രുദ്രപ്രതാപം 6 [Jhon Clinton] 234

പുലരിയിലേ സൂര്യന്റെ പ്രകാശം ആ മുറിക്കുള്ളിലേക് കടന്നു ചെന്നു അവിടേം അത് പ്രകാശം നിറച്ചു ആ മുറിക്കുള്ളിൽ അപ്പോഴും കിടക്കയിൽ നിന്നും എണീക്കാതെ കിടക്കുവാണ് മായ.അവളുടെ മുഖത്തു ഒരുപാട് നെഞ്ചുരുകി കരഞ്ഞതിന്റെ ക്ഷീണം കാണാമായിരുന്നു.വളരെ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആയിരുന്നു അവളുടേത്.തന്നെ ജീവനേക്കാൾ അതികം സ്നേഹിക്കുന്ന അച്ഛനും അമ്മയും കുറുമ്പ് കാണിക്കാൻ മാത്ര മായി ഒരു കൊച്ചു അനുജത്തിയും.കളിയും ചിരിയും സന്തോഷവും സങ്കടങ്ങളും എല്ലാം അവർ പരസ്പരം പങ്കു വെക്കുമായിരുന്നു.പക്ഷേ എല്ലാം തകർന്നു പോയ ഒരു അവസ്ഥ യാണ് ഇപ്പോൾ.

 

 

കുറച്ച് വർഷങ്ങൾക്ക് മുൻപ്….

 

മായയുടെ നാട് ടൗണിൽ നിന്നെല്ലാം വിട്ടു കുറച്ചു ഉള്ളേരിയയിലുള്ള ഗ്രാമപ്രതേശമാണ്.ആ നാട്ടിൽ അറിയപ്പെടുന്ന ഒരു പ്രമാണി ആയിരുന്നു അവളുടെ അച്ഛൻ സത്യശീലൻ.ആ ഗ്രാമത്തിലെ ഉത്സവങ്ങൾക്കും മറ്റു വിശേഷപരിഭാദികൾക്കെല്ലാം മേൽനോട്ടം വഹിച്ചിരുന്നത് അദ്ദേഹം ആയിരുന്നു.എല്ലാവരോടും സ്നേഹവും ബഹുമാനത്തോടെയും മാത്രമേ അയാൾ പെരുമാറാർ ഉള്ളായിരുന്നു.നാട്ടുകാർക്കെല്ലാം അത്രയും വിശ്വാസം ആയിരുന്നു അയാളെയും കുടുംബത്തെയും.

 

എന്നാൽ അയാളുടെ മുതിർന്ന സഹോദരൻ പ്രഭാകരൻ അങ്ങനെ ആയിരുന്നില്ല.തന്റെ അനുജന്റെ ഈ ഉന്നതകൾ അയാൾക്കും കുടുംബത്തിനും അത്ര സന്തോഷം നൽകിയിരുന്നില്ല അതിനു കാരണം ആയതു മറ്റൊരു വിഷയമാണ്. കുടുംബ സ്വത്ത്‌.

 

സത്യശീലന്റെയും പ്രഭാകരന്റെയും അമ്മ ആയ ദേവയാനി കുടുംബ സ്വത്തുക്കൾ ഭാഗം വെക്കാൻ തീരുമാനിച്ചു. തന്റെ മൂത്ത മകന് വീടും പറമ്പും നൽകാൻ ആണ് അവർ ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ ചെറുപ്പം മുതലേ ദുശീലങ്ങളുടെ ഒരു കോട്ട തന്നെ അയാൾ പടുത്തുയാത്തിയിരുന്നു.

The Author

Jhon clinton

www.kkstories.com

24 Comments

Add a Comment
    1. ♥️♥️♥️

  1. nice bro 😍

    1. ❤️❤️❤️

  2. സൂര്യ പുത്രൻ

    nice nannayirinnu

    1. ❤️❤️🥰

  3. ✖‿✖•രാവണൻ

    ❤️❤️❤️

    1. ♥️♥️

  4. 🔝 top🔥🔥

  5. നന്ദുസ്

    സഹോ.. തിതെന്താണ്….
    മൊത്തത്തിൽ ഇതൊരു ഊരകുടുക്കാണല്ലോ….
    ആൾറെഡി രണ്ടുതൊഴിമാർ അഭിക്കു ആയിക്കഴിഞ്ഞു… ദിവ്യയും, മായായും..
    അപ്പോ ഇനിയും തൊഴിമാർ ബാക്കിനിൽക്കുവാണല്ലോ…..
    അപ്പോൾ പിന്നെ അശ്വതി ആരാണ്.. അവന്റെ പെങ്ങൾ ആണെന്നറിയാം.. ന്നാലും…
    ട്വിസ്റ്റുകൾ.. അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ…
    തുടരൂ…
    കാണേണ്ട കാഴ്ചകൾ കണ്ടുതന്നെ അറിയണം ന്നല്ലേ…. കാത്തിരിക്കുന്നു…

    നന്ദുസ്….

    1. kurukokke namukk azikkanne😂♥️♥️♥️

  6. ലൂസിഫർ ഇൽ നിന്നും സ്വല്പം തൂക്കിയ്യോ എന്നൊരു.. ഏയ് തോന്നിയതാവും.പവിത്രൻ.. അന്ത പേരിലെ ഒരു ഗെത് ഇല്ല. കുറച്ചൂടെ ഒരു നല്ല പേര് ഇടാരുന്നു. കഥ ബാക്കിയുള്ളവരുടെ pov യിൽ കൂടി പോകുന്നത് ആയി കാണിച്ചാലും നല്ല രസമുണ്ട് വായിക്കാൻ. പ്ലക് മഹോത്സവം തുടങ്ങുന്നതിലും മുൻപ് എല്ലാത്തിനും ഒരു ഡീറ്റൈലിങ് കൊടുക്കുന്നത് നല്ലതാ 🤣..കൂടുതൽ ഒന്നും പറയാനില്ല. നല്ല പോലെ മുന്നോട്ട് പോകുന്ന സ്റ്റോറി, ഇനിയും പോസിറ്റീവ് ആയിട്ട് മുന്നോട്ട് പോകട്ടെ, ട്വിസ്റ്റുകൾ ഉണ്ടാകട്ടെ, നല്ല പോലെ പൂർത്തി ആകാൻ സാധിക്കട്ടെ 🤍

    1. side character aayathu kondaanu. pinne sthoru naatin puramalle😁

  7. സംഭവം again and again കലക്കി… പിന്നെ next പാർട്ട്‌ 20 പേജ് ആയിക്കോട്ടെ 🌝next പാർട്ട്‌ വേഗം തന്നോളൂ waiting for next part

    1. kurach samayam edukkum🥰❤️

  8. രേവതി

    ഇച്ചിരെ ക്ലീഷേയൊക്കെ ആകാം മിഷ്ഠർ

    1. 😁😁😁

  9. സൂപ്പർ പാർട്ടാണ് ബ്രൊ 🔥
    വളരെ നല്ല നിലക്ക് തന്നെ എഴുതി
    ഈ പാർട്ട്‌ third person pov ആണല്ലേ പിടിച്ചത്
    സംഗതി ഏതായാലും ഉഷാർ ആയിട്ടുണ്ട്
    മായ ആരാണ് എന്ന് ഇപ്പൊ മനസ്സിലായി
    എങ്കിലും എനിക്ക് മനസ്സിലാകാത്തത് മായയുടെ ഫാമിലി എന്താണ് അവന്റെ ഫാമിലിയുമായി ദിവ്യയുടെ ഫാമിലിയെ പോലെ അടുപ്പം സ്ഥാപിക്കാഞ്ഞത് എന്നാണ്.

    പിന്നെ ഈ പാർട്ടിൽ മായയുടെ അമ്മ ഒരു മാക്സി ധരിച്ചാണ് മായയുടെ റൂമിലേക്ക് വന്നത് എന്ന് വിശേഷണം കൊടുത്തപ്പോ ആ സീൻ ഇമേജിൻ ചെയ്യാൻ അത് വളരെയേറെ സഹായിച്ചു

    ഓരോ സീനും വായുക്കുമ്പോ ഇമേജിൻ ചെയ്യാൻ അവർ ധരിച്ച ഡ്രസ്സ്‌ അവരുടെ അപ്പോഴത്തെ കോലം സീൻ നടക്കുന്ന സ്ഥലം ഒക്കെ സീനുമായി ബ്ലെൻഡ് ചെയ്യുന്ന വിധത്തിൽ പറഞ്ഞുപോയാൽ വലിയ രീതിയിൽ സഹായിക്കും

    എന്നാലും അവൻ എങ്ങനെ അവിടെ എത്തി?
    അവനു അവളുടെ വീടോ അവൾ ആരാണ് എന്നൊന്നും അറിയില്ലായിരുന്നല്ലോ

    അവന്റെ വീട്ടുകാർക്കും അവളുടെ വീട് അറിയാൻ ചാൻസ് ഇല്ലല്ലോ
    ജസ്റ്റ്‌ അന്നവർ അവന്റെ പേര് ചോദിച്ചു എന്നല്ലാതെ കോൺടാക്ട് ചെയ്യാനുള്ള കാര്യം കൈമാറുകയോ അഡ്രെസ്സ് കൊടുക്കുകയോ ചെയ്തതായി പറഞ്ഞു കണ്ടില്ല
    പിന്നെ എങ്ങിനെ അവൻ അവളുടെ വീട് കണ്ടെത്തി?

    1. adutha partil parayaam😂

  10. elllaam koodi vegam connect aavatte

    1. aakatte🫣

  11. poli fashback
    ellam kollam
    2 per nthakum enna chintha ahnu enik
    waiting for next part ❣️❣️

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *