പിന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക.
അടുത്ത 150 ലൈക്സിന് അടുത്ത ക്യാരക്ടർ പോസ്റ്റർ സെറ്റ് ആകാം.എന്നും പറഞ്ഞു കൊണ്ട് നിങ്ങളുടെ സ്വന്തം
JC
പിന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക.
അടുത്ത 150 ലൈക്സിന് അടുത്ത ക്യാരക്ടർ പോസ്റ്റർ സെറ്റ് ആകാം.എന്നും പറഞ്ഞു കൊണ്ട് നിങ്ങളുടെ സ്വന്തം
JC
ശെരിക്കും ഏത് രീതിയിൽ ആണ് കഥ പോകുന്നത് എന്ന് മനസിലായില്ല… non – linear രീതിയിൽ ഒള്ള കഥ ആയത് കൊണ്ട് ആകെ മൊത്തം ഒരു confusion പോലെ…
ഈ കഥ വല്ല പുനർജ്ജന്മം based വല്ലോം ആണോ… ആ സ്വപ്‌നം… ആ രൂപം…. രുദ്ര എന്ന് പേര് ഒക്കെ വച്ച് നോക്കുമ്പോൾ അങ്ങനെ തോന്നി… ഈ ഭാഗം നല്ലത് ആയിരുന്നു.. പക്ഷെ അശ്വതി എന്ത് കൊണ്ട് ആണ് പിണങ്ങി എന്നുള്ളത് മനസിലായില്ല… അത് വ്യക്തം ആക്കും എന്ന് കരുതുന്നു… അടുത്ത ഭാഗം പെട്ടന്ന് തരാൻ പറ്റട്ടെ….
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല കഥ അഭിയും അശ്വതിയും ആയുള്ള പിണക്കം അങ്ങ് മാറ്റിയെക്ക്… ഇനിയും പ്രേതീക്ഷിക്കുന്നു നെക്സ്റ്റ്പാ ർട്ട് വേഗം തന്നെ ആയിക്കോട്ടെ… ആരാവോ നായിക 👀ഇത് ഇറോട്ടിക് ലവ്സ്റ്റോറി ആണെങ്കിൽ ആ ടാഗിൽ പോസ്റ്റ് ചെയ്തോളു ട്ടാ അങ്ങനൊരു ഫീൽ കിട്ടി അതോണ്ടാ സൊ പേജ് കൂട്ടി വേഗം vaa
കൊള്ളാം bro keep going next പാർട്ട് കൊറച്ചു koodi പേജ് കൂട്ടി ഇടണേ waiting
kollam bro
flash back set ahnu
bakki ariyan waiting❣️❣️