രുദ്രപ്രതാപം 5 [Jhon Clinton] 279

 

“എന്തിനു”

 

” അവളെ കാണാൻ പോവാൻ”

 

“നിനക്കെന്താ വയ്യേ നമ്മൾ എന്തിനാ അവളെ കാണാൻ പോവുന്നെ ”

 

“ഇത്ര നേരം ഞാൻ നിന്നോട് എന്താ പറഞ്ഞുകൊണ്ടിരുന്നേ ”

 

“എടി ഇതൊക്കെ വേണോ”

 

“വേണം”അവൾ വാശി പിടിച്ചു

 

“എന്തേലും കാണിക്ക്”

 

പിന്നെ കുറച്ചു നേരം കൂടി ഞങ്ങൾ സംസാരിച്ചിരുന്നു.അങ്ങനെ അവൾ എനിക്ക് ഒരു ഉമ്മയും തന്നു ഗുഡ് നൈറ്റും ഒക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഞാനും ഉറങ്ങാൻ കിടന്നു പക്ഷേ ഉറക്കം മാത്രം വരുന്നില്ലായിരുന്നു.

 

മനസ്സ് മുഴുവൻ ഞാൻ ഇന്നേ വരെ കാണാത്ത എന്റെ ഭാര്യയെ കുറിച്ചായിരുന്നു.എനിക്ക് വേണ്ടത് ഒരു സിമ്പിൾ ലൈഫ് ആണ് അതിൽ ഞാനും ദിവ്യയും മാത്രം മതി അതിനിടയിൽ രണ്ടാമതൊരു ഭാര്യ അതൊന്നും ശെരിയാവില്ല ഞാൻ എന്റെ മനസ്സിനെ തന്നെ പറഞ്ഞു പഠിപ്പിച്ചു.എന്നാലും ആരായിരിക്കും അവൾ,കാണാൻ എങ്ങനെ ഉണ്ടാവും ഉത്തരം കിട്ടാത്ത നൂറു ചോദ്യങ്ങൾ വീണ്ടും ഉയർന്നു വന്നു കൊണ്ടേ ഇരുന്നു എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.

.

.

.

അന്നേ ദിവസ്സം തന്നെ മറ്റൊരു വീട്ടിൽ.

 

വിശാലമായ ഒരു മുറി. ആകാശത്തു തിളങ്ങി നിൽക്കുന്ന ചന്ദ്രന്റെ പ്രകാശം ജനാല കളിലൂടെ ആ മുറി മുഴുവൻ നിറഞ്ഞുനിന്നിരുന്നു.അവിടെ നിറ കണ്ണുകളുമായി കിടക്കയിൽ ചുരുണ്ടു കൂടി കിടക്കുന്ന അവൾ.ജീവിതത്തിൽ താൻ അത്രെ ഏറെ ഇഷ്ട്ടപെടുന്ന ഒരാളെ എന്നെന്നേക്കുമായി നഷ്ട്ടമായതിന്റെ വേദന അത് അവളുടെ ഹൃദയത്തെ കീറി മുറിക്കുന്നുണ്ടായിരുന്നു.ആ മുറിയിലെ ഏകാന്തതയിൽ നിന്നും രക്ഷപെടാൻ എന്നോണം അവൾ അടുത്ത് കിടന്നിരുന്ന തലയണ വലിച്ചു ശരീരത്തിലേക്ക് അമർത്തി കെട്ടിപിടിച്ചു.കണ്ണുകൾ അടക്കുമ്പോൾ അവൾക്ക് ആ ശബ്ദം വീണ്ടും കേൾക്കാമായിരുന്നു. സ്നേഹം തുളുമ്പുന്ന ആ ശബ്ദം.

The Author

Jhon clinton

www.kkstories.com

32 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️❤️

  2. bro പേജ് കൂട്ടി edu കഥ നന്നായിട്ടുണ്ട് പിന്നെ 2 നായികമാർ അത് കൊള്ളാം so next പാർട്ട്‌ വേഗം

    1. നാളെ വരും ♥️

  3. നന്ദുസ്

    സഹോ…. സൂപ്പർ…..
    സ്റ്റോറിയുടെ ഗതി മാറുകയാണല്ലോ….
    ട്വിസ്റ്റുകൾ….ആകാൻഷാപരമായ അവതരണം…. കിടു പാർട്ടു….
    അല്ലാ സഹോ.. ദിവ്യ യുടെ അഭി നടക്കുമ്പോൾ അശ്വതി എന്തിനാണ് അവനോടു കലിപ്പിക്കുന്നത്… ന്തോ അശ്വതിയുടെ മനസ്സിൽ അഭിക്കെന്തോ സ്പെഷ്യൽ അടുപ്പമാണല്ലോ…. ല്ലെങ്കിൽ ഇത്രക്കും ദേഷ്യം കാണിക്കില്ലല്ലോ….
    പിന്നെ ഒരു സംശയം സഹോ… അഭിയുടെ രണ്ടാം ഭാര്യ ഇനി അശ്വതി വല്ലോം ആണോ….
    കാത്തിരുന്നു കാണാം ല്ലേ….
    തുടരൂ….

    നന്ദുസ്….

    1. സമയം ആവട്ടെ പറയാം ♥️

  4. സൂര്യ പുത്രൻ

    nice nannayirinnu

    1. ♥️♥️♥️

  5. 10 നായികമാർ ഒക്കെ ഒണ്ടോ 😂. യവനാര് ശ്രീ കൃഷ്ണ ഭഗവാനോ 😂.. എന്തൊക്കെ ആട നടക്കുന്നെ ഇതിൽ.. പ്ലക്ക് ഒക്കെ പതിയെ വന്നാലും സീൻ ഇല്ല. സ്റ്റോറി കിടിലൻ ആക്കണം.. പ്ലക്കിലേക്ക് വരുന്നതിനു ഒരു ലോജിക് വേണ്ടേ. കറക്റ്റ് ആണ് 🤍. ഇതേ സെയിം മീറ്റർ പിടിച്ചു 2 ദിവസം കൂടുമ്പോൾ കഥ ഇട്ടാലും സീൻ ഇല്ല. പക്ഷെ പേജിസ് അതിനു അനുസരിച് ആഡ് ആക്കിയാൽ മതി 🙃. ഇനി മായയുടെ വരവിനു വേണ്ടി വെയ്റ്റിംഗ്.

    1. മായയുടെ വരവ് ❤️

  6. മോനു. നീ നിന്റെ ഇഷ്ടം അനുസരിച്ചു എഴുതിക്കോ. വായിക്കാൻ നുമ്മ കട്ട വെയ്റ്റിംഗ് ആണ് ❤️❤️❤️

    1. thanks daa❤️

  7. ഇതുപോലെ nalla kadhakal suggest cheyyammo

  8. ithupole nalla kadhakal suggest cheyyammo

  9. nice story I like it

    1. ❤️❤️

  10. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  11. ഇഷ്ടപ്പെട്ടു ബ്രൊ ❤️
    പേജ് കുറഞ്ഞതിൽ വിഷമമുണ്ട്
    കാരണം വേഗം വായിച്ചു തീരുന്ന ഫീലാ
    കഥയിൽ മുഴുകി ഇരിക്കാൻ ടൈം കിട്ടുന്നില്ല
    പക്ഷെ ഡെയ്ലി or ഒരുദിവസം ഇടവിട്ട് പുതിയ പാർട്ട്‌ വരിക ആണേൽ അത് ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും

    വല്ലാത്തൊരു ട്വിസ്റ്റ്‌ ആയിപ്പോയിട്ടോ
    കഴിഞ്ഞ പാർട്ട്‌ ഞാൻ ആ 16 പേജ് വരെ വായിച്ചിട്ടുള്ളായിരുന്നു
    ഈ പാർട്ടിന്റെ തുടക്കത്തിൽ അതിൽ കൂടുതൽ പേജുകൾ ഉണ്ട് എന്നറിഞ്ഞപ്പോ വീണ്ടും പോയി വായിച്ചിട്ട് വരികയാണ്.

    ഈ പാർട്ടിൽ അങ്ങനെ ഒരു disclaimer വെച്ചില്ലായിരുന്നേൽ എന്താ ഇതിൽ പറയണേ എന്ന് മനസ്സിലാകാതെ ഇരിക്കേണ്ടിവന്നേനെ 🥲

    പിന്നെ ബ്രൊ എത്ര നായികമാർ ഉണ്ടെന്ന് ആദ്യമേ പറയേണ്ടത് ഇല്ലായിരുന്നു
    കഥയിലൂടെ അത് വായിച്ചു അറിയുമ്പോ കിട്ടുന്ന കിക്ക് ആയിരുന്നു ബെസ്റ്റ്

    അതുപോലെ കഴിയുമെങ്കിൽ കഥാപാത്രങ്ങൾ ഓരോ സീനിലും ധരിച്ച ഡ്രസ്സ്‌ എന്താണ് എന്ന് മുഴച്ചു നിൽക്കാത്ത വിധത്തിൽ കഥയിൽ പറഞ്ഞാൽ ആ സീൻ ഇമേജിൻ ചെയ്യാൻ ഹെല്പ്ഫുൾ ആകും

    മായ അവന്റെ ഭാര്യ ആണേൽ അവളുടെ ഫാമിലി എന്താ അവന്റെ ഫാമിലിയുമായി ദിവ്യയുടെ ഫാമിലിയെപ്പോലെ അടുപ്പം സ്ഥാപിക്കാഞ്ഞത്?

    1. 🥰

      അതും ശരിയാണല്ലോ 🤔

  12. muthe orukaryam ee 9 page onnukoode kootti 20 or 18 ok aakki koode

    pinne story oru rakshayum illa adipoly aayittund pinne nammude kadha nayakante chinthakal kurachu lag undobennoru thonnal chilappo ente kathram ayirikkam

    pinne vere oru karyam pakuthikk vechu niruthi pokarath plz🙏

    1. എന്തൊ ചിന്ത കുറച്ച് കൂടുന്നുണ്ടല്ലേ😂🥰🥰

  13. ഒറ്റപ്പെട്ടവൻ

    ഇതിൽ 10 നായികമാരോ…. എന്തൊക്കെ ആണ് പ്ലാൻ ചെയുന്നത് ഇവിടെ… ഇത്‌ ഏത് രീതിയിൽ പോകും എന്ന് റി പിടിയും ഇല്ല… എന്തായാലും ഈ ഭാഗവും അടിപൊളി…. അടുത്ത ഭാഗം പെട്ടന്ന് വരുമല്ലോ.. ബാക്കി അപ്പോൾ….

    1. ♥️♥️♥️

  14. ithinokke coment cheyth support cheythilel enthu Kambi reader നന്നായിട്ട് und excellent work outstanding marvelous fantastic realistic mood

    1. 😂😂😂🥰

  15. adipoli ayittund bro but page ithrem kurakkalle.

    1. സമയ കുറവ് കൊണ്ടാണ് ബ്രോ നോക്കാം

  16. sathyathil kazhinja partinte continuations thanna anoo ithu mothathil confuse ayi

    1. കഴിഞ്ഞ പാട്ടിന്റെ ബാക്കി വായിച്ചില്ലേ? അതിന്റെ edited version ഇട്ടിട്ടുണ്ട്

  17. 2 days vech katha kittiya athe mathe
    page min oru 10 ondakumoo mone
    continue broo
    ❣️❣️

    1. നോക്കാം ♥️♥️

Leave a Reply

Your email address will not be published. Required fields are marked *