രുദ്രപ്രതാപം 3
Rudraprathapam Part 3 | Author : Jhon Clinton
[ Previous Part ] [ www.kkstories.com ]
ഹായ് എല്ലാവർക്കും പതിവ് പോലെ നന്ദി പറയുന്നു.മുമ്പ് പറഞ്ഞ പോലെ തന്നെ ഈ ഭാഗം വളരെ ചെറുതായിരിക്കും.ഫ്ലാഷ് ബാക്ക് മാത്രം പറഞ്ഞു തീർക്കുക എന്നതാണ് ഉദ്ദേശം അതുകൊണ്ട് വലിച്ചുനീടിയിട്ടില്ല.നിങ്ങൾക്ക് ഈ ഭാഗം ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു.

Previously
ഞാൻ കണ്ണു തുറന്നതും ഞാൻ കോളജ് കോമ്പൗണ്ടിൽ നിൽക്കുകയാണ് ശരീരം മൊത്തം രക്തം ഒലിച്ചിറങ്ങുന്നുണ്ട്.മുന്നിലേക്ക് നോക്കുമ്പോൾ പത്തു പതിനഞ്ചുപേർ ജീവക്ഷയം ആയി നിലത്ത് കിടക്കുന്നു.ചുറ്റും രക്തം കലർന്ന മണ്ണും.എൻ്റെ കയ്യിലെ ഇരുമ്പു കമ്പിയിൽനിന്നും ചൂടു രക്തം തുള്ളികളായി നിലത്തേക്ക് വീഴുന്നുണ്ടായിരുന്നു.
എനിക്ക് ചുറ്റും മുഴുവൻ കോളജിലെ വിദ്യാർത്ഥികളും അവിടെ തടിച്ചു കൂടിയിരുന്നു അവർക്കിടയിൽ നിറഞ്ഞൊഴുകിയ കണ്ണുകളാൽ എന്നെ തന്നെ നോക്കി നിൽക്കുന്ന അശ്വതി.
വീണ്ടും ഞാൻ ആ നശിച്ച ഓർമകളിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു…
————————————————-
ഇതെല്ലാം നടക്കുന്നത് ഏകദേശം മൂന്നു വർഷങ്ങൾക്ക് മുമ്പാണ്.
ഒരു ദിവസം അച്ചുവും അഥവാ അശ്വതിയും അവളുടെ കുറച്ച് കൂട്ടുകാരും ചേർന്ന്.ഒരു ഹോട്ടലിൽ ഫുഡ് കഴിക്കാൻ ചെന്നു.
ഫുഡ് ഒക്കെ കഴിച്ച് കാശും കൊടുത്ത് പോവാൻ നേരം അവളുടെ ഒരു ഫ്രണ്ടിനെ ഒരുത്തൻ ശല്യപ്പെടുത്താൻ തുടങ്ങി.അവർ രണ്ടു പേരും കുറച്ച് നാൾ വളരെ അടുപ്പത്തിൽ ആയിരുന്നു.

ശെരിക്കും ഏത് രീതിയിൽ ആണ് കഥ പോകുന്നത് എന്ന് മനസിലായില്ല… non – linear രീതിയിൽ ഒള്ള കഥ ആയത് കൊണ്ട് ആകെ മൊത്തം ഒരു confusion പോലെ…
ഈ കഥ വല്ല പുനർജ്ജന്മം based വല്ലോം ആണോ… ആ സ്വപ്‌നം… ആ രൂപം…. രുദ്ര എന്ന് പേര് ഒക്കെ വച്ച് നോക്കുമ്പോൾ അങ്ങനെ തോന്നി… ഈ ഭാഗം നല്ലത് ആയിരുന്നു.. പക്ഷെ അശ്വതി എന്ത് കൊണ്ട് ആണ് പിണങ്ങി എന്നുള്ളത് മനസിലായില്ല… അത് വ്യക്തം ആക്കും എന്ന് കരുതുന്നു… അടുത്ത ഭാഗം പെട്ടന്ന് തരാൻ പറ്റട്ടെ….
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല കഥ അഭിയും അശ്വതിയും ആയുള്ള പിണക്കം അങ്ങ് മാറ്റിയെക്ക്… ഇനിയും പ്രേതീക്ഷിക്കുന്നു നെക്സ്റ്റ്പാ ർട്ട് വേഗം തന്നെ ആയിക്കോട്ടെ… ആരാവോ നായിക 👀ഇത് ഇറോട്ടിക് ലവ്സ്റ്റോറി ആണെങ്കിൽ ആ ടാഗിൽ പോസ്റ്റ് ചെയ്തോളു ട്ടാ അങ്ങനൊരു ഫീൽ കിട്ടി അതോണ്ടാ സൊ പേജ് കൂട്ടി വേഗം vaa
കൊള്ളാം bro keep going next പാർട്ട് കൊറച്ചു koodi പേജ് കൂട്ടി ഇടണേ waiting
kollam bro
flash back set ahnu
bakki ariyan waiting❣️❣️