രുദ്രപ്രതാപം 8 [Jhon Clinton] 45

 

അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ വീട്ടീന്ന് അപ്പുവിന്റെ ഫോൺ വന്നു…

 

രാവിലെ മായയെ കാണാൻ എന്നൊരു ഡയലോഗ് അടിച്ചു പോന്നതല്ലേ…പിന്നെ ഇപ്പോഴാണ് വിളിക്കുന്നത്…

 

ഞാൻ ഫോൺ എടുത്തു…

 

“എടാ നീ അവിടെ എത്തിയോ…”

 

 

 

“ആ എത്തി…”

 

 

 

“എന്നിട്ടെന്താടാ പൊട്ടാ ഫോൺ വിളിക്കാഞ്ഞേ…”

 

 

 

“എടി അതിനൊന്നും പറ്റിയ ഒരു സാഹചര്യം കിട്ടീല അതോണ്ടാ…”

 

 

 

“അതെന്താ…”

 

“എടി അത്…”

 

ഞാൻ നടന്നത് എല്ലാം ഒരു ചെറിയ രീതിയിൽ അവളോട് പറഞ്ഞു കൊടുത്തു. Without action…

 

കാരണം ഞാൻ ബാംഗ്ലൂരിലേക്ക് പോവുന്നതിനു മുമ്പ് അമ്മക്ക് വാക്ക് കൊടുത്തതാണ് ഇനി അടി പിടിക്കൊന്നും പോവില്ല എന്നൊക്കെ…

 

പക്ഷെ അതൊക്കെ ഞാൻ ബാംഗ്ലൂരിൽ വച്ചു തന്നെ മുറിച്ചു… അതൊന്നും വീട്ടു കാർക്ക് അറിയില്ലല്ലോ…

 

 

 

അത് കൊണ്ട് ഞാൻ ആ പോർഷൻ മാത്രം മറച്ചു വച്ചു…

 

” എന്നിട്ട് അവർക്ക് എങ്ങനെ ഉണ്ട്…”

 

 

 

“ഇപ്പൊ കുഴപ്പം ഒന്നുല്ല… എല്ലാവരും ok ആണ്”

 

 

 

“നീ അവളെ കണ്ടോ…”

 

അവൾ വല്ലാത്തൊരു ആവേശത്തോടെ ആണ് അത് ചോദിച്ചത്…

 

 

 

“ആ കണ്ടു…”

 

ഞാൻ മറുപടി പറഞ്ഞു…

 

 

 

“കാണാൻ എങ്ങനെ ഉണ്ടെടാ…”

 

വീണ്ടും അപ്പുവിന്റെ ചോദ്യം വന്നു…

 

 

 

“എന്റെ പൊന്ന് അപ്പു നീ പറഞ്ഞ വിശ്വസിക്കില്ല അജ്ജാതി സൗന്ദര്യ എന്റെ പെണ്ണിന്…”

The Author

Jhon clinton

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *