രുദ്രപ്രതാപം 5 [Jhon Clinton] 42

ചെറുപ്പത്തിൽ ഒരു കുഴപ്പവും ഇല്ലായിരുന്ന എനിക്ക് പെട്ടന്ന് ഒരു ദിവസം കുഴഞ്ഞു വീണു. നോക്കിയപ്പോൾ നല്ല പനിയും ഉണ്ടായിരുന്നത്രെ. അങ്ങനെ ഇവിടെ ഉള്ള ഡോക്ടർ മാരെ ഒക്കെ കാണിച്ചു പക്ഷെ അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടായില്ല എന്ന്‌. എന്നിട്ട് അമ്മയുടെ ഒരു ഫ്രണ്ട് വഴിയാണ് മേപ്പടൻ എന്ന ആളെ കുറിച് അറിയുന്നത്. ഒരു വൈദ്യൻ ആണെന്നാണ് അമ്മയോട് പറഞ്ഞിരുന്നത് അങ്ങനെ ആണ് അങ്ങോട്ട് കൊണ്ട് പോയതെന്ന്.അവിടെ വച്ചാണ് നിന്നെയും സുനിത അമ്മയെയും ആദ്യമായി കാണുന്നത് എന്നും പറഞ്ഞു.”

 

“എന്നിട്ട്”

 

“എന്നിട്ടെന്താ ബാക്കി ഒക്കെ അങ്ങേര് പറഞ്ഞ പോലെ തന്നെ.മുന്നിൽ വേറെ വഴിയൊന്നും ഇല്ലാതെ അവർ അതിനു സമ്മതിച്ചു. അതിനു ശേഷം ആണ് അമ്മയും സുനിത അമ്മയും നല്ല കൂട്ടയത്.സുനിതഅമ്മയെ നിർബന്ധിച്ചു കമ്പനിയില്ലേക്ക് വിളിച്ചു ചേർക്കുക ആയിരുന്നു എന്റെ അമ്മ”

 

“ഓ… അപ്പൊ അതാണ്‌ നിന്റെ അമ്മ അവകാശത്തിന്റെ കാര്യം പറഞ്ഞതല്ലേ”

 

“അവകാശമോ?”

 

“എടി അന്ന് നിന്റെ അമ്മയുടെ ഓഫിസിൽ വച്ചു പറഞ്ഞത് ഓർമയില്ലേ എനിക്ക് അവരെ അമ്മേ എന്ന്‌ വിളിക്കാനുള്ള അവകാശം ഒക്കെ ഉണ്ടെന്നു”

 

“ആ ആവും”

 

പിന്നെ അങ്ങനെ ഞങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു.അതിനു ഇടയിൽ അവൾ ഒരു കാര്യം കൂടി ചോതിച്ചു.

 

“നീ അവളെ കുറിച്ച് വല്ലതും അറിഞ്ഞോ?”

 

“ആരെ കുറിച്ച്”

 

“എടാ മറ്റവൾ ഇല്ലേ നിന്റെ രണ്ടാമത്തെ ഭാര്യ”

 

“കോപ്പാണ്… ഞാൻ ഒന്നും ചോദിക്കാൻ പോയിട്ടില്ല”

The Author

Jhon clinton

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *