ഞാൻ അത് കേട്ടതും അമ്മയെ ഒന്നു നോക്കി
“എന്താടാ…”
ഞാൻ ഒന്നുമില്ല എന്ന മട്ടിൽ എൻ്റെ ഷോൾഡറുകൾ ഉയർത്തി ആംഗ്യം കാണിച്ചു.അപ്പുവിന് ചിരി വന്നു എങ്കിലും അവൾ അത് കടിച്ചു പിടിച്ചു.
“എന്ന വാ പോവാം”
അങ്ങനെ ഞാൻ എൻ്റെ ബൈക്ക് എടുത്തു പുറത്തേക്ക് ഇറക്കി അമ്മ എൻ്റെ പുറകിൽ വന്നു കയറി എൻ്റെ വയറിലൂടെ കയ്യിട്ട് പിടിച്ചു
“പോവാം”
ഞാൻ വണ്ടി എടുത്ത് ഓഫീസിലേക്ക് ലക്ഷ്യമിട്ട് പായിച്ചു.വീട്ടിൽ നിന്നും ഏകദേശം അര മണിക്കൂർ ദൂരം ഉണ്ട് അങ്ങോട്ട്.
“നിൻ്റെ ആരേലും അവിടെ ചവാൻ കിടക്കുന്നുണ്ടോ” പുറകിൽ നിന്നും ചോദ്യം വന്നു.
“ഇല്ല” ഞാൻ കുറച്ച് ചളിപോടെ മറുപടി പറഞ്ഞു .
“എന്ന പിന്നെ മര്യാദക്ക് ഓടിക്ക്”
ഞാൻ കുറച്ച് സ്പീഡ് കുറച്ചു.പിന്നെയും ഞങ്ങളുടെ ഇടയിൽ വല്ലാത്തൊരു നിശബ്ദത കൂടിക്കിടന്നു.അതിന് ഒരു അവസാന എന്നോണം അമ്മ തന്നെ സംസാരിച്ചു തുടങ്ങി.
“നീ എന്താ അശ്വതിയോടൊന്നും സംസാരിക്കാൻ പോവത്തേ”
ഞാൻ കുറച്ച് നേരം മിണ്ടാതെ.വണ്ടി ഓടിച്ചു.
“ഞാൻ ചോദിച്ചത് കേട്ടില്ലേ”
“ഇനിയും പണ്ടത്തെ പോലെ അവൾ ഒരു പ്രാവശ്യം കൂടി എന്നെ കണ്ട് പേടിക്കുന്ന കാണാൻ എനിക്ക് വയ്യ അമ്മേ”
ഞാൻ കുറച്ച് സങ്കടത്തോടെ പറഞ്ഞു.
“ഞാൻ കാരണം അവൾ ഒരുപാട് അനുഭവിച്ചതല്ലേ.അവൾക്കും എന്നോടു അതിൻ്റെ അകൽച്ച ഉണ്ടാവും.അവൾക്ക് എന്ന് ഞാൻ പണ്ടത്തെ അഭിഷേക് ആയി തോന്നുന്നുവോ അന്നു അവൾ വരും എന്നാണ് എൻ്റെ മനസ്സ് പറയുന്നെ”
അമ്മ തല എൻ്റെ പുറകിലേക്ക് മുട്ടിച്ചിരുന്നു.പിന്നെ അങ്ങനെ കാര്യമായിട്ട് സംസാരം ഒന്നും ഉണ്ടായില്ല.

waiting
waw.. കിടിലൻ സ്റ്റോറി…
അഭി ന്ന രുദ്രൻ പുലിയാണല്ലോ…
ആത്മവിലിഴുകിച്ചേർന്ന വരികൾ…
സൂപ്പർ….
ദിവ്യ ആരാണപ്പാ….
കൺഫ്യൂഷൻസ്….സസ്പെൻസസ്….
ട്വിസ്റ്റുകൾ…
നന്ദുസ്…
ഒക്കെ ചുരുളഴിയിക്കണ്ടേ കൂടെ കൂടിക്കോ🤙🥰
നൈസ്. ചേച്ചി ആണ് നായിക ന്ന് തോനുന്നു 🙃.. ഏതായാലും എഴുത്ത് കൊള്ളാം. നല്ല രസമുണ്ട് 🤍. ബാക്കി പോരട്ടെ ❤️
തീർച്ചയായും
ആദ്യം തന്നെ എല്ലാവരോടും ഒരു സോറി പറയുന്നു.ഇതിൽ അപ്‌ലോഡ് ചെയ്ത charactor poster എന്തോ കാരണം കൊണ്ട് വർക്ക് ആവുന്നില്ല.അടുത്ത ഭാഗത്തിൽ ഒന്നു കൂടി അപ്‌ലോഡ് ചെയ്ത് നോക്കാം.
ശെരിക്കും ഏത് രീതിയിൽ ആണ് കഥ പോകുന്നത് എന്ന് മനസിലായില്ല… non – linear രീതിയിൽ ഒള്ള കഥ ആയത് കൊണ്ട് ആകെ മൊത്തം ഒരു confusion പോലെ…
ഞാൻ ഇതൊക്കെ പറഞ്ഞു തന്നാൽ അതിൻ്റെ ത്രിൽ അങ്ങ് പോകില്ലേ.വരും ഭാഗങ്ങളിൽ നമുക്ക് കൺഫ്യൂഷൻ ഒക്കെ മാറ്റം🥰thanks for reading
ഈ കഥ വല്ല പുനർജ്ജന്മം based വല്ലോം ആണോ… ആ സ്വപ്‌നം… ആ രൂപം…. രുദ്ര എന്ന് പേര് ഒക്കെ വച്ച് നോക്കുമ്പോൾ അങ്ങനെ തോന്നി… ഈ ഭാഗം നല്ലത് ആയിരുന്നു.. പക്ഷെ അശ്വതി എന്ത് കൊണ്ട് ആണ് പിണങ്ങി എന്നുള്ളത് മനസിലായില്ല… അത് വ്യക്തം ആക്കും എന്ന് കരുതുന്നു… അടുത്ത ഭാഗം പെട്ടന്ന് തരാൻ പറ്റട്ടെ….
🥰
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല കഥ അഭിയും അശ്വതിയും ആയുള്ള പിണക്കം അങ്ങ് മാറ്റിയെക്ക്… ഇനിയും പ്രേതീക്ഷിക്കുന്നു നെക്സ്റ്റ്പാ ർട്ട് വേഗം തന്നെ ആയിക്കോട്ടെ… ആരാവോ നായിക 👀ഇത് ഇറോട്ടിക് ലവ്സ്റ്റോറി ആണെങ്കിൽ ആ ടാഗിൽ പോസ്റ്റ് ചെയ്തോളു ട്ടാ അങ്ങനൊരു ഫീൽ കിട്ടി അതോണ്ടാ സൊ പേജ് കൂട്ടി വേഗം vaa
എല്ലാം വഴിയെ പറയാം.ഒരു കാര്യം ഈ കഥയുടെ കോർ incest തന്നെ ആണ്
കൊള്ളാം bro keep going next പാർട്ട് കൊറച്ചു koodi പേജ് കൂട്ടി ഇടണേ waiting
നോക്കാം ബ്രോ 🥰
kollam bro
flash back set ahnu
bakki ariyan waiting❣️❣️
തീർച്ചയായും🥰