രുദ്രപ്രതാപം 5 [Jhon Clinton] 51

 

“അതെന്താ”

 

“എന്തിനാ ഇപ്പൊ അവളെ കുറിച്ച് അറിഞ്ഞിട്ട്. ഞാൻ എന്തായാലും അവളെ എന്റെ ഭാര്യ ആയൊന്നും കാണാൻ പോകുന്നില്ല.”

 

“അപ്പൊ എന്നയോ”

 

അത് കേട്ടതും ഞാൻ ഒഞ്ഞു സ്റ്റേക്ക് ആയി

“എടി അത് നമ്മൾ തമ്മിൽ നല്ല പരിജയം ഇല്ലേ പിന്നെ നമുക്ക് രണ്ടു പേർക്കും ഇഷ്ടവും ആണ് അത് പോലെ ആണോ ഇത്”എന്റെ മറുപടി കേട്ട് കുറച്ച് നേരം അവൾ മിണ്ടാതിരുന്നു എന്നിട്ട്

 

“എടാ ഞാൻ ഒന്ന് ചോതിക്കട്ടെ… അവളുടെ ഭാഗത്തു ഞാൻ ആണെങ്കിലോ?”

 

അവളുടെ മറുടിയുടെ അർത്ഥം എനിക്ക് മനസ്സിലായില്ല

 

“നീ എന്താ പറഞ്ഞു വരുന്നേ”

 

“എടാ നീ ഒന്ന് ആലോചിച്ചു നോക്ക് നമ്മൾ തമ്മിൽ അന്ന് അങ്ങനെ ഒന്നും നടന്നിരുന്നില്ല എങ്കിൽ നീ എന്നെയും reject ചെയ്യുമായിരുന്നോ”

 

ആ ചോദ്യത്തിന് എനിക്ക് മറുപടി ഒന്നും ഇല്ലായിരുന്നു.

 

“എനിക്കറിയാം നീ എന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന്‌ എനിക്കും നീ എന്ന്‌ വച്ചാൽ ഇപ്പോൾ ജീവനാണ്. നിന്നെ മറ്റൊരാളുമായി കൈമാറാൻ എനിക്കും ഒട്ടും താല്പര്യം ഇല്ല.എങ്കിലും നമ്മുടെ അവസ്ഥ ഇതൊക്കെ ആയതു കൊണ്ട് അവളുടെ ഭാഗം കൂടി കേൾക്കാം എന്നൊരു തോന്നൽ.ഒന്നും ഇല്ലങ്കിലും അവളും ഇതിൽ പെട്ടുപോയതല്ലേ”അവൾ അത്രയും പറഞ്ഞു നിർത്തി

 

“മ്മ്”എനിക്ക് അപ്പൊ അതെല്ലാം ശെരിവച്ചു കൊടുക്കാൻ മാത്രമാണ് തോന്നിയത്.

 

“അവളുടെ പേരോ അഡ്രസ്സൊ വല്ലതും കിട്ടിയോ”അവൾ ഒന്ന് നിർത്തി ചോദിച്ചു

 

“ഞാൻ ഒന്നും ചോദിക്കാൻ പോയിട്ടില്ല”

 

“ആ ഞാൻ അമ്മയോടൊന്ന് ചോതിച്ചു നോക്കട്ടെ”

The Author

Jhon clinton

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *