ഞാൻ അവളെ ഒന്ന് നോക്കി.🫤 എന്നിട്ട് വലിയ ഭാവവെത്യാസം ഒന്നും ഇല്ലാതെ മുമ്പത്തെ പോലെ തന്നെ ഇരുന്നു.
“എടാ മോനെ കോളടിച്ചല്ലോടാ രണ്ടു ഗേൾഫ്രണ്ട്‌സ് ഒക്കെ”🤣
“ദേ ചേച്ചി ഞാൻ വല്ലതും പറയും കേട്ടോ.മനുശ്യനിവിടെ പ്രാന്ത് പിടിച്ചിരിക്കുമ്പോള”😠
“നീ എന്തിനാ ചൂടാവുന്നെ?”
“അല്ല പിന്നെ ഞാൻ ഇവിടെ കിടന്നു ഐറ്റം ഡാൻസ് കളിക്കാം”ഞാൻ കുറച്ചു കലിപ്പിൽ പറഞ്ഞു നിർത്തി😤
“അല്ല നിനക്ക് ദിവ്യ യുടെ കാര്യം പറഞ്ഞപ്പോ വലിയ കുലുക്കം ഒന്നും കണ്ടില്ലല്ലോ?”
അത് കേട്ട് ഞാൻ ഒന്ന് പരുങ്ങി.😳
“അത്.. അത്.. അവളെ എനിക്ക് അറിയുവെങ്കിലും ചെയ്യാലോ”ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“അറിയുവെങ്കിലും ചെയ്യാലോ എന്ന്. എടാ ചെറുക്കാ നീയും അവളും കൂടി കണ്ട പാർക്കിൽ ഒക്കെ ചുറ്റി കറങ്ങുന്നതൊക്കെ എനിക്കറിയാം”
അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി😦ഇവൾ ഇതൊക്ക എങ്ങനെ അറിഞ്ഞു ഞാനും ദിവ്യയും വളരെ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ ആണല്ലോ ഇതൊക്കെ.
“നീ ഇതൊക്കെ എങ്ങനെ കണ്ടു”
“ഞാൻ മാത്രമല്ല വീട്ടുകാരും നാട്ടുകാരും എല്ലാം കണ്ടു”
ഞാൻ അത് കേട്ടു മനസ്സിലാവാതെ അവളെ നോക്കി
“വ്യക്തമായില്ല”😕
അവൾ അവളുടെ ഫോൺ എടുത്ത് എന്റെ നേരെ നീട്ടി
സബാഷ്… അത് ദിവ്യയുടെ insta അക്കൗണ്ട് ആയിരുന്നു. ഞങ്ങൾ വളരെ രഹസ്യമായി പുറത്തു കറങ്ങാൻ പോയപ്പോൾ എടുത്ത എല്ലാ ഫോട്ടോസും അതിനകത്തു ഉണ്ടായിരുന്നു.
“നിങ്ങൾ വല്ലാതെ അങ്ങ് പരിചയത്തിൽ ആണല്ലേ”അർച്ചന എന്നെ ഒന്ന് ആക്കി കൊണ്ട് ചോദിച്ചു.

❤️❤️
bro പേജ് കൂട്ടി edu കഥ നന്നായിട്ടുണ്ട് പിന്നെ 2 നായികമാർ അത് കൊള്ളാം so next പാർട്ട് വേഗം
നാളെ വരും ♥️
സഹോ…. സൂപ്പർ…..
സ്റ്റോറിയുടെ ഗതി മാറുകയാണല്ലോ….
ട്വിസ്റ്റുകൾ….ആകാൻഷാപരമായ അവതരണം…. കിടു പാർട്ടു….
അല്ലാ സഹോ.. ദിവ്യ യുടെ അഭി നടക്കുമ്പോൾ അശ്വതി എന്തിനാണ് അവനോടു കലിപ്പിക്കുന്നത്… ന്തോ അശ്വതിയുടെ മനസ്സിൽ അഭിക്കെന്തോ സ്പെഷ്യൽ അടുപ്പമാണല്ലോ…. ല്ലെങ്കിൽ ഇത്രക്കും ദേഷ്യം കാണിക്കില്ലല്ലോ….
പിന്നെ ഒരു സംശയം സഹോ… അഭിയുടെ രണ്ടാം ഭാര്യ ഇനി അശ്വതി വല്ലോം ആണോ….
കാത്തിരുന്നു കാണാം ല്ലേ….
തുടരൂ….
നന്ദുസ്….
സമയം ആവട്ടെ പറയാം ♥️
nice nannayirinnu
♥️♥️♥️
super bro
10 നായികമാർ ഒക്കെ ഒണ്ടോ 😂. യവനാര് ശ്രീ കൃഷ്ണ ഭഗവാനോ 😂.. എന്തൊക്കെ ആട നടക്കുന്നെ ഇതിൽ.. പ്ലക്ക് ഒക്കെ പതിയെ വന്നാലും സീൻ ഇല്ല. സ്റ്റോറി കിടിലൻ ആക്കണം.. പ്ലക്കിലേക്ക് വരുന്നതിനു ഒരു ലോജിക് വേണ്ടേ. കറക്റ്റ് ആണ് 🤍. ഇതേ സെയിം മീറ്റർ പിടിച്ചു 2 ദിവസം കൂടുമ്പോൾ കഥ ഇട്ടാലും സീൻ ഇല്ല. പക്ഷെ പേജിസ് അതിനു അനുസരിച് ആഡ് ആക്കിയാൽ മതി 🙃. ഇനി മായയുടെ വരവിനു വേണ്ടി വെയ്റ്റിംഗ്.
മായയുടെ വരവ് ❤️
മോനു. നീ നിന്റെ ഇഷ്ടം അനുസരിച്ചു എഴുതിക്കോ. വായിക്കാൻ നുമ്മ കട്ട വെയ്റ്റിംഗ് ആണ് ❤️❤️❤️
thanks daa❤️
ഇതുപോലെ nalla kadhakal suggest cheyyammo
ithupole nalla kadhakal suggest cheyyammo
nice story I like it
❤️❤️
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
🥰
ഇഷ്ടപ്പെട്ടു ബ്രൊ ❤️
പേജ് കുറഞ്ഞതിൽ വിഷമമുണ്ട്
കാരണം വേഗം വായിച്ചു തീരുന്ന ഫീലാ
കഥയിൽ മുഴുകി ഇരിക്കാൻ ടൈം കിട്ടുന്നില്ല
പക്ഷെ ഡെയ്ലി or ഒരുദിവസം ഇടവിട്ട് പുതിയ പാർട്ട് വരിക ആണേൽ അത് ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും
വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയിട്ടോ
കഴിഞ്ഞ പാർട്ട് ഞാൻ ആ 16 പേജ് വരെ വായിച്ചിട്ടുള്ളായിരുന്നു
ഈ പാർട്ടിന്റെ തുടക്കത്തിൽ അതിൽ കൂടുതൽ പേജുകൾ ഉണ്ട് എന്നറിഞ്ഞപ്പോ വീണ്ടും പോയി വായിച്ചിട്ട് വരികയാണ്.
ഈ പാർട്ടിൽ അങ്ങനെ ഒരു disclaimer വെച്ചില്ലായിരുന്നേൽ എന്താ ഇതിൽ പറയണേ എന്ന് മനസ്സിലാകാതെ ഇരിക്കേണ്ടിവന്നേനെ 🥲
പിന്നെ ബ്രൊ എത്ര നായികമാർ ഉണ്ടെന്ന് ആദ്യമേ പറയേണ്ടത് ഇല്ലായിരുന്നു
കഥയിലൂടെ അത് വായിച്ചു അറിയുമ്പോ കിട്ടുന്ന കിക്ക് ആയിരുന്നു ബെസ്റ്റ്
അതുപോലെ കഴിയുമെങ്കിൽ കഥാപാത്രങ്ങൾ ഓരോ സീനിലും ധരിച്ച ഡ്രസ്സ് എന്താണ് എന്ന് മുഴച്ചു നിൽക്കാത്ത വിധത്തിൽ കഥയിൽ പറഞ്ഞാൽ ആ സീൻ ഇമേജിൻ ചെയ്യാൻ ഹെല്പ്ഫുൾ ആകും
മായ അവന്റെ ഭാര്യ ആണേൽ അവളുടെ ഫാമിലി എന്താ അവന്റെ ഫാമിലിയുമായി ദിവ്യയുടെ ഫാമിലിയെപ്പോലെ അടുപ്പം സ്ഥാപിക്കാഞ്ഞത്?
🥰
അതും ശരിയാണല്ലോ 🤔
muthe orukaryam ee 9 page onnukoode kootti 20 or 18 ok aakki koode
pinne story oru rakshayum illa adipoly aayittund pinne nammude kadha nayakante chinthakal kurachu lag undobennoru thonnal chilappo ente kathram ayirikkam
pinne vere oru karyam pakuthikk vechu niruthi pokarath plz🙏
എന്തൊ ചിന്ത കുറച്ച് കൂടുന്നുണ്ടല്ലേ😂🥰🥰
ഇതിൽ 10 നായികമാരോ…. എന്തൊക്കെ ആണ് പ്ലാൻ ചെയുന്നത് ഇവിടെ… ഇത് ഏത് രീതിയിൽ പോകും എന്ന് റി പിടിയും ഇല്ല… എന്തായാലും ഈ ഭാഗവും അടിപൊളി…. അടുത്ത ഭാഗം പെട്ടന്ന് വരുമല്ലോ.. ബാക്കി അപ്പോൾ….
♥️♥️♥️
ithinokke coment cheyth support cheythilel enthu Kambi reader നന്നായിട്ട് und excellent work outstanding marvelous fantastic realistic mood
😂😂😂🥰
adipoli ayittund bro but page ithrem kurakkalle.
സമയ കുറവ് കൊണ്ടാണ് ബ്രോ നോക്കാം
sathyathil kazhinja partinte continuations thanna anoo ithu mothathil confuse ayi
കഴിഞ്ഞ പാട്ടിന്റെ ബാക്കി വായിച്ചില്ലേ? അതിന്റെ edited version ഇട്ടിട്ടുണ്ട്
2 days vech katha kittiya athe mathe
page min oru 10 ondakumoo mone
continue broo
❣️❣️
നോക്കാം ♥️♥️