് കൊണ്ട് ആണ് പിണങ്ങി എന്നുള്ളത് മനസിലായില്ല… അത് വ്യക്തം ആക്കും എന്ന് കരുതുന്നു… അടുത്ത ഭാഗം പെട്ടന്ന് തരാൻ പറ്റട്ടെ….

  6. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  7. നല്ല കഥ അഭിയും അശ്വതിയും ആയുള്ള പിണക്കം അങ്ങ് മാറ്റിയെക്ക്… ഇനിയും പ്രേതീക്ഷിക്കുന്നു നെക്സ്റ്റ്പാ ർട്ട്‌ വേഗം തന്നെ ആയിക്കോട്ടെ… ആരാവോ നായിക 👀ഇത് ഇറോട്ടിക് ലവ്സ്റ്റോറി ആണെങ്കിൽ ആ ടാഗിൽ പോസ്റ്റ്‌ ചെയ്തോളു ട്ടാ അങ്ങനൊരു ഫീൽ കിട്ടി അതോണ്ടാ സൊ പേജ് കൂട്ടി വേഗം vaa

    1. എല്ലാം വഴിയെ പറയാം.ഒരു കാര്യം ഈ കഥയുടെ കോർ incest തന്നെ ആണ്

  8. കൊള്ളാം bro keep going next പാർട്ട്‌ കൊറച്ചു koodi പേജ് കൂട്ടി ഇടണേ waiting

    1. നോക്കാം ബ്രോ 🥰

  9. kollam bro
    flash back set ahnu
    bakki ariyan waiting❣️❣️

    1. തീർച്ചയായും🥰

Leave a Reply

Your email address will not be published. Required fields are marked *