രുദ്രപ്രതാപം 3 [Jhon Clinton] 348

ഞങ്ങൾ കമ്പനിയിൽ എത്തി.അമ്മ പുറകിൽ നിന്നും എഴുന്നേറ്റ് ഇറങ്ങി.

“നീ വണ്ടി പാർക്കിങ്ങിൽ നിർത്തി വാ…”

“ഞാൻ എന്തിനാ വരുന്നേ”

“പറയുന്നത് കേട്ടാൽ മതി.നേരത്തെ വീട്ടിൽ പോയി വലിയ പണി ഒന്നും ഇല്ലല്ലോ”

ഇനി ഒന്നും പറഞ്ഞു കാര്യം ഇല്ല എന്ന് മനസ്സിലായ ഞാൻ വണ്ടി പാർക്കിലേക്ക് വിട്ടു.അവിടെ നല്ല തിരക്കായിരുന്നു ഒന്നു കാലുകുത്താൻ പോലും സ്ഥലം ഇല്ല.ഞാൻ കുറെ അങ്ങോട്ടും ഇങ്ങോട്ടും പാർക്ക് ചെയ്യാൻ ഒരു സ്ഥലം നോക്കി നടന്നു.അങ്ങനെ ഒരു മൂലയിൽ കൊണ്ട് വണ്ടി പാർക്ക് ചെയ്ത് ഞാൻ തിരിഞ്ഞ് നടന്നു.ഞാനും അമ്മയും കൂടി ആ ബിൽഡിങ്ങിന് അകത്ത് കയറി.വളരെ മനോഹരമായ ഒരു ഇൻ്റർനാഷണൽ വൈബ് ഒക്കെ തരുന്ന രീതിയിൽ ആണ് അതിൻ്റെ ഇൻ്റീരിയർ ഒക്കെ ചെയ്തിരിക്കുന്നത്.അവിടുത്തെ ഫർണിച്ചറുകൾ വളരെ മിനിമലും ലക്ഷ്വറി ഫീൽ തരുന്നതും ആയി എനിക്ക് തോന്നി.എല്ലാത്തിനും ഒത്ത നടുക്ക് ഒരു കൊമ്പൻ ആനയുടെ പ്രതിമ കൂടി എൻ്റെ കണ്ണിൽ പെട്ടു.ഞാൻ റിസപ്ഷന് പുറകിൽ എഴുതിയ പേര് വായിച്ചു.

DIVYA CORPORATION
Kerala business bilding 202604230834 jpeg

അമ്മ എന്നെ അവിടെ ഉണ്ടായിരുന്ന ഒരു സോഫയുടെ അടുത്തേക്ക് കൊണ്ടുപോയി.

“നീ ഇവിടെ ഇരിക്കു ഞാൻ ഇപ്പൊ വരാം”അതും പറഞ്ഞ് പുള്ളിക്കാരി പോയി.

ഞാൻ ആ സോഫയിൽ ഇരുന്നതും.വല്ല സ്വർഗ്ഗത്തിൽ എത്തിയ പോലെ ആയിരുന്നു എൻ്റെ അവസ്ഥ അത്രയ്ക്കും കംഫർട്ട് ആയിരുന്നു അതിനു.രാവിലെ നേരത്തെ എഴുന്നേറ്റത് കൊണ്ടാണെന്ന് തോന്നുന്നു ഞാൻ ചെറുതായി ഒന്നു മയങ്ങി.

കുറച്ച് കഴിഞ്ഞപ്പോൾ എന്നെ ആരോ തട്ടി വിളിച്ചു.അത് നേരത്തെ അത് റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടി ആയിരുന്നു.

The Author

Jhon clinton

www.kkstories.com

17 Comments

Add a Comment
  1. നന്ദുസ്

    waw.. കിടിലൻ സ്റ്റോറി…
    അഭി ന്ന രുദ്രൻ പുലിയാണല്ലോ…
    ആത്മവിലിഴുകിച്ചേർന്ന വരികൾ…
    സൂപ്പർ….
    ദിവ്യ ആരാണപ്പാ….
    കൺഫ്യൂഷൻസ്….സസ്പെൻസസ്….
    ട്വിസ്റ്റുകൾ…

    നന്ദുസ്…

    1. ഒക്കെ ചുരുളഴിയിക്കണ്ടേ കൂടെ കൂടിക്കോ🤙🥰

  2. നൈസ്. ചേച്ചി ആണ് നായിക ന്ന് തോനുന്നു 🙃.. ഏതായാലും എഴുത്ത്‌ കൊള്ളാം. നല്ല രസമുണ്ട് 🤍. ബാക്കി പോരട്ടെ ❤️

    1. തീർച്ചയായും

  3. ആദ്യം തന്നെ എല്ലാവരോടും ഒരു സോറി പറയുന്നു.ഇതിൽ അപ്‌ലോഡ് ചെയ്ത charactor poster എന്തോ കാരണം കൊണ്ട് വർക്ക് ആവുന്നില്ല.അടുത്ത ഭാഗത്തിൽ ഒന്നു കൂടി അപ്‌ലോഡ് ചെയ്ത് നോക്കാം.

  4. ഒറ്റപ്പെട്ടവൻ

    ശെരിക്കും ഏത് രീതിയിൽ ആണ് കഥ പോകുന്നത് എന്ന് മനസിലായില്ല… non – linear രീതിയിൽ ഒള്ള കഥ ആയത് കൊണ്ട് ആകെ മൊത്തം ഒരു confusion പോലെ…

    1. ഞാൻ ഇതൊക്കെ പറഞ്ഞു തന്നാൽ അതിൻ്റെ ത്രിൽ അങ്ങ് പോകില്ലേ.വരും ഭാഗങ്ങളിൽ നമുക്ക് കൺഫ്യൂഷൻ ഒക്കെ മാറ്റം🥰thanks for reading

  5. ഒറ്റപ്പെട്ടവൻ

    ഈ കഥ വല്ല പുനർജ്ജന്മം based വല്ലോം ആണോ… ആ സ്വപ്‌നം… ആ രൂപം…. രുദ്ര എന്ന് പേര് ഒക്കെ വച്ച് നോക്കുമ്പോൾ അങ്ങനെ തോന്നി… ഈ ഭാഗം നല്ലത് ആയിരുന്നു.. പക്ഷെ അശ്വതി എന്ത് കൊണ്ട് ആണ് പിണങ്ങി എന്നുള്ളത് മനസിലായില്ല… അത് വ്യക്തം ആക്കും എന്ന് കരുതുന്നു… അടുത്ത ഭാഗം പെട്ടന്ന് തരാൻ പറ്റട്ടെ….

  6. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  7. നല്ല കഥ അഭിയും അശ്വതിയും ആയുള്ള പിണക്കം അങ്ങ് മാറ്റിയെക്ക്… ഇനിയും പ്രേതീക്ഷിക്കുന്നു നെക്സ്റ്റ്പാ ർട്ട്‌ വേഗം തന്നെ ആയിക്കോട്ടെ… ആരാവോ നായിക 👀ഇത് ഇറോട്ടിക് ലവ്സ്റ്റോറി ആണെങ്കിൽ ആ ടാഗിൽ പോസ്റ്റ്‌ ചെയ്തോളു ട്ടാ അങ്ങനൊരു ഫീൽ കിട്ടി അതോണ്ടാ സൊ പേജ് കൂട്ടി വേഗം vaa

    1. എല്ലാം വഴിയെ പറയാം.ഒരു കാര്യം ഈ കഥയുടെ കോർ incest തന്നെ ആണ്

  8. കൊള്ളാം bro keep going next പാർട്ട്‌ കൊറച്ചു koodi പേജ് കൂട്ടി ഇടണേ waiting

    1. നോക്കാം ബ്രോ 🥰

  9. kollam bro
    flash back set ahnu
    bakki ariyan waiting❣️❣️

    1. തീർച്ചയായും🥰

Leave a Reply

Your email address will not be published. Required fields are marked *